15/08/2026
ചെമ്പൻ മരംകൊത്തി (Micropternus brachyurus)
ഉറുമ്പ് കൂടിനുള്ളിൽ കൂട് നിർമ്മിക്കുന്ന ഏക മരംകൊത്തി പക്ഷിയാണ്. കൂട് ഉറുമ്പ് കൂടിനുള്ളിൽ നിർമ്മിക്കുന്നതിനാൽ, ഉറുമ്പുകൾ തന്നെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു.