Dragonflies & Damselflies തുമ്പികളുടെ അത്ഭുതലോകം

  • Home
  • India
  • Irinjalakuda
  • Dragonflies & Damselflies തുമ്പികളുടെ അത്ഭുതലോകം

Dragonflies & Damselflies തുമ്പികളുടെ അത്ഭുതലോകം തുമ്പികളുടെ അത്ഭുതലോകത്തേക്ക് സ്വാഗതം

18/08/2024

"It's a tough life"

എൻ്റെ ചിത്രത്തിന് 4 കോളം നൽകിയ മലയാള മനോരമയ്ക്കും എൻ്റെ സുഹൃത്ത് സജിൻ വർഗ്ഗീസിനും നന്ദി.
06/06/2024

എൻ്റെ ചിത്രത്തിന് 4 കോളം നൽകിയ മലയാള മനോരമയ്ക്കും എൻ്റെ സുഹൃത്ത് സജിൻ വർഗ്ഗീസിനും നന്ദി.

Common name: Asian widow or Blue-tailed yellow skimmer maleMalayalam name: നീല കുറുവാലൻ Scientific name: Palpopleura sex...
26/11/2023

Common name: Asian widow or Blue-tailed yellow skimmer male
Malayalam name: നീല കുറുവാലൻ
Scientific name: Palpopleura sexmaculata Fabricius, 1787
Family: Libellulidae
Location: Vazhachal, Kerala

Common name: Asian widow or Blue-tailed yellow skimmer femaleMalayalam name: നീല കുറുവാലൻ Scientific name: Palpopleura s...
28/10/2023

Common name: Asian widow or Blue-tailed yellow skimmer female
Malayalam name: നീല കുറുവാലൻ
Scientific name: Palpopleura sexmaculata Fabricius, 1787
Family: Libellulidae
Location: Vazhachal, Kerala
Date: October 22, 2023

Common name: Ruby-tailed hawkletMalayalam name: തീക്കറുപ്പൻScientific name: Epithemis mariae Laidlaw, 1915Family: Libell...
27/10/2023

Common name: Ruby-tailed hawklet
Malayalam name: തീക്കറുപ്പൻ
Scientific name: Epithemis mariae Laidlaw, 1915
Family: Libellulidae
Place of observation: Vazhachal, Kerala
Date of observation: 22-10-2023

കൃത്യം മൂന്നു വർഷങ്ങൾക്കുശേഷം ആ  'ചിരിക്കൊമ്പൻ' വീണ്ടുമെത്തി. മൂന്നുവർഷമായിട്ടും ഇവന്റെ പേരും വിലാസവും ഉറപ്പിക്കാൻ കഴിഞ്...
04/05/2023

കൃത്യം മൂന്നു വർഷങ്ങൾക്കുശേഷം ആ 'ചിരിക്കൊമ്പൻ' വീണ്ടുമെത്തി. മൂന്നുവർഷമായിട്ടും ഇവന്റെ പേരും വിലാസവും ഉറപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഏറെ കഷ്ടം🥲
Common name: Asian Emerald male
Malayalam name: കാട്ടു മരതകൻ
Scientific name: Hemicordulia asiatica Selys, 1878
Family: Corduliidae
Place of observation: Thumboor, Kerala
Date of observation: 04-05-2023

Common name: Lesser Blue-WingMalayalam name: കരിനീലച്ചിറകൻScientific name: Rhyothemis triangularis Kirby, 1889Family: Li...
23/10/2022

Common name: Lesser Blue-Wing
Malayalam name: കരിനീലച്ചിറകൻ
Scientific name: Rhyothemis triangularis Kirby, 1889
Family: Libellulidae
Location: Vettilappara, Thrissur
Date of observation: 23-10-2022

പടയൊരുക്കം കണ്ടപ്പോൾ എന്തെങ്കിലും നടക്കുമെന്ന് കരുതി. സമയം പോയത് മിച്ചം. Yellow Bush Dart male (Copera marginipes) and S...
21/09/2022

പടയൊരുക്കം കണ്ടപ്പോൾ എന്തെങ്കിലും നടക്കുമെന്ന് കരുതി. സമയം പോയത് മിച്ചം.
Yellow Bush Dart male (Copera marginipes) and Southern heliodor females (Libellago indica),

കല്ലൻ തുമ്പികളിലെ കരുത്തനായൊരു വേട്ടക്കാരൻ - പച്ചവ്യാളി (Green Marsh  Hawk - Orthetrum sabina) ഇര - തുരുമ്പൻ പെൺതുമ്പി (...
19/09/2022

കല്ലൻ തുമ്പികളിലെ കരുത്തനായൊരു വേട്ടക്കാരൻ - പച്ചവ്യാളി (Green Marsh Hawk - Orthetrum sabina)
ഇര - തുരുമ്പൻ പെൺതുമ്പി (Fulvous Forest Skimmer Female - Neurothemis fulvia)

Common name: Saffron Faced Blue DartScientific name: Pseudagrion rubriceps Selys, 1876Malayalam name : ചെമ്മുഖപ്പൂത്താലി...
12/07/2022

Common name: Saffron Faced Blue Dart
Scientific name: Pseudagrion rubriceps Selys, 1876
Malayalam name : ചെമ്മുഖപ്പൂത്താലി
Family: Coenagrionidae
Place of observation: Thumboor, Kerala

Address

Irinjalakuda

Alerts

Be the first to know and let us send you an email when Dragonflies & Damselflies തുമ്പികളുടെ അത്ഭുതലോകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dragonflies & Damselflies തുമ്പികളുടെ അത്ഭുതലോകം:

Share

Category