Vibes of kvk

Vibes of kvk കാടും|മലകളും|പുഴയും
ഇതാണ് ഞങ്ങടെ നാട?

ആലപ്പുഴ ജിംഖാനായിലെ കരുവാരകുണ്ട്കാരൻ🥰ആലപ്പുഴ ജിംഖാനയിലും ,മഞ്ഞുമ്മൽ ബോയിസിലും Assistant Director ആയി വർക്ക് ചെയ്ത നമ്മുട...
18/04/2025

ആലപ്പുഴ ജിംഖാനായിലെ കരുവാരകുണ്ട്കാരൻ🥰
ആലപ്പുഴ ജിംഖാനയിലും ,മഞ്ഞുമ്മൽ ബോയിസിലും Assistant Director ആയി വർക്ക് ചെയ്ത നമ്മുടെ നാട്ടുകാരൻ

അഭിനന്ദനങ്ങൾ Bro 😊

വട്ടമല.......ufff📸
02/07/2022

വട്ടമല.......ufff
📸

04/06/2022

വട്ടമലയുടെ ഭംഗി .......ufff📸
29/05/2022

വട്ടമലയുടെ ഭംഗി .......ufff
📸

മഴക്കാലത്താണ് വട്ടമലയെ കാണാൻ ഭംഗി🥰       #
20/05/2022

മഴക്കാലത്താണ് വട്ടമലയെ കാണാൻ ഭംഗി🥰
#

ഊട്ടിയിൽ പോകുന്നവർ എന്തായാലും കോത്തഗിരിയും കാണാണം അതാണ് ഒരു ഇത്
18/05/2022

ഊട്ടിയിൽ പോകുന്നവർ എന്തായാലും കോത്തഗിരിയും കാണാണം അതാണ് ഒരു ഇത്

സുഹൃത്തുക്കളേ,കരുവാരകുണ്ടിലെ പ്രമുഖ  എഴുത്തുകാരൻ വേണു ഏട്ടന്റെ  'ശൂന്യബോധത്തിൻ താഴ്വര '  എന്ന എന്റെ ആദ്യ പുസ്തകംCuneifor...
24/03/2022

സുഹൃത്തുക്കളേ,കരുവാരകുണ്ടിലെ പ്രമുഖ എഴുത്തുകാരൻ വേണു ഏട്ടന്റെ 'ശൂന്യബോധത്തിൻ
താഴ്വര ' എന്ന എന്റെ ആദ്യ പുസ്തകം
Cuneiform Publications പ്രസിദ്ധീകരിച്ചിരിക്കുന്നു. അമ്മക്ക് തന്നെ ആദ്യ കോപ്പി നൽകി വിതരണം ആരംഭിച്ചു
പുസ്തകത്തിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
7560867928

19/02/2022

കരുവാരകുണ്ട്കാർക്ക് ഒരുപാട് ഓർമ്മകൾ ഉള്ള പൂരം

അയ്യപ്പൻകാവ് | കരുവരക്കുണ്ട്

19/05/2021
19/05/2021

പാട്ടുകൾ എന്നും കരുവാരകുണ്ടുകാർക്ക് പ്രിയപ്പെട്ടതാണ്. ഒ.എം കരുവാരകുണ്ടിൻ്റെ ഇഷലുകൾ പെയ്തിറങ്ങിയ ഈ മണ്ണിൽ സംഗീത പ്രേമികളും, പാട്ടുകാരും വളർന്നു വന്നില്ലെങ്കിലേ അത്ഭുതമൊള്ളൂ....,

അതെ....,
അത്തരത്തിൽ കരുവാരകുണ്ടിൻ്റെ മണ്ണിൽ വളർന്നു വന്ന ഒരു കലാകാരൻ. പാട്ടിൻ്റെ ആകാശത്ത് കളകൂജനം മുഴക്കി പാറി നടക്കുന്ന ഇരിങ്ങാട്ടിരിയുടെ വാനമ്പാടി.
ഷാഹിൻ ഷാ.

ശനിയാഴ്ച ന് രാത്രി 8 ന് നമ്മോടൊപ്പം ചേരുന്നു. 🏠♥️
# #കരുവാരകുണ്ടുടൂറിസം

17/05/2021

കാൽപന്തുകളി മലപ്പുറക്കാർക്ക് ആത്മാവിലലിഞ്ഞ വികാരമാണ്, അതേ കാൽപന്തുകളിയെ തൻ്റെ ജീവവായുവാക്കിയ ഒരു കരുവാരകുണ്ടുകാരൻ,

സുധീർ....,

കാൽപന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് കരുവാരക്കുണ്ടിൻ്റെ ഫുട്ബോൾ ചരിത്രത്തിലെ ഒഴിച്ചു കൂടാനാവാത്ത സാനിദ്ധ്യമായി മാറിയ ഒരു ഫുട്ബോൾ ഭ്രാന്തൻ. തൻ്റെ ലക്ഷ്യത്തെ ജീവിത സാഹചര്യങ്ങൾ അകലേക്ക് തിട്ടത്തെറിപ്പിച്ചിട്ടും വിടാതെ പിന്തുടർന്ന് സ്വപ്നങ്ങളെ കാൽപ്പന്താക്കി തട്ടിക്കളിച്ച് വിജയരഥത്തിലേറിയ പടയാളി. ലോക ഫുട്ബോളിൽ ജീവിത സാഹചര്യങ്ങളോട് പടവെട്ടി ലക്ഷ്യത്തിലെത്തിയതിന് ഉദാഹരണമായി ഒരു റൊണാൾഡോ ഉണ്ടെങ്കിൽ സുധീറിനെ നമുക്ക് അക്ഷരം തെറ്റാതെ കരുവാരകുണ്ടിൻ്റെ റൊണാൾഡോ എന്നു വിളിക്കാം.

അതെ,

ശ്രുതി കരുവാരകുണ്ടിൻ്റെ ആ പഴയ പോരാളി, നമ്മുടെ നാട്ടുകാരൻ,
സുധീർ vibes of Kvk എന്ന ഇൻസ്റ്റഗ്രാം പേജിൽ ബുധനായ്ച്ച രാത്രി 8 മണിക്ക് ലൈവിൽ ന് നമ്മോടൊപ്പം ചേരുന്നു.

അവതാരകൻ: അഹ്സാൻ

Address

Karuvarakundu

Website

Alerts

Be the first to know and let us send you an email when Vibes of kvk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category