Dream pix media

Call Directions Website Contact the business

Dream pix media വിനോദവും വിക്ജ്ഞാന പ്രധാനമായ വിഡിയോ? ad film making, viral videos, tik tok videos, smule, news, entertainment etc...

19/09/2026

തിരുവനന്തപുരം മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം… 🦁🌳
ഇത്തരമൊരു മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
നിങ്ങൾ യോജിക്കുന്നുണ്ടോ? 🤔👇

#തിരുവനന്തപുരം #മൃഗശാല

19/09/2026

🎓 നിങ്ങൾ SSLC പഠിച്ച സ്കൂൾ ഏതാണ്...? 😊
ഓർമ്മകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം… ❤️
നിങ്ങളുടെ സ്കൂളിന്റെ പേര് കമന്റിൽ പറയാമോ? 👇✨

#ഓർമ്മകൾ

18/09/2026

📰📺 ഇതിൽ ഏറ്റവും കൂടുതൽ വിശ്വാസം തോന്നുന്ന വാർത്താ ചാനൽ ഏതാണ്?
നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയൂ 👇🤭

18/09/2026
18/09/2026

കൊച്ചിന് ഇടാൻ പറ്റിയൊരു പേര് പറയാമോ...??
പേര് കേട്ടാൽ വിറക്കണം...

ഏറ്റവും നല്ല പേര് പറയുന്നവർക്ക് സമ്മാനം ഉണ്ട് 💥💥

18/09/2026

മലയാള സിനിമയുടെ ഗാംഭീര്യമുള്ള ശബ്ദവും ഭാവവും കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ അതുല്യ നടൻ ക്യാപ്റ്റൻ രാജു. ‘പവനായി’ ഉൾപ്പെടെ നിരവധി കഥാപാത്രങ്ങളിലൂടെ എന്നും ഓർമ്മിക്കപ്പെടുന്ന പ്രിയതാരത്തിന് ഓർമ്മപ്പൂക്കൾ. 🌹🙏
2018 സെപ്റ്റംബർ 17-ന് വിടപറഞ്ഞ ക്യാപ്റ്റൻ രാജുവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 🙏🌹

#പവനായി #ഓർമ്മപ്പൂക്കൾ

18/09/2026

90കളിലെ ടീ പാർട്ടികളുടെ ഒരു പഴയ ഓർമ്മ… ❤️🥰
അന്നത്തെ ലളിതമായ പലഹാരങ്ങൾക്കും ഇന്നും ഒരു പ്രത്യേക രുചിയുണ്ട്! 😋
ഇതൊക്കെ ഓർമ്മയുള്ളവർ ഉണ്ടോ? 😊

#പഴയകാലഓർമ്മകൾ #നാട്ടിൻപുറം #പഴയകാലം #ഓർമ്മകൾ ❤️

16/09/2026

ഒരു പുതിയ സർക്കാർ...!! 🤔
സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ പുതിയ സർക്കാരിന് കഴിയുമോ?
നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റിലൂടെ പറയൂ 👇

#കേരളം #സർക്കാർ #രാഷ്ട്രീയം #കേരളരാഷ്ട്രീയം #ജനാഭിപ്രായം

16/09/2026

മീൻപിടുത്ത വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വൈക്കം സ്വദേശിനി തംബുരു (Queen Fisher) അന്തരിച്ചു.
വേമ്പനാട് കായലിൽ നിന്നുള്ള മീൻപിടുത്ത വീഡിയോകളിലൂടെ നിരവധി ആരാധകരെ നേടിയ തംബുരുവിന് ഫേസ്ബുക്കിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ടായിരുന്നു.
ചെറുപ്രായത്തിലെ ഈ വിയോഗം ഏറെ വേദനിപ്പിക്കുന്നു. 🌹
വേദനയോടെ വിട… ആദരാഞ്ജലികൾ. 🙏🌹

16/09/2026

തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുകാരിയായ അന്നയെ അമ്മ കൊലപ്പെടുത്തിയ ദാരുണ സംഭവം നാടിനെ നടുക്കി. സംഭവത്തിൽ കുട്ടിയുടെ മാതാവ് ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ഏക മകളായിരുന്നു അന്ന. 💔🙏

#ആദരാഞ്ജലികൾ

Address

Calicut
673008

Alerts

Be the first to know and let us send you an email when Dream pix media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dream pix media:

Shortcuts

Share