22/11/2024
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA )40-ാമത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന തല ഫോട്ടോഗ്രാഫി - വീഡിയോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു.
മത്സര വിഷയം
*തൊഴിലും ജീവിതവും*
1.മൽസരം എ കെ പി എ അംഗങ്ങൾക്ക് മാത്രം
2. ഫോട്ടോഗ്രാഫി മൽസരം - ഒരു എൻട്രിയിൽ 2 ചിത്രങ്ങൾ,18x12 size 10 mb(200dpi) യിൽ താഴെ.(ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രി അയക്കാം .)
വീഡിയോഗ്രാഫി മത്സരം (10 മിനിട്ട്)
3.രണ്ടുവിഭാഗത്തിലും
മത്സരിക്കാൻ-എൻട്രി ഫീ - 250/- രൂപ,
രണ്ടു വിഭാഗത്തിലും
ഒന്നാം സമ്മാനം
*15,000 രൂപ + ട്രോഫി +* സർട്ടിഫിക്കറ്റ്
രണ്ടാം സമ്മാനം
*10,000 രൂപ + ട്രോഫി + സർട്ടിഫിക്കറ്റ്*
മൂന്നാം സമ്മാനം
*5,000 രൂപ + ട്രോഫി + സർട്ടിഫിക്കറ്റ്*
പ്രോത്സാഹന സമ്മാനം
*5 പേർക്ക് 1000 രൂപ + ട്രോഫി + സർട്ടിഫിക്കറ്റ്*
എൻട്രി ലഭിക്കേണ്ട അവസാന ദിവസം
*2024 നവംബർ 30*
*ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും
*പ്രദർശന യോഗ്യമായ ചിത്രങ്ങൾ മാത്രമേ എക്സിബിഷനിൽ പ്രദർശിപ്പിക്കുകയുള്ളു.
*ദേശീയ,സംസ്ഥാന തലങ്ങളിൽ 1,2,3 സമ്മാനങ്ങൾ നേടി വിജയിച്ച ചിത്രങ്ങൾ പരിഗണിക്കുന്നതല്ല.
* മൊബൈൽ, ഗോപ്രോ, ഹെലിക്യാം ചിത്രങ്ങൾ പരിഗണിക്കുന്നതല്ല.............................................................
എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ട ലിങ്ക്
https://forms.gle/KTFn1pTc8sbP19tw6.............................................................
കൂടുതൽ വിവരങ്ങൾക്ക് :-
ടൈറ്റസ് സി.ജി
(ചെയർമാൻ)
9446143265
പ്രദീപ് കുമാർ
(കൺവീനർ)
7034899393