Framed Memories - Jaimon Chackalayil

Framed Memories - Jaimon Chackalayil - എന്‍റെ ക്യാമറാ കാഴ്ചകള്‍ - Framed Memories -

♥ ഇതില്‍ മുഴുവനായ് പ്രതിഫലിച്ചു നില്ക്കുക, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ചിത്രങ്ങളും, ഗൃഹാതുരത്വം ഉണര്ത്തുന്ന കാഴ്ചകളും, ഒക്കെ ആയിരിക്കും.!

അല്ലെങ്കില്‍ മനസ്സിന്റെ താളുകളില് ക്യാമറ കണ്ണിലൂടെ പകര്ത്തിയെഴുതിയ ഒരു മധുരസ്മരണയാകാം. പില്കാലത്ത് ആ സ്മരണകള് നഷ്ടബോധവുമുണര്ത്തിയേക്കാം.....
പ്രകൃതിയെയും, പൂക്കളേയും, പൂങ്കാറ്റിനേയും, പുഴകളേയും, കിളികളേയും, മഴയേയും ഇഷ്ടപ്പെടുന്ന... ആല്‍ത്തറയും, നനഞ്ഞ മണ്ണിന്റെ ഗന്ധവും, നഷ്ടബോധമുണര്ത്തുന്ന മനസ്സും ഉള്ളവര്ക്ക് ഇവിടേക്ക് സ്വാഗതം.....!!

Address

Alleppey

Website

Alerts

Be the first to know and let us send you an email when Framed Memories - Jaimon Chackalayil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category