Ente Yathra Stories by Nipin

Ente Yathra Stories by Nipin Stories by Nipin

27/05/2026

ഫോർട്ട്‌ കൊച്ചി പോയി മടുത്തതാണെങ്കിൽ, വൈകുന്നേരങ്ങളിൽ ചിലവഴിക്കാൻ പറ്റിയ ഒട്ടും തിരക്കില്ലാത്ത ഒരു സ്ഥലം ആണ് വൈപ്പിൻ. വൈപ്പിൻ ബസ് സ്റ്റാൻഡിനോട് അടുത്ത് തന്നെ കായലിന്റയും കടലിന്റെയും കാഴ്ച ആസ്വദിക്കാൻ പറ്റിയ നല്ല സ്ഥലം ആണ് ഇവിടം..

06/04/2026

വട്ടവട ഇതിലും കിടു ആയിട്ട് വേറെ എങ്ങനെ ആസ്വദിക്കാൻ 😍

31/12/2025

Happy new Year 2026

24/12/2025

അതിമനോഹരമാണ് കേരളത്തിനും തമിഴ്‌നാട്ടിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന യെല്ലപ്പട്ടി എന്ന ഗ്രാമം. മൂന്നാര്‍-വട്ടവട റോഡില്‍ കുണ്ടളയ്ക്കും ടോപ് സ്റ്റേഷനും ഇടയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.

തമിഴില്‍ 'അവസാന ഗ്രാമം' എന്നാണ് 'യെല്ലപ്പെട്ടി' എന്ന വാക്കിനര്‍ത്ഥം. മൂന്നാര്‍-കൊടൈക്കനാല്‍ റൂട്ടിലാണ് യെല്ലപ്പെട്ടി കുന്നുകള്‍ സ്ഥിതി ചെയ്യുന്നത്. ഇങ്ങോട്ടുള്ള യാത്ര തന്നെ മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ്. തേയിലത്തോട്ടങ്ങളും മലനിരകളും തമിഴ് ഗ്രാമാക്കാഴ്ചകളുമെല്ലാം യെല്ലപ്പെട്ടി യാത്രയെ വേറിട്ടതാക്കും.

26/05/2025

മഴവെള്ളത്തിൽ മുങ്ങിയ കടമ്പ്രയാർ : കാക്കനാട് നിന്നും 10 km സഞ്ചാരിച്ചാൽ ഇവിടേക്ക് എത്തി ചേരാം.

29/04/2025

1503-ൽ സ്ഥാപിക്കപ്പെട്ട ഈ ദേവാലയമാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ പള്ളി. ഇന്ത്യയിൽ കോളനിഭരണത്തിനായി വിവിധ യൂറോപ്യൻ അധിനിവേശ ശക്തികൾ നടത്തിയ പോരാട്ടങ്ങളുടെ മൂകസാക്ഷി എന്ന നിലയിൽ ഈ പള്ളിക്ക് വലിയ ചരിത്രപ്രാധാന്യമാണുള്ളത്. വാസ്കോ ഡ ഗാമയുടെ ശവശരീരം ആദ്യം മറവു ചെയ്തിരുന്ന സ്ഥലം എന്ന നിലയിലും ഈ പള്ളിക്ക് പ്രാധാന്യമുണ്ട്. ചരിത്ര പ്രാധാന്യം ഉള്ള ഈ പള്ളി ഇപ്പോൾ ദേശീയ പുരാവസ്തു വകുപ്പിന്റെ കീഴിൽ ആണ് ഉള്ളത്.

Address

Queens Walkway , Goshree - Chathiath Road
Kochi
682018

Website

Alerts

Be the first to know and let us send you an email when Ente Yathra Stories by Nipin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category