മണമ്പൂർ മീഡിയ - Manamboor Media

മണമ്പൂർ മീഡിയ - Manamboor Media News and debates on development of Manamboor

12/06/2026
ഓപ്പറേഷൻ തൂഫാൻ🔥ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽവിവരം അറിയിക്കൂ.(വാട്സ്ആപ്പ് നമ്പർ) 9995966666 (വിളിച്ച് അറിയിക്കാം)...
12/06/2026

ഓപ്പറേഷൻ തൂഫാൻ🔥
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം അറിയിക്കൂ.

(വാട്സ്ആപ്പ് നമ്പർ)
9995966666

(വിളിച്ച് അറിയിക്കാം)
9497979794
9497927797
വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.
👮

വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പൂവനി പുഷ്പകൃഷി വികസന പദ്ധതി 2026-27  ൽ ഉൾപ്പെടുത്തി ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്തല തൈവ...
11/06/2026

വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പൂവനി പുഷ്പകൃഷി വികസന പദ്ധതി 2026-27 ൽ ഉൾപ്പെടുത്തി ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്തല തൈവിതരണ ഉദ്ഘാടനം മണമ്പൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബഹു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌കുമാർ.എസ് നിർവഹിച്ചു. തദവസരത്തിൽ ബഹു.മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ. ജി. അധ്യക്ഷത വഹിക്കുകയും വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. നസീമ ബീവി എം. സ്വാഗതം അർപ്പിക്കുകയും ചെയ്തു.ബഹു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീമതി. സെൻസി വി, വർക്കല ബ്ലോക്ക് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനിൽകുമാർ എസ്, ബ്ലോക്ക് മെമ്പർ ശാലിനി ജി എസ്, മറ്റ് മണമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു. മണമ്പൂർ കൃഷിഓഫീസർ ശ്രീമതി. അപർണ വി എം കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.

കർത്തിക് (തമ്പു)
11/06/2026

കർത്തിക് (തമ്പു)

08/06/2026

ഒറ്റൂരിലെ ശ്രീനാരായണ ഗുരു ചൈതന്യം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ "സ്നേഹാദരവ് " സംഘടിപ്പിച്ചു.

അറിവിന്റെ ലോകത്ത് അത്ഭുതങ്ങൾ തീർത്ത് നമ്മുടെ കൊച്ചു മിടുക്കി അവനിക അരുൺ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ' ഇടം നേടിയിരിക്ക...
01/06/2026

അറിവിന്റെ ലോകത്ത് അത്ഭുതങ്ങൾ തീർത്ത് നമ്മുടെ കൊച്ചു മിടുക്കി അവനിക അരുൺ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ' ഇടം നേടിയിരിക്കുന്നു! വെറും നാലര വയസ്സിൽ അസാധാരണമായ ഓർമ്മശക്തിയും പാടവവും പ്രകടിപ്പിച്ചാണ് അവനിക ഈ നേട്ടം സ്വന്തമാക്കിയത്. ഭാഷകൾ, ശാസ്ത്രം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിനിൽക്കുന്ന അവനിക, നമ്മുടെ നാടിന് തന്നെ അഭിമാനമാണ്. ഈ കുഞ്ഞു പ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
പുസ്തകത്താളുകൾക്കപ്പുറം അറിവിന്റെ വിശാലമായ ലോകം അനായാസം കൈപ്പിടിയിലൊതുക്കി മണമ്പൂരിന്റെ കൊച്ചു മിടുക്കി അവനിക അരുൺ. നാലര വയസ്സിനിടയിൽ കൈവരിച്ച ഈ അവിസ്മരണീയ നേട്ടം 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്' അംഗീകരിച്ചിരിക്കുന്നു! അക്ഷരങ്ങളും അക്കങ്ങളും മുതൽ ശാസ്ത്രവും കലയും വരെ അനായാസം കൈകാര്യം ചെയ്യുന്ന അവനിക, മിടുക്കരായ കുരുന്നുകൾക്ക് എന്നും ഒരു പ്രചോദനമാണ്. ഈ കുഞ്ഞു പ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

അരുണിന്റെയും ഗോപികയുടെയും മകളാണ് അവനിക.
കൃഷ്ണജ്ഞാനം കക്കോട്ടുകുന്ന് ഒറ്റൂർ മണമ്പൂർ പി ഒ

RRB ALP Vacancy 2026 Explained in Malayalam | Railway Jobs | Assistant loco pilot
30/05/2026

RRB ALP Vacancy 2026 Explained in Malayalam | Railway Jobs | Assistant loco pilot

Indian Railways has announced Assistant Loco Pilot (ALP) vacancies....

28/05/2026

Turning My WagonR Into a Cinematic Beast 🎬🔥

Address

Manamboor, TVM, India
Attingal
695611

Alerts

Be the first to know and let us send you an email when മണമ്പൂർ മീഡിയ - Manamboor Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to മണമ്പൂർ മീഡിയ - Manamboor Media:

Share