Legends the photography club calicut

Legends the photography club calicut Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Legends the photography club calicut, Photographer, calicut, Calicut.

ഓണാശംസകൾ! 🌺 ഐശ്വര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഒരു ഓണം നേരുന്നു.
26/08/2026

ഓണാശംസകൾ! 🌺 ഐശ്വര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഒരു ഓണം നേരുന്നു.

അകാലത്തിൽ നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞ ലിയാഖിന്റെ ഓർമ്മകൾ സ്മരിച്ചുകൊണ്ട്, ലെജൻഡ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്...
19/08/2026

അകാലത്തിൽ നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞ ലിയാഖിന്റെ ഓർമ്മകൾ സ്മരിച്ചുകൊണ്ട്, ലെജൻഡ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ലിയാഖ് മെമ്മോറിയൽ ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ദേശീയതലത്തിൽ നടത്തുന്ന ഈ മത്സരത്തിന്റെ കഴിഞ്ഞ സീസണിൽ 780 ഓളം ചിത്രങ്ങളിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
​ദേശീയതലത്തിൽ നടക്കുന്ന ഈ മത്സരത്തിലേക്ക് ഏവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു...!
​📸 വിഷയം: മൺസൂൺ (Monsoon)
​🏆 സമ്മാനങ്ങൾ:
​ഒന്നാം സമ്മാനം: 20,000/- രൂപയും പ്രശസ്തി പത്രവും
​രണ്ടാം സമ്മാനം: 10,000/- രൂപയും പ്രശസ്തി പത്രവും
​മൂന്നാം സമ്മാനം: 5,000/- രൂപയും പ്രശസ്തി പത്രവും
​പ്രോത്സാഹന സമ്മാനങ്ങൾ: 1,000/- രൂപ വീതം (5 പേർക്ക്)
​⚙️ സാങ്കേതിക വിവരങ്ങൾ:
​ഫയൽ സൈസ്: 2700x1800 / Resolution 200 dpi (പരമാവധി 10 MB-യിൽ കൂടരുത്).
​2017-ന് ശേഷം എടുത്ത ചിത്രങ്ങളായിരിക്കണം.
​⚠️ പ്രത്യേകം ശ്രദ്ധിക്കുക:
​മൊബൈൽ, ഗോപ്രോ, #ഹെലി-ക്യാം എന്നിവയിൽ എടുത്ത ചിത്രങ്ങളോ, AI (Artificial Intelligence) വഴി നിർമ്മിച്ച ചിത്രങ്ങളോ സ്വീകാര്യമല്ല.
#​ചിത്രങ്ങളിൽ വാട്ടർമാർക്കോ, ഫോട്ടോഗ്രാഫറുടെ പേരോ, മറ്റ് അടയാളങ്ങളോ ഉണ്ടാകാൻ പാടില്ല.
# സംസ്ഥാന, ദേശീയ മത്സരങ്ങളിൽ 1, 2, 3 സ്ഥാനങ്ങൾ നേടിയ ചിത്രങ്ങൾ പരിഗണിക്കുന്നതല്ല.
​💰 എൻട്രി ഫീ:
​300/- രൂപ (ഒരു എൻട്രിയിൽ 2 ചിത്രങ്ങൾ ഉൾപ്പെടുത്താം. ഒരാൾക്ക് ഒന്നിലധികം എൻട്രികൾ സമർപ്പിക്കാവുന്നതാണ്).
​Gpay Number: +91 98461 57618 (Saji Bro)
​📩 എൻട്രികൾ ഗൂഗിൾ ഫോം വഴി സമർപ്പിക്കുക

https://forms.gle/qUxiW1p3jF7akQCaA

​📅 എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി: 2026 ആഗസ്റ്റ് 19
​📞 വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
​+91 99952 22148
​+91 98461 57618
​+91 98472 26270
​എന്ന്,
ചെയർമാൻ / കൺവീനർ
ലിയാഖ് മെമ്മോറിയൽ ഫോട്ടോഗ്രാഫി മത്സരം.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെജൻഡ്സ് ഫോട്ടോഗ്രാഫി   ക്ലബ്ബിലെ അംഗമായിരുന്ന ലിയാക്കിന്റെ ഓർമ്മയ്ക്കായി ദേശീയ ത...
15/08/2026

