Pothavoor പൊതാവൂർ

Pothavoor പൊതാവൂർ Pothavoor പൊതാവൂർ Official page Since 2014 Pictures of pothavoor

13/05/2026

താലപര്യമുള്ള ടീമുകൾ ഉടൻ രജിസ്റ്റർ ചെയ്യുക Contact : 8851093898 , 9496480230 , 7025617845

Pothavoor പൊതാവൂർ Official page Since 2014

മെയ് 18 ഞായറാഴ്ച രാവിലെ 7 മണി മുതൽ
14/05/2025

മെയ് 18 ഞായറാഴ്ച രാവിലെ 7 മണി മുതൽ

ഉത്രാടം നാളിൽ. ഇന്ന് വൈകുന്നേരം കാരം ഡോമിനോസ് ചെസ്സ് മത്സരം ഉണ്ടായിരിക്കുന്നതാണ്. പൂക്കള മത്സരം പങ്കെടുക്കാൻ താല്പര്യമുള...
27/08/2023

ഉത്രാടം നാളിൽ. ഇന്ന് വൈകുന്നേരം കാരം ഡോമിനോസ് ചെസ്സ് മത്സരം ഉണ്ടായിരിക്കുന്നതാണ്. പൂക്കള മത്സരം പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇന്നു തന്നെ പേര് രജിസ്റ്റർ ചെയ്യുക.

https://maps.app.goo.gl/uXUggfktWTzGKVat9 പൊതാവൂർ സ്ട്രീറ്റ് വ്യു ഗൂഗിൾ മാപ്പിൽ ഇത് തുറന്ന് മുന്നോട്ട് & പുറകോട്ടും ഉള്ള...
19/05/2023

https://maps.app.goo.gl/uXUggfktWTzGKVat9
പൊതാവൂർ സ്ട്രീറ്റ് വ്യു ഗൂഗിൾ മാപ്പിൽ ഇത് തുറന്ന് മുന്നോട്ട് & പുറകോട്ടും ഉള്ള അരോ കൾ ക്ലിക്ക് ചെയ്താൽ റോഡിന്റെ അരികിൽ ഉള്ള കാഴ്ചകൾ കാണാം. ചിലപ്പോൾ നിങ്ങളും ഇതിൽ ഉണ്ടായേക്കാം!

Find local businesses, view maps and get driving directions in Google Maps.

04/02/2023

പ്രിയപ്പെട്ട സുഹൃത്തുക്കളെ പൊതാവൂർ ഉള്ള
Shibin Babu വിന്റെ ഇന്ത്യൻ ആർമി അഗ്നിവീർ കാൾ ലെറ്ററും എസ് എസ് എൽ സി ബുക്ക്, പ്ലസ്ടു സർട്ടിഫിക്കറ്റ് തുടങ്ങി മറ്റു വിലപ്പെട്ട രേഖകൾ അടങ്ങിയ ഒരു ഫയൽ ഇന്ന് വൈകുന്നേരം 4മണിക്കും 6 മണിക്കും ഇടയിൽ ചീമേനി അക്ഷയ കേന്ദ്രത്തിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്.....ഈ സമയം അക്ഷയയിൽ അനു പനത്തടി എന്നൊരാൾ എന്തോ അപേക്ഷ കൊടുക്കാൻ ചെന്നിരുന്നു....അവരെ contact ചെയ്യാൻ സാധിക്കുന്നില്ല......ഒരു ജീവിതത്തിന്റെ പ്രശ്നമാണ്...ദയവായി ഈ ഫയൽ കണ്ടു കിട്ടുകയാണെങ്കിൽ 8075051229 ഈ നമ്പറിൽ ബന്ധപ്പെടുക!

Share Maximum
17/12/2022

Share Maximum

ദയവായി ഷെയർ ചെയ്യുക
02/12/2022

ദയവായി ഷെയർ ചെയ്യുക

ഒറ്റക്കോല മഹോത്സവത്തിന് ഇനി ഒരു വർഷത്തെ കാത്തിരിപ്പ്
06/11/2022

ഒറ്റക്കോല മഹോത്സവത്തിന് ഇനി ഒരു വർഷത്തെ കാത്തിരിപ്പ്

05/11/2022

Address

Kanhangad
671313

Alerts

Be the first to know and let us send you an email when Pothavoor പൊതാവൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pothavoor പൊതാവൂർ:

Share