Guru deva

Guru deva sevanam

21/11/2022
13/08/2022

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍...
രാജ്യമെങ്ങും ത്രിവര്‍ണ പതാക വാനോളം ഉയരുമ്പോള്‍ വേഷത്തിന്റെയും ഭാഷയുടെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനിക്കാം.... പ്രാണനേക്കാള്‍ വലുത് പിറന്ന നാടിന്റെ അഭിമാനവും സ്വാതന്ത്ര്യവുമാണെന്ന് ചിന്തിച്ച ഒരു തലമുറയുടെ ആത്മത്യാഗത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ആത്മബലത്തിന്റെ കഥകള്‍ പുതുതലമുറക്കാര്‍ക്കായി വീണ്ടും വീണ്ടും മടുപ്പില്ലാതെ പറയാം....
ഇന്ത്യയുടെ മുന്നേറ്റത്തിനായി ഒന്നായ് ചേരാം.

🇮🇳

Address

Calicut

Website

Alerts

Be the first to know and let us send you an email when Guru deva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category