03/01/2026
🎄✨ *എൽമയുടെ 18-ാമത് ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം* ✨🎄
📅 *ജനുവരി 10 (ശനി)*
📍 *ക്യാമ്പിയൻ സ്‌കൂൾ ഓഡിറ്റോറിയം, ഹോൺചർച്ച്*
🕒 *ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 10 വരെ*
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ (ELMA) അവതരിപ്പിക്കുന്ന പതിനെട്ടാമത് ക്രിസ്മസ്–ന്യൂ ഇയർ ആഘോഷത്തിലേക്ക് എല്ലാ മലയാളികളെയും ഹൃദയം നിറഞ്ഞു സ്വാഗതം ചെയ്യുന്നു.
🎶 *പ്രധാന ആകർഷണം*
പ്രശസ്ത പിന്നണി ഗായകൻ *അഫ്സൽ* & ഗായിക *ടെസ്സ* നയിക്കുന്ന മെഗാ സംഗീതവിരുന്ന് 🎤🎼
🎭 കണ്ണിനും കാതിനും കുളിർമയേകുന്ന കലാ-സാംസ്കാരിക പരിപാടികൾ
🍽️ പ്രശസ്ത ഷെഫ് *ബിനീഷ്* ഒരുക്കുന്ന ലൈവ് ഭക്ഷണവിരുന്ന്
🎧 യുവതലമുറയ്ക്കായി പ്രത്യേക *DJ Night*
പരിപാടിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ✔️
🎟️ *ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക:*
📞 സുധിൻ ഭാസ്കർ (പ്രസിഡന്റ്): 07868 466691
📞 കെവിൻ കോണിക്കൽ (സെക്രട്ടറി): 07515 428149
👉 കുടുംബസമേതം എത്തി ആഘോഷം അവിസ്മരണീയമാക്കൂ! 🎉
Team ELMA East London Malayalee Association