Candid Photography

Candid Photography ഞാൻ എടുത്ത ഫോട്ടോകൾ...

Ammenpur Lake | Hyderabad
13/06/2023

Ammenpur Lake | Hyderabad

Explore Hyderbad | Ramoji Film City
08/06/2023

Explore Hyderbad | Ramoji Film City

ചെരിയാലിലെ ബീഡി തെറുപ്പുകാർഹൈദരാബാദ് നഗരത്തിന്റെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളിലൂടെയുള്ള യാത്രയിലാണ് സിദ്ദിപ്പേട്ടിനടുത്തു...
15/03/2023

ചെരിയാലിലെ ബീഡി തെറുപ്പുകാർ

ഹൈദരാബാദ് നഗരത്തിന്റെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളിലൂടെയുള്ള യാത്രയിലാണ് സിദ്ദിപ്പേട്ടിനടുത്തുള്ള ചെരിയാൽ എന്നാ സ്ഥലത്ത് എത്തുന്നത്. നാഗരിക സംസ്കാരം കയ്യേറി തുടങ്ങിയിരുന്ന ആ ഗ്രാമത്തിൽ
പഴമയുടെ ബാക്കിപത്രമായി കണ്ട ഏതാനും കാഴ്ച്ചകളിൽ ഒന്നാണ് ബീഡി തെറിപ്പുക്കാരുടെത്. ആർക്കോ പുകയായി എരിയാൻ, പുകയില ചുരുട്ടുന്ന ഗ്രാമീണ സ്ത്രീകൾ. വിഷകറ പുരണ്ട് വിണ്ടുകീറി തുടങ്ങിയ ആ വളയിട്ട കൈകൾക്കും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഒരു കഥ പറയാൻ ഉണ്ടാകും...

അനന്തഗിരി താഴ്വരയിലെ കോട്പള്ളി എന്നാ ജലാസംഭരണി ഹൈദരാബാദ് നഗരത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന...
15/03/2023

അനന്തഗിരി താഴ്വരയിലെ കോട്പള്ളി എന്നാ ജലാസംഭരണി

ഹൈദരാബാദ് നഗരത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഒരു ജലസംഭരണിയാണ് കോട്പ്പള്ളി റിസേർവോയർ. പച്ചപ്പും ഹരിതാഭയും വേണ്ടുവോളമുള്ള ഈ പ്രദേശത്ത്, കയാക്കിങ് ആണ് ഏറെ പ്രസിദ്ധം. അസ്തമയ സൂര്ന്റെ കിരണങ്ങൾ ഏറ്റ് വാങ്ങിയ റിസേർവ്വയറിലൂടെയുള്ള കയാക്കിങ് കാഴ്ചകൾ

അവിചാരിതമായിട്ടാണ് തെലംഗാന സംസ്ഥാനത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ അവസരം കിട്ടുന്നത്. പാലക്കാടൻ ഗ്രാമങ്ങളെ പോല...
15/03/2023

അവിചാരിതമായിട്ടാണ് തെലംഗാന സംസ്ഥാനത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ അവസരം കിട്ടുന്നത്. പാലക്കാടൻ ഗ്രാമങ്ങളെ പോലെ തന്നെ സമൃദ്ധമായമായ നെൽ പാടങ്ങളും അവക്കിടയിൽ ഒറ്റയാനെ പോലുള്ള കൂറ്റൻ പനകളും കാണേണ്ട കാഴ്ച തന്നെയാണ്. ഇടക്കിടക്ക് ആട്ടിൻ പറ്റവുമായി റോഡിന് കുറുകെ എത്തുന്ന ആട്ടിടയന്മാരും, ഗ്രാമീണ ശൈലിയിലുള്ള വീടുകളും എല്ലാം കേരളത്തിന്റെ ഭൂതകാലത്തെ സ്മരിക്കുന്ന കാഴ്ചകളാണ്...

Address

Ameenpur Mandal, Miyapur
Hyderabad
502032

Website

Alerts

Be the first to know and let us send you an email when Candid Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category