Leyam Studio

Leyam Studio Photo Designing

24/06/2025

This is nothing new. We've spoken about it far too many times - with no change. In Kerala, ministers continue to appoint their favourites as personal staff, only to replace them every two years. Why? So each of them qualifies for a lifetime pension. A legal trick, a silent scam, and a burden on taxpayers- all hiding in plain sight.

ഈ  ചിത്രത്തിൽ കാണുന്ന മായ 37.വയസ്സ്  ഇന്ന് 3മണി മുതൽ കാണ്മാനില്ല. ഈ ആൾക് മാനസിക പ്രശ്നം ഉള്ളത് ആണ് ഈ ആളെ എവിടെയെങ്കിലും ...
23/06/2025

ഈ ചിത്രത്തിൽ കാണുന്ന മായ 37.വയസ്സ് ഇന്ന് 3മണി മുതൽ കാണ്മാനില്ല. ഈ ആൾക് മാനസിക പ്രശ്നം ഉള്ളത് ആണ് ഈ ആളെ എവിടെയെങ്കിലും വെച്ച് കാണുകയാണെങ്കിൽ ഈഫോൺ നമ്പർ. 6238296646.9142235348..വിവരം അറിയിക്കുക.. 🙏

ഇന്നത്തെ എന്റെ തലവര (09.08.2024)‍New Acrylic. 24 x 30 canvas.📝 എത്രയെത്ര ദൈവങ്ങൾ , എത്ര എത്ര വിശ്വാസങ്ങൾ, ഒരുകാലത്ത് ഉഗ്...
09/08/2024

ഇന്നത്തെ എന്റെ തലവര (09.08.2024)‍
New Acrylic. 24 x 30 canvas.
📝 എത്രയെത്ര ദൈവങ്ങൾ , എത്ര എത്ര വിശ്വാസങ്ങൾ,
ഒരുകാലത്ത് ഉഗ്രപ്രധാപികളായ ദൈവങ്ങളായ സീയോസ് ,
ജൂപ്പിറ്റർ ,തോർ, പോർട്ടൽ, അപ്പോളോ ,അറ്റ്ലസ് തുടങ്ങിയ
ഇന്നില്ല.അങ്ങനെ അനേകം ദൈവങ്ങള്‍ പുതിയ ദൈവങ്ങ
ളുടെ കുത്തോഴുക്കില്‍ ഇല്ലാതായി. മാറുന്ന രാഷ്ട്രീയ
സാഹചര്യങ്ങൾക്ക് അനുസരിച്ച് പുതിയ പുതിയ ദൈവങ്ങൾ
ഉടലെടുത്തു.
എഴുത്തുകാരനും നിരീക്ഷകനുമായ Mark Twainപറയുന്നു.
ആദ്യത്തെ ചൂഷകൻ ആദ്യത്തെ വ്യക്തിയെ കണ്ടു കണ്ടുമുട്ടി
യപ്പോൾ മതമുണ്ടായി ഇന്നും ചൂഷകർക്കും വിഡ്ഢികൾക്കും
പഞ്ഞമില്ലാത്തതിനാൽ അത് തുടരുന്നു .

24/12/2023

എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്

20/11/2023

Address

Alleppey
688002

Alerts

Be the first to know and let us send you an email when Leyam Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Leyam Studio:

Share