Inframe Kazhchakal Inframe കാഴ്ചകൾ

Inframe Kazhchakal  Inframe കാഴ്ചകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Inframe Kazhchakal Inframe കാഴ്ചകൾ, Photographer, Kannur.

23/03/2024

ടെറർ ആയി കൈതചാമുണ്ടി

#കൈത

19/03/2024

അത്യപൂർവ്വമായി മാത്രം കാണപ്പെടുന്ന കണ്ടപ്പൻ തെയ്യം Kandappan Theyyam

19/03/2024

ഊർജസ്വലമായ പാരമ്പര്യങ്ങളിലൂടെയും വിപുലമായ വസ്ത്രധാരണത്തിലൂടെയും ആത്മീയ പ്രാധാന്യത്തിലൂടെയും ഞങ്ങള....

18/03/2024

ചിരിക്കാതെ ഇത് എങ്ങനെയാ കാണാൻ പറ്റുക - നമ്പോലൻ പൊറാട്ട്

05/03/2024

തെക്കന്‍ കരിയാത്തൻ തെയ്യം ഐതീഹ്യംപാലാർ വീട്ടിൽ പടനായരും, പാലകുന്നത്ത് കേളെന്ദ്ര നായരും നായാടുവാനും കടൽ കലക്ക...

27/02/2024

കളരി കേരളത്തിൽ നിലനിന്നിരുന്ന ആയോധന വിദ്യകൾ അഭ്യസിപ്പിച്ചിരുന്ന സ്ഥലമാണ് കളരി. കളരികളിൽ മർമ്മവിദ്യകൾ കളരിപ്....

24/02/2024

പൊന്ന്യത്തങ്കം- തച്ചോളി ഒതേനൻ അങ്കംവെട്ടിയ മണ്ണിലെ കളരി മാമാങ്കം

22/02/2024

അണ്ടലൂർ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽ പെട്ട ഒരു ഹൈന്ദവ ആരാധനാലയമാണ് അണ്ടല്ലൂർക്കാവ്. തീയ്യരുടെ ഊരായ്മയാണ് കാവിനുളളത്. . ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.

അണ്ടലൂർ കാവിൻറെ മുഖ്യ ആകർഷണവും ഈ കാടുകളാണ്.രണ്ടായിരം വർഷം പഴക്കമുള്ള മരങ്ങൾ ഇവിടെയുണ്ട്.മേലെകാവ് എന്നും താഴെക്കാവ് എന്നും രണ്ട് ദേവസ്ഥാനങ്ങലാണ് ഇവിടെയുള്ളത്. ഇതിൽ താഴേക്കാവ് കാടുകൾ നിറഞ്ഞ പ്രദേശമാണ്. നിരവധി തെയ്യങ്ങൾ ഇവിടെ കെട്ടിയാടിക്കാറുണ്ട്. അണ്ടല്ലൂർക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങൾ രാമായണ പ്രതിപാദിതമാണ്. ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സീത - ഈ ദേവ ചൈതന്യസങ്കൽപ്പങ്ങൾക്ക് ബിംബരൂപത്തിൽ പ്രതിഷ്ഠകളുണ്ട്. ഇവിടുത്തെ ഉത്സവചടങ്ങുകൾ, രാമായണത്തിൽ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ്. [1] ഒരിക്കൽ തലശ്ശേരിയിലെ ഈ തീയ്യർ ആധിപത്യമുള്ള കാവ് അണ്ടലൂർ കാവിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ച കളരിപ്പയറ്റ് യോദ്ധാവ് തച്ചോളി ഒതേനനെ തീയ്യന്മാർ അവനെ ശിക്ഷിച്ച് പരാജയപ്പാടുത്തി പാലത്തിലൂടെ നാട് കടത്തിയ കഥയും ഈ കാവിനുണ്ട്. Andalur Kavu-അണ്ടലൂർക്കാവ്

03/01/2024

ബാലി വെള്ളാട്ടം #തെയ്യം

Address

Kannur

Telephone

+919746842980

Website

Alerts

Be the first to know and let us send you an email when Inframe Kazhchakal Inframe കാഴ്ചകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Inframe Kazhchakal Inframe കാഴ്ചകൾ:

Share

Category