N A Z A R edapal photography

N A Z A R edapal photography Grameena kazhchakal
(12)

15/05/2026

ആനന്ദം ..🍃

14/05/2026

എൻ്റെപ്രഭാത ക്കാഴ്ച്ചകൾ 🍃🍃😍

13/05/2026

തകർന്നു തരിപ്പണമായിട്ടും ചുറ്റുമുള്ള വരോട് സ്നേഹത്തോടെ പെരുമാറാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ ഭുമിയിലെ ഏറ്റവും മനോഹരമായ മനസ്സുകളിലോന്ന് നിങ്ങളുതേതാണ്.........

നല്ല പാട്ടുകൾ , ഭക്ഷണം ഇവയെല്ലാം നന്നായി ആ സ്വദിക്കാൻ കഴിയുന്നവർക്ക് നല്ല ഒരു മനസും ഉണ്ടാകുമെന്നാണ്  എന്റെ ഒരു സൈക്കോളജി...
12/05/2026

നല്ല പാട്ടുകൾ , ഭക്ഷണം ഇവയെല്ലാം നന്നായി ആ സ്വദിക്കാൻ കഴിയുന്നവർക്ക് നല്ല ഒരു മനസും ഉണ്ടാകുമെന്നാണ് എന്റെ ഒരു സൈക്കോളജി എന്റെ സുഹൃത്തുക്കളെല്ലാവർക്കും ഇതു പോലെ സന്തോഷമായിരിക്കാനും നല്ല മനസിന് ഉടമകളാകുവാനും സാധിക്കട്ടെ ❤️🙏

12/05/2026

ഗൃഹാതുരത്വം 🛖🌱🌾

11/05/2026

അത്ര വല്യ സന്തോഷങ്ങൾക്ക് വേണ്ടിയൊന്നും കാത്തിരിക്കണ്ടന്നേ..
മുറ്റത്ത് ഒരു പൂ വിരി ഞ്ഞാൽ വഴിയിലൊരാൾ നോക്കി പുഞ്ചിരിച്ചാൽ...
ഓർക്കാപ്പുറത്തൊരു മഴ പെയ്താൽ...
ബസിലൊരു സൈഡ് സീറ്റ് കിട്ടിയാൽ..
ഇഷ്ട പ്പെട്ട പാട്ടോന്നു കേട്ടാൽ...
അതൊക്കെ മതിയന്നെ ദിവസമിങ്ങനെ കളർ ഫുള്ളായിരിക്കാൻ....

07/05/2026

Good morning everyone 💚

06/05/2026

ജോൺസൺ മാഷിൻ്റെ പാട്ട് കട്ടൻചായ ഹോ….

05/05/2026

വൈന്നേരം 💚

04/05/2026

സ്വർഗം

Address

Old Block
Edapal
679576

Telephone

+919745123000

Website

Alerts

Be the first to know and let us send you an email when N A Z A R edapal photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category