13/01/2017
നമ്മളുടെ ആത്മാർത്ഥ സുഹൃത്ത് സിയാദ്, കടപ്പായിൽ ജംഗ്ഷന് സമീപം പുതുതായി ആരംഭിക്കുന്ന "വൈറ്റ് ഫാമിലി ദന്തൽ കെയറിന്റെ" ഉത്ഘാടന കർമ്മം വരുന്ന തിങ്കളാഴ്ച്ച രാവിലെ 9.30ന് വിജയൻപിള്ള MLA നിർവഹിക്കുന്നതാണ്. പ്രസ്തുത മംഗളകർമ്മത്തിൽ നിങ്ങളുടെ ഏവരുടേം സാന്നിദ്ധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു. എന്ന് സ്നേഹത്തോടെ....