PVK Builders

PVK Builders Constructions&interiors

07/02/2026

പല്ലാട്ടു ബ്രഹ്മദത്തൻ കൊള്ളാം

31/01/2026
City center kozhippilli, kothamangalam
06/02/2022

City center kozhippilli, kothamangalam

City center kozhippilli
15/01/2022

City center kozhippilli

PVK Builders
14/10/2021

PVK Builders

14/10/2021

വീടിന്റെ work 2അടി foundation ഇട്ട് basement പണിത് belt 6" വാർത്ത് front&back കട്ടല മരം വച്ച് ബാക്കി വരുന്ന കട്ടല കോൺക്രീറ്റ് use ചെയ്ത് ജനൽ കട്ടല മുഴുവനും കോൺക്രീറ്റ് ന്റെ (3പട്ടയും കമ്പിയും/സാധാ square pipe) use ചെയ്ത് വെട്ടുകല്ല് പണിത്, lintel 6" കനം വാർത്ത്, mainslab തട്ട് പണിത് viring ഹോസ് ഇട്ട് 4" കനം ultratech cement use ചെയ്ത് കോൺക്രീറ്റ് ചെയ്ത്(വാർക്കയുടെ പുറം തള്ള് 2അടി വരെ)ഭിത്തിയിൽ viring ഹോസ് ചെയ്ത് bathroom plumbing connection ഇട്ട്,plastering ന് ultratech/ramco cement use ചെയ്ത്, plastering ന് കഴുകിയ തേപ്പ് മണൽ use ചെയ്ത് തന്നെ parapet കെട്ടി full plastering തീർത്ത് floor കോൺക്രീറ്റ് ചെയ്ത്, തട്ട് plast ചെയ്ത് തരുന്നതിന് = 975/sqrft ഉം, തേപ്പ് കഴിച്ച് , viring ചെയ്ത്, plumbing work തീർത്ത്,tile ഇട്ട്,sitout ഗ്രാനൈറ്റ് ഇട്ട്,bathroom full lintel level tile ഇട്ട്,kichen slab ഗ്രാനൈറ്റ് ഇട്ട്, front door തേക്ക് use ചെയ്തും ബാക്കി വരുന്ന doors and windows പ്ലാവ് use ചെയ്ത് മരം പണി കഴിച്ച് പോളിഷ് ചെയ്ത്, 1cot cement primer അടിച്ച് ഭിത്തി പുട്ടി ഇട്ട് 1cot emersion അടിച്ച്,1cot asian paint അടിച്ച് kichen, room cupboard, minislab with multiwood use ചെയ്ത് തീർത്ത്, എല്ലാ വർക്കുകളും quality മെറ്റീരിയൽസ് use ചെയ്ത് work ഫിനിഷ് ആക്കി താക്കോൽ കൈമാറുന്നതിനു=1900/sqrft ഉം, പ്ലാൻ കണ്ടിട്ട് work ന് അനുസരിച്ചും material usage ന് അനുസരിച്ചും റേറ്റിൽ കുറവും കൂടുതലും വരുന്നതാണ്, അതുപോലെ full കട്ടല ഉരുപ്പടി മരം ചെയ്യുകയാണെൽ ഈ റേറ്റിൽ നിന്ന് sqrft 100രൂപ കൂടുതലും വരുന്നതാണ്.

09/10/2021

Shopping mall

Address

Vellappillil House Pallarimangalam
Eranakulam
686671

Alerts

Be the first to know and let us send you an email when PVK Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category