Sivas photography

Sivas photography Complete photographer & Cinimatographer complete photograhy service

I have reached 800 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
07/01/2024

I have reached 800 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

NIKON Z6 IIVILTROX 85mm f/1.8
23/12/2022

NIKON Z6 II
VILTROX 85mm f/1.8

MUTHAPPAN THEYYAM 06-11-2022കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മുത്തപ്പൻ ഒരു തെയ്യക്കോലമാണ്. എന്നാൽ കണ്ണൂരിലെ പറശ്ശിനിക്കടവ് മുത...
08/11/2022

MUTHAPPAN THEYYAM
06-11-2022
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മുത്തപ്പൻ ഒരു തെയ്യക്കോലമാണ്. എന്നാൽ കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ശൈവ- വൈഷ്ണവ മൂർത്തിയാണ് എന്നാണ് സങ്കൽപ്പം. തെയ്യക്കോലത്തിൽ വരുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ ഒരേ പരമാത്മാവായ ഭഗവാന്റെ രണ്ട് പ്രധാനപ്പെട്ട ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്; ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് ശ്രീ മഹാവിഷ്ണുവിനേയും. തങ്ങളുടെ സങ്കടങ്ങൾ തെയ്യക്കോലത്തിൽ വരുന്ന മുത്തപ്പനോട് നേരിട്ട് പറഞ്ഞു ആശ്വാസം നേടാം എന്ന വിശ്വാസമാണ് ഭക്തരെ പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്കു ആകർഷിക്കുന്നത്. മക്കളില്ലാതെ വിഷമിച്ച അടിയുറച്ച ശിവഭക്തയായ പാടിക്കുറ്റിയമ്മയ്ക്കും നമ്പൂതിരിക്കും മഹാദേവന്റെ അനുഗ്രഹത്താൽ ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന പേരിൽ അറിയപ്പെട്ടതെന്ന് കഥ.

മുത്തപ്പൻ തെയ്യത്തിന്റെ വെള്ളാട്ടം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ വളരെ പ്രധാനപ്പെട്ട തെയ്യമാണ്‌ മുത്തപ്പൻ തെയ്യം. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം കെട്ടിയാടുന്നു. കൂടാതെ മുത്തപ്പന്റെ ആരൂഢ സ്ഥാനമായി കണക്കാക്കപ്പെടുന്ന കുന്നത്തൂർ പാടി, പുരളിമല എന്നിവിടങ്ങളുമാണ് പ്രധാന സങ്കേതങ്ങൾ. പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യക്കോലത്തിൽ പരമാത്മാവായ ഭഗവാന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു; ചന്ദ്രക്കലയുള്ള കിരീടം വച്ച് പരമശിവനായും, മത്സ്യരൂപമുള്ള കിരീടം വച്ചു ശ്രീ മഹാവിഷ്ണുവായും. ഇക്കാരണത്താൽ പറശ്ശിനിക്കടവ് മുത്തപ്പനെ ശൈവ- വൈഷ്ണവ മൂർത്തിയായ ഭഗവാനായി സങ്കൽപ്പിക്കുന്നു

ARYA+SABINwedding work 20228893336688
21/10/2022

ARYA+SABIN
wedding work 2022
8893336688

Model shoot
15/09/2022

Model shoot

Photo shoot
15/09/2022

Photo shoot

“Write it on your heart that every day is the best day in the year.”Athira PSNikon Z6 II
15/09/2022

“Write it on your heart that every day is the best day in the year.”
Athira PS
Nikon Z6 II

Athira PSModel ShootNikon Z6 II
15/09/2022

Athira PS
Model Shoot
Nikon Z6 II

Arya
15/09/2022

Arya

Nikon Z6II
15/09/2022

Nikon Z6II

Address

Calicut
673001

Telephone

+918893336688

Website

Alerts

Be the first to know and let us send you an email when Sivas photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sivas photography:

Share

Category