Muhammed Adish

Muhammed Adish നമ്മുടെ കുറച്ചു കുത്തിക്കുറിക്കലുക?

14/11/2023

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ നിന്നും മത്സരിച്ച് വിജയിച്ച പ്രിയപ്പെട്ടവർ

👉സംസ്ഥാന സെക്രട്ടറിമാർ

അസ്‌ലം ആദിനാട് (2224 Votes)
എ. ഷഹനാസ് (1856 Votes)
ഇർഷാദ് ബഷീർ (1633 Votes)

👉ജില്ലാ വൈസ് പ്രസിഡൻ്റ്

നീതു ആർ (180 Votes)

👉ജില്ലാ ജനറൽ സെക്രട്ടറിമാർ

അഫ്സൽ എസ് (1261 Votes)
രഞ്ജിത്ത് ബാബു (999 Votes)
മുഹമ്മദ് അലി (99 Votes)

👉ജില്ലാ സെക്രട്ടറിമാർ

ബിപിൻ രാജ് (515 Votes)
സുജനേന്ദ്ര കുമാർ (രാഹുൽ പാവുമ്പ) - (163 Votes)
സുമയ്യ എ - (15 Votes)

👉ബ്ലോക്ക് പ്രസിഡൻറ്
ആർ എസ് കിരൺ (3358 Votes )

👉മണ്ഡലം പ്രസിഡണ്ട്മാർ

ആലപ്പാട് - അശ്വന്ത് ശശി (325 Votes)
ക്ലാപ്പന - അമാൻ (220 Votes)
കരുനാഗപ്പള്ളി - ആദിൽ നിസാർ (909 Votes)
കുലശേഖരപുരം - അൽത്താഫ് ഹുസൈൻ(665 Votes)
ഓച്ചിറ - വിഷ്ണു കുമാർ (442 Votes)
പാവുമ്പ - അജേഷ് കുമാർ എസ് (490 Votes)
തൊടിയൂർ - മുഹമ്മദ് അൻഷാദ് എസ് ( 549 Votes)
തഴവ - നാദിർഷ എൻ (227 Votes)

എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐

Copy : Bilal Kolattu

29/01/2023
16/12/2022

ഭാരത് ജോഡോ യാത്രയുടെ 100-ാം ദിവസമായ ഇന്ന് രാജസ്ഥാനിലെ ദൗസയിൽ ഒത്തു ചേർന്ന മനുഷ്യക്കടൽ ഇത് ഇന്ത്യയുടെ പുതുചരിത്രമാണ്.. 2800ൽ അധികം കിലോമീറ്ററുകൾ പിന്നിട്ട് ലക്ഷകണക്കിന് മനുഷ്യരുടെ ഹൃദയം തൊട്ട് രാഹുൽ ഗാന്ധി മുന്നോട്ട് പോകുകയാണ്. ഇന്ത്യയെ വീണ്ടെടുക്കാൻ...




13/12/2022

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

08/12/2022

ഇന്ത്യയെ ഒന്നിപ്പിക്കുന്ന വികാരം രാജസ്ഥാനിലെ ഓരോ കണികയിലും ദൃശ്യമാണ്. ഈ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി.




പ്രതിഭ തെളിയിച്ച്‌പ്രതിഭാസിംഗ് ❤ഹിമാചൽ തിരികെ പിടിച്ച്കോൺഗ്രസ്സ് ❤
08/12/2022

പ്രതിഭ തെളിയിച്ച്‌
പ്രതിഭാസിംഗ് ❤
ഹിമാചൽ തിരികെ പിടിച്ച്
കോൺഗ്രസ്സ് ❤

07/12/2022

ത്രിവർണ പതാകയുടെ തണൽ രാജ്യത്തിന്റെ സംരക്ഷണ കവചമാണ്...

ത്രിവർണ പതാകയും വഹിച്ചുകൊണ്ട് സഞ്ചരിക്കുന്ന നമ്മൾ രാജ്യത്തെ തൊഴിലില്ലായ്മയിൽ നിന്നും വിലക്കയറ്റത്തിൽ നിന്നും വിദ്വേഷത്തിൽ നിന്നും രക്ഷിക്കും.

ഇതാണ് യുടെ ലക്ഷ്യം.





06/12/2022

'6 കൊല്ലമായിട്ട് ഉമ്മൻ ചാണ്ടിയാണോ ഭരണം നടത്തുന്നത്? 6 കൊല്ലമായിട്ട് തുറമുഖ വകുപ്പ് മന്ത്രി കോൺഗ്രസാണോ? ഈ ജനതയെ കുരുതികൊടുക്കാൻ ലക്ഷ്യം. ഇവർ ബിജെപിയുമായി ചേർന്നു'
ബി. ആർ.എം ഷഫീർ

06/12/2022

സംഘ പരിവാറിന്റെ വെറുപ്പിന് സ്നേഹം കൊണ്ട് തകർപ്പൻ മറുപടിയുമായി രാഹുൽ ഗാന്ധി
❤️🔥💪🏻





Address

Karunagappally

Website

Alerts

Be the first to know and let us send you an email when Muhammed Adish posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muhammed Adish:

Share