Sree Maha Ganapathy Temple Kayattukonam

Sree Maha Ganapathy Temple Kayattukonam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Maha Ganapathy Temple Kayattukonam, Photographer, Kilimanur.

05/03/2026
ഓം വിഘ്നേശ്വരായ നമ  കായാട്ടുകോണം ശ്രീ മഹാഗണപതി  ക്ഷേത്രത്തിൽ വിനായക ചതുർതഥി ദിവസമായ 27/ 8/ 2025( ചിങ്ങം 11 ) രാവിലെ ക്ഷേ...
14/08/2025

ഓം വിഘ്നേശ്വരായ നമ
കായാട്ടുകോണം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർതഥി ദിവസമായ 27/ 8/ 2025( ചിങ്ങം 11 ) രാവിലെ ക്ഷേത്ര സന്നിധിയിൽ ഗണപതിഹോമവും തുടർന്ന് അഷ്ട്ടാ ഭിഷേകവും ഉണ്ടായിരിക്കുന്നതാണ് ഇതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഭക്തജനങ്ങൾ മുൻകൂട്ടി തന്നെ ക്ഷേത്ര കമ്മിറ്റി അറിയിക്കേണ്ടതാണ്

🕉️വിഘനേശ്വരായ നമഃ കായാട്ടുകോണം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷമുള്ള പൊതുയോഗം ഈ വരുന്ന ഞായറാഴ്ച (04/05/2025) ...
02/05/2025

🕉️വിഘനേശ്വരായ നമഃ

കായാട്ടുകോണം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷമുള്ള പൊതുയോഗം ഈ വരുന്ന ഞായറാഴ്ച (04/05/2025) രാവിലെ 9.30 ന് ക്ഷേത്രത്തിൽ വച്ചു കൂടുവാൻ തീരുമാനിച്ചിരിക്കുന്നു.
ഇതിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് ഭഗവാന്റെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.

12/04/2025

Address

Kilimanur
695601

Website

Alerts

Be the first to know and let us send you an email when Sree Maha Ganapathy Temple Kayattukonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category