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെജൻഡ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിലെ അംഗമായിരുന്ന ലിയാക്കിന്റെ ഓർമ്മയ്ക്കായി ദേശീയ തലത്തിൽ നടത്തുന്ന ഫോട്ടോഗ്രാഫി മത്സരം.....
​പ്രിയമുള്ളവരേ...!
​അകാലത്തിൽ നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞ ലിയാഖിന്റെ ഓർമ്മകൾ സ്മരിച്ചുകൊണ്ട്, ലെജൻഡ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ലിയാഖ് മെമ്മോറിയൽ ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ദേശീയതലത്തിൽ നടത്തുന്ന ഈ മത്സരത്തിന്റെ കഴിഞ്ഞ സീസണിൽ 780 ഓളം ചിത്രങ്ങളിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
​ദേശീയതലത്തിൽ നടക്കുന്ന ഈ മത്സരത്തിലേക്ക് ഏവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു...!
​📸 വിഷയം: മൺസൂൺ (Monsoon)
​🏆 സമ്മാനങ്ങൾ:
​ഒന്നാം സമ്മാനം: 20,000/- രൂപയും പ്രശസ്തി പത്രവും
​രണ്ടാം സമ്മാനം: 10,000/- രൂപയും പ്രശസ്തി പത്രവും
​മൂന്നാം സമ്മാനം: 5,000/- രൂപയും പ്രശസ്തി പത്രവും
​പ്രോത്സാഹന സമ്മാനങ്ങൾ: 1,000/- രൂപ വീതം (5 പേർക്ക്)
​⚙️ സാങ്കേതിക വിവരങ്ങൾ:
​ഫയൽ സൈസ്: 2700x1800 / Resolution 200 dpi (പരമാവധി 10 MB-യിൽ കൂടരുത്).
​2017-ന് ശേഷം എടുത്ത ചിത്രങ്ങളായിരിക്കണം.
​⚠️ പ്രത്യേകം ശ്രദ്ധിക്കുക:
​മൊബൈൽ, ഗോപ്രോ, #ഹെലി-ക്യാം എന്നിവയിൽ എടുത്ത ചിത്രങ്ങളോ, AI (Artificial Intelligence) വഴി നിർമ്മിച്ച ചിത്രങ്ങളോ സ്വീകാര്യമല്ല.
#​ചിത്രങ്ങളിൽ വാട്ടർമാർക്കോ, ഫോട്ടോഗ്രാഫറുടെ പേരോ, മറ്റ് അടയാളങ്ങളോ ഉണ്ടാകാൻ പാടില്ല.
# സംസ്ഥാന, ദേശീയ മത്സരങ്ങളിൽ 1, 2, 3 സ്ഥാനങ്ങൾ നേടിയ ചിത്രങ്ങൾ പരിഗണിക്കുന്നതല്ല.
​💰 എൻട്രി ഫീ:
​300/- രൂപ (ഒരു എൻട്രിയിൽ 2 ചിത്രങ്ങൾ ഉൾപ്പെടുത്താം. ഒരാൾക്ക് ഒന്നിലധികം എൻട്രികൾ സമർപ്പിക്കാവുന്നതാണ്).
​Gpay Number: +91 98461 57618 (Saji Bro)
​📩 എൻട്രികൾ ഗൂഗിൾ ഫോം വഴി സമർപ്പിക്കുക

https://forms.gle/qUxiW1p3jF7akQCaA

​📅 എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി: 2026 ആഗസ്റ്റ് 19
​📞 വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
​+91 99952 22148
​+91 98461 57618
​+91 98472 26270
​എന്ന്,
ചെയർമാൻ / കൺവീനർ
ലിയാഖ് മെമ്മോറിയൽ ഫോട്ടോഗ്രാഫി മത്സരം.

“ഓരോ ഫ്രെയിമിലും നിറയട്ടെ സ്വതന്ത്ര ഭാരതത്തിന്റെ വർണ്ണങ്ങൾ!” 🇮🇳📸
15/08/2026

“ഓരോ ഫ്രെയിമിലും നിറയട്ടെ സ്വതന്ത്ര ഭാരതത്തിന്റെ വർണ്ണങ്ങൾ!” 🇮🇳📸

"ഓരോ ഫ്രെയിമിലും നിറയട്ടെ സ്വതന്ത്ര ഭാരതത്തിന്റെ വർണ്ണങ്ങൾ!" 🇮🇳📸
14/08/2026

"ഓരോ ഫ്രെയിമിലും നിറയട്ടെ സ്വതന്ത്ര ഭാരതത്തിന്റെ വർണ്ണങ്ങൾ!" 🇮🇳📸

14/08/2026
📸 3rd Liaq Memorial National Online Photography Competition 2026 📸Honouring a Passion. Celebrating a Legacy.In loving me...
13/08/2026

📸 3rd Liaq Memorial National Online Photography Competition 2026 📸

Honouring a Passion. Celebrating a Legacy.

In loving memory of our dear friend and former member, Liaq, who left us too soon, Legends Photography Club proudly presents the 3rd Liaq Memorial National Online Photography Competition 2026.

Following the overwhelming success of our previous edition, which received over 780 entries from photographers across the country, we are delighted to invite photography enthusiasts from all over India to participate in this prestigious national competition.

🌧 Theme

Monsoon

🏆 Prizes

🥇 1st Prize: ₹20,000 + Certificate of Excellence
🥈 2nd Prize: ₹10,000 + Certificate of Excellence
🥉 3rd Prize: ₹5,000 + Certificate of Excellence
🎖 5 Encouragement Awards: ₹1,000 each

📷 Technical Specifications

• Image Size: 2700 × 1800 pixels
• Resolution: 200 DPI
• Maximum File Size: 10 MB
• Photographs must have been captured on or after 1 January 2017.

⚠ Competition Rules

• Photographs captured using mobile phones, GoPro cameras, or drones are not eligible.
• AI-generated images will not be accepted.
• Images must not contain watermarks, photographer names, logos, or any identifying marks.
• Photographs that have won 1st, 2nd, or 3rd place in state or national
competitions will not be considered.
💳 Entry Fee

₹300 per entry

Each entry may include up to two photographs, and participants may submit multiple entries.

GPay: +91 98461 57618 (Saji Bro)

📝 Submission

Submit your entries through the Google Form.
https://forms.gle/qUxiW1p3jF7akQCaA

📅 Last Date for Submission

19th August 2026

📞 For Enquiries

+91 99952 22148
+91 98461 57618
+91 98472 26270

Capture the beauty, drama, and emotions of the Monsoon, and let your images tell a story that inspires.

We warmly invite photographers from across India to be part of this prestigious national competition.

Legends Photography Club

"Unlock your creativity with the masters! Join us on August 11th for an exclusive Photography Masterclass."
09/08/2026

"Unlock your creativity with the masters! Join us on August 11th for an exclusive Photography Masterclass."

Address

Calicut
Calicut
673001

Telephone

+919947156445

Website

Alerts

Be the first to know and let us send you an email when Legends the photography club calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category