വള്ളം കളി Vallam kali Media

വള്ളം കളി Vallam kali Media വള്ളം കളി എന്നും രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരം ആണ് ��

ചമ്പക്കുളം: ചമ്പക്കുളം മൂലം ജലോത്സവം 2026 ഭാഗ്യചിഹ്നം തിരഞ്ഞെടുത്തുനിർമ്മിത ബുദ്ധിയുടെ (AI) കാലഘട്ടത്തിൽ, ഒരു ഒൻപതാം ക്ല...
06/06/2026

ചമ്പക്കുളം: ചമ്പക്കുളം മൂലം ജലോത്സവം 2026 ഭാഗ്യചിഹ്നം തിരഞ്ഞെടുത്തു

നിർമ്മിത ബുദ്ധിയുടെ (AI) കാലഘട്ടത്തിൽ, ഒരു ഒൻപതാം ക്ലാസുകാരൻ കൈകൊണ്ട് വരച്ച ചിത്രമാണ് ചമ്പക്കുളം മൂലം ജലോത്സവം 2026-ന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്.

മൂലം ജലോത്സവം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

എടത്വ പച്ച സ്വദേശിയായ ഇഷാൻ എം. ജോസഫ് പടിഞ്ഞാറേകാട്ടുങ്കൽ വരച്ച ചിത്രമാണ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്. ലൂർദ് മാതാ ഹൈസ്കൂൾ, പച്ചയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാൻ.

കുട്ടനാടിന്റെ ജലകായിക സംസ്കാരത്തെയും ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ പൈതൃകത്തെയും പ്രതിനിധീകരിക്കുന്ന തരത്തിൽ "കൊതുമ്പ് വള്ളം തുഴയുന്ന പരുന്ത്" ആണ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. AI സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ, ഒരു വിദ്യാർത്ഥിയുടെ കരവിരുതിൽ വിരിഞ്ഞ ഈ സൃഷ്ടി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ കലാപ്രതിഭയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ്.

ലോഗോ തിരഞ്ഞെടുപ്പ് പ്രഖ്യാപന ചടങ്ങിൽ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മൂലം ജലോത്സവ കൺവീനറുമായ ശ്രീ. കെ. എം. മാത്യു കൂലിപ്പുരയ്ക്കൽ, റേസ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസ് കാവനാടൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ശ്രീ. ഗോകുൽ ഷാജി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ശ്രീ. ഉല്ലാസ് ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ ശ്രീ. മനോജ് എന്നിവരെ കൂടാതെ മറ്റ് പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

ഇഷാൻ എം. ജോസഫിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

06/04/2026

തായങ്കരിയിലൂടെ ഒരു യാത്ര 😍

കല്ലുപ്പറമ്പൻ reloading 2027..... 🙏👍✌️
08/02/2026

കല്ലുപ്പറമ്പൻ reloading 2027.....
🙏👍✌️

08/02/2026

ഇരുട്ട് കുത്തി B ഗ്രേഡ് ജലറാണി & ദാനിയേൽ 🔥🔥 winner Danniel 🏆 Neerattupuram Boat Race

08/02/2026

പായിപ്പാടൻ 2 കിടിലം വലി നീരേറ്റുപ്പുറത്ത് 🔥
Neerattupuram Boat Race
Video 📸 കടപ്പാട്

07/02/2026

Neerattupuram Boat Race Final Divan Winner 🏆
നീരേറ്റുപുറം വള്ളംകളി 2026

IBC കുമരകം  നടുവിലേ പറമ്പൻ 😍😍
06/02/2026

IBC കുമരകം നടുവിലേ പറമ്പൻ 😍😍

നാളെ !!!!!!!!!!!!!!!!!!!!!!!!!!
06/02/2026

നാളെ !!!!!!!!!!!!!!!!!!!!!!!!!!

നടുവിലേപറമ്പൻ കുമരകം 🔥 ഇമ്മാനുവേൽ ബോട്ട് ക്ലബ്ബ് | Naduileparamban Kumarakom IBC Kumarakom 😍
02/02/2026

നടുവിലേപറമ്പൻ കുമരകം 🔥 ഇമ്മാനുവേൽ ബോട്ട് ക്ലബ്ബ് | Naduileparamban Kumarakom IBC Kumarakom 😍

PALLATHURUTHY BOAT CLUB 🔥 MELPADAOM മാസ്സ് ഫിനിഷിഗ് 😍🏆 Melpadom Chundan - മേൽപ്പാടം ചുണ്ടൻ
31/01/2026

PALLATHURUTHY BOAT CLUB 🔥 MELPADAOM
മാസ്സ് ഫിനിഷിഗ് 😍🏆
Melpadom Chundan - മേൽപ്പാടം ചുണ്ടൻ

Address

Thayamkary Kerala
Edathua
689573

Website

Alerts

Be the first to know and let us send you an email when വള്ളം കളി Vallam kali Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category