KPVU

KPVU KPVU (CITU) KASARAGOD

KPVU CITU ജില്ലാ കൺവെൻഷൻകാഞ്ഞങ്ങാട് ഹോസ്ദുർഗ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന, കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേ...
19/07/2024

KPVU CITU ജില്ലാ കൺവെൻഷൻ
കാഞ്ഞങ്ങാട് ഹോസ്ദുർഗ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന, കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു) കാസർഗോഡ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട് ബാബു രസിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി വി സുരേഷ് സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി സുനിൽ പരിയാരത്ത്,സംസ്ഥാന വൈ. പ്രസിഡന്റുമാരായ പ്രദീപ് റയിൻ,കെ.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം ദിനു മേക്കാട്ട്, നാരായണൻ ലുക്ക് ഔട്ട് തുടങ്ങിയവർ സംസാരിച്ചു.

04/07/2024
23/03/2023

Address

KPVU KASARAGOD
Kanhangad
671314

Website

Alerts

Be the first to know and let us send you an email when KPVU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category