25/09/2020
*ഇന്ന് ആലപ്പുഴ ജില്ലയിൽ 551 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.*
*513 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 12 പേർ വിദേശത്തുനിന്നും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 218 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 8113 പേർ രോഗം മുക്തരായി. 3793 പേർ ചികിത്സയിലുണ്ട്*
വിദേശത്തുനിന്നും എത്തിയവർ- 5 പാലമേൽ സ്വദേശികൾ , ഒരു ആലപ്പുഴ, മാന്നാർ, തുറവൂർ ചേർത്തല, കായംകുളം ,ഓച്ചിറ, തൃക്കുന്നപ്പുഴ സ്വദേശികൾ.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- മൂന്ന് പാലമേൽ,
മൂന്ന് ചുനക്കര, മൂന്ന് പട്ടണക്കാട്, മൂന്ന് അമ്പലപ്പുഴ , ഒരു കോടംതുരുത്ത്,മുതുകുളം, കായംകുളം, ആറാട്ടുപുഴ ,കുമാരപുരം, ചമ്പക്കുളം, ചിങ്ങോലി, ആലപ്പുഴ സ്വദേശികൾ
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ ആലപ്പുഴ 75, അമ്പലപ്പുഴ 46, ആറാട്ടുപുഴ6 , അരൂക്കുറ്റി ഒന്ന്, ആര്യാട് 19 , അരൂർ 29 , ഭരണിക്കാവ് 5, ചമ്പക്കുളം രണ്ട്, ചെന്നിത്തല രണ്ട്, ചേർത്തല 6, ചേർത്തല തെക്ക് 12, ചെറിയനാട് 4, ചെട്ടിക്കാട് 25, ചിങ്ങോലി രണ്ട്, ചുനക്കര 5, ചെറുതന 1, ദേവികുളങ്ങര ഒന്ന്, എഴുപുന്ന 3, എരമല്ലിക്കര ഒന്ന്, എടത്വ രണ്ട്, ഹരിപ്പാട് 15, കായംകുളം 25, കൃഷ്ണപുരം രണ്ട്, കടക്കരപ്പള്ളി ഒന്ന്, കാർത്തികപ്പള്ളി രണ്ട്, കരുവാറ്റ രണ്ട്, കുമാരപുരം 3 , കഞ്ഞിക്കുഴി 3,
കൈനകരി 5, കണ്ടല്ലൂർ ഒന്ന്, കുത്തിയതോട് ഒന്ന്, മുളക്കുഴ ഒന്ന്, മുഹമ്മ 3 ,മണ്ണഞ്ചേരി രണ്ട്, മാവേലിക്കര 3, മാന്നാർ ഒന്ന്, നൂറനാട് 3, നെടുമുടി ഒന്ന്, പള്ളിപ്പുറം രണ്ട് ,പുളിങ്കുന്ന് ഒന്ന് , പട്ടണക്കാട് 8, പുന്നപ്ര തെക്ക് 20, പാലമേൽ 26, പുന്നപ്ര വടക്ക് 43 , പുറക്കാട് 9, പത്തിയൂർ 12, പാണാവള്ളി 12, രാമങ്കരി രണ്ട്, വെളിയനാട് 16, വയലാർ 12 , വള്ളികുന്നം ഒന്ന് , വെണ്മണി 9, തലവടി 3, തൃക്കുന്നപ്പുഴ 2 , തിരുവല്ല ഒന്ന്
തൈക്കാട്ടുശ്ശേരി രണ്ട്, തുറവൂർ 6 ,തണ്ണീർമുക്കം 4, തെക്കേക്കര 1.
രോഗം സ്ഥിരീകരിച്ച കുമാരപുരം
, ചെറുതന, വള്ളികുന്നം സ്വദേശികളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല........... *...SARIGA NEWS.....* Sponsored by ... *സരിഗ ഡിജിറ്റൽ സ്റ്റുഡിയോ* - കാട്ടിൽമാർക്കറ്റ് & മണികണ്ഠൻചിറ