21/03/2026
വയലറ്റ് നിറത്തില്‍ jacaranda പൂത്തു നില്‍ക്കുകയാണ് Munnar il
എന്നാല്‍ പോകുക അല്ലെ നാളെ തന്നെ
വെളുപ്പിന് 3.15 am ആലുവ railway station മുന്നില്‍ നിന്നും NMS എല്ലാ ദിവസങ്ങളിലും ഉണ്ടാകും Kanthalloor വരെ .
കൂടാതെ 2.50 am Ksrtc um ഉണ്ടാകും
പൂക്കള്‍ ഉള്ള സ്ഥലത്ത് ഇറങ്ങുകയും ചെയ്യാം..8.00 am അവിടെ എത്തി കാഴ്ചകള്‍ കാണാം
തിരികെ ivide നിന്നും Vaikunneram 4.30 nu sesham last bus aaya Aluva Ksrtc FP ഉണ്ടായിരിക്കും രാത്രി 10 pm aluva എത്തിച്ചേരും . അതിനു മുന്നേ തന്നെ Aluva & Eranakulam & Munnar busukal available ആണ്
430 nu ശേഷം Munnar ബസുകളും available ആണ് ഇവിടെ നിന്ന്
എന്നാല്‍ വിട്ടോ നേരെ Munnar-Marayoor Route
Aluva-Munnar Buses time
12.30 am Ksrtc Munnar FP
02.00 am Ksrtc Munnar LS
02.50 am Ksrtc Kanthalloor
03.15 am Nms Kanthalloor
04.00 am Holymariya Adimaly/Nedumkandom
04.45 am Ksrtc Koviloor FP
05.00 am Cochin Kumily
05.15 am Ksrtc Pooppara
05.45 am Ksrtc Koviloor FP
06.00 am Ksrtc Devikulam
06.00 am Ksrtc Munnar SF
06.00 am Prince Katapana
06.10 am Lms Kanthalloor
07.00 am Sangamam Devikulam
07.25 am Lbs Koviloor
07.40 am Ksrtc Kanthalloor FP
08.55 am Cochin Rajakkad
08.45 am Ksrtc Kanthalloor FP
10.30 am Ksrtc Kanthalloor
11.20 am Sangamam Kanthalloor
01.15 pm Lbs Munnar
02.00 pm Ksrtc Marayoor
02.15 pm Sangamam Kanthalloor
02.55 pm Appoos Adimaly
06.30 pm Ksrtc Munnar
08.00 pm Ksrtc Munnar