Roots Media

Roots Media All Around Me...
(1)

10/06/2026

നെഗറ്റീവ് വാർത്തകൾ കേട്ട് കേട്ട് നമ്മുടെ മനസ്സിന്റെ കട്ടികൂടി, അതാണ് ചെറിയ തമാശകൾ കേട്ടാലും നമുക്ക് ചിരിക്കാൻ സാധിക്കാത്തത്.

വിട 💔🙏
07/06/2026

വിട 💔🙏

03/06/2026

എത്രകണ്ടാലും മടുക്കാത്ത ഒരു രാജ്യം അത് നമ്മുടെ ഇന്ത്യതന്നെയാണ് !!..സന്തോഷ് ജോർജ് കുളങ്ങര.

31/05/2026

അവസാനം ഞാൻ മാട്രിമോണിയൽ SITE വഴിതന്നെ വിവാഹം കഴിക്കേണ്ടിവന്നു | എന്റെ അഹന്തയും ഗർവുമെല്ലാം അവിടെ അടിയറവു ചെയ്യേണ്ടിവന്നു

30/05/2026

90's കിഡ്സ് രണ്ടു ലോകക്രമങ്ങൾ അനുഭവിക്കാൻ ഭാഗ്യംകിട്ടിയ അതിനെ ബന്ധിപ്പിച്ച സമൂഹമാണ്...

29/05/2026

കടൽ കണ്ടിട്ടില്ലാത്ത ഹരിയാനക്കാരനായ എന്റെ സുഹൃത്ത്, ആദ്യമായി കടൽ കണ്ടപ്പോൾ ....

28/05/2026

ആത്മഹത്യയിൽ നിന്നും ഒരു തിരികെ നടന്ന, പിന്നെ ലോക ശ്രദ്ധപിടിച്ചുപറ്റിയവരുടെ കഥകൾ ......ബി ജയമോഹൻ

26/05/2026

സ്റ്റേജിൽ ദ്വയാർത്ഥപ്രയോഗങ്ങൾക്ക് ചിരി കിട്ടുന്നത് കൊണ്ടാണ് അത് വീണ്ടും ആവർത്തിക്കുന്നത്, എല്ലാവരുംകൂടി ഒറ്റകൂവൽ വെച്ചുകൊടുത്താൽ അത് അവിടെ അവസാനിക്കും

24/05/2026

ലിവിങ് ടുഗതർ ആയി ജീവിക്കുന്നവർക്കിടയിലും ഉണ്ട് പരസ്പരം ചീറ്റുചെയ്യുന്നവർ…

21/05/2026

ഗേ ആയ ഭർത്താവിനെയും ബോയ്ഫ്രണ്ടിനെയും സഹിക്കേണ്ടിവരുന്ന ഭാര്യയുടെ കഥ | എത്ര വിചിത്രമാണ് മനുഷ്യരുടെ കഥകൾ

Address

Anchal
691306

Website

Alerts

Be the first to know and let us send you an email when Roots Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Roots Media:

Share

Category