Mobile Photography - മൊബൈൽ ഫോട്ടോഗ്രഫി

  • Home
  • India
  • Ernakulam
  • Mobile Photography - മൊബൈൽ ഫോട്ടോഗ്രഫി

Mobile Photography - മൊബൈൽ ഫോട്ടോഗ്രഫി Mobile Photography is a page to show the world the great photos clicked by amateur mobile photograph Photography is a way of feeling, of touching, of loving.

What you have caught on film is captured forever... it remembers little things, long after you have forgotten everything.. Photography is like a moment, an instant. You need a half-second to get the photo. So it's good to capture people when they are themselves.

Poco x2
20/06/2025

Poco x2

മഴത്തുള്ളിക്ക് എന്ത്  ഭംഗിയാ അല്ലേ??  ♥😍SamsungM30s Picsart, LightroomCredit:  jacob choorakkattu
28/04/2020

മഴത്തുള്ളിക്ക് എന്ത് ഭംഗിയാ അല്ലേ?? ♥😍

SamsungM30s
Picsart, Lightroom
Credit: jacob choorakkattu

ഇന്നലത്തെ (04/12/2019)   only( ) വിജയികളെ അനുമോദിക്കാം.എല്ലാവരും നല്ല ഫോട്ടോസ് പോസ്റ്റ് ചെയ്തു, നമ്മുടെ ഈ THEME BASED CO...
05/12/2019

ഇന്നലത്തെ (04/12/2019) only( ) വിജയികളെ അനുമോദിക്കാം.

എല്ലാവരും നല്ല ഫോട്ടോസ് പോസ്റ്റ് ചെയ്തു, നമ്മുടെ ഈ THEME BASED CONTEST ഏറ്റെടുത്തു മനോഹരമാക്കിയിട്ടുണ്ട്; അതിൽ നിന്നും തിരഞ്ഞെടുത്ത 3 പോസ്റ്റുകൾ ഇവയാണ് :-

1. അന്നം - Irshad Sha

2. പീലികണ്ണെഴുതി - Ajeesh Rajan

3. ഇവൻ കണ്ണ് കുത്തി പൊട്ടിക്കുമോ - Jayakrishnan InfoLab

വിജയികൾക്ക് എല്ലാവിധ ആശംസകൾ, എല്ലാവർക്കും നന്ദി.

________________________________

ഓരോ ദിവസവും വ്യത്യസ്തമായ theme ആണ്

05/12/19 (Thu) - Textures/ Wallpapers- Hashtag " "

06/12/19 (Fri) - Nature/Wildlife/Insects - Hashtag " "

07/12/19 (Sat) - City Scape/Street/Architecture - Hashtag " "

08/12/19 (Sun) - Open theme - Hashtag " "

*** ഓരോ ദിവസവും പ്രത്യേക HASH TAG ആണ് ഉള്ളതു.

*** ഒരാൾ ഒരു ദിവസം 2 പോസ്റ്റുകൾ മാത്രമേ പോസ്റ്റ് ചെയ്യാവു.

*** അനുയോച്യമായ ഒരു തലക്കെട്ടു നിർബന്ധമാണ്

*** ഫോട്ടോ എടുക്കാൻ ഉപയോഗിച്ച DEVICE ന്റെ പേര്

*** എഡിറ്റിംഗ് ചെയ്ത ആപ്പ്

***പോസ്റ്റ് ചെയ്യുന്ന തിയതി

*** അന്നത്തെ ഹാഷ് ടാഗും (announcement ഇൽ സേവ് ചെയ്തിട്ടുണ്ട് )

Eg:-

Heading/Caption : ......

Device: iPhone 7+

Editing App: Light Room

DOP: 05/12/2019

Hash Tag :

(വിജയികളെ തീരുമാനിക്കുന്നതിൽ പരിപൂർണ അധികാരം അഡ്മിൻ,മോഡറേറ്റർ മാരിൽ നിക്ഷിപ്തമായിരിക്കും)

നന്ദി....

എന്ന് സ്വന്തം Mobile Photography - മൊബൈൽ ഫോട്ടോഗ്രഫി ടീം
Rintu Benadict Roshna Fathim Arya Nimmi Anandu Jayakumar Arun Mohan

മുടിയഴകിൽ വിരിഞ്ഞ സ്നേഹം.....  &  Credit: Sarath Aika
12/10/2019

മുടിയഴകിൽ വിരിഞ്ഞ സ്നേഹം.....

&
Credit: Sarath Aika

Address

Ernakulam

Telephone

+918136885897

Website

Alerts

Be the first to know and let us send you an email when Mobile Photography - മൊബൈൽ ഫോട്ടോഗ്രഫി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mobile Photography - മൊബൈൽ ഫോട്ടോഗ്രഫി:

Share

Category