09/10/2026
യുവകലാസാഹിതി ലിറ്ററേച്ചർ ഫെസ്റ്റിവൽ 📚
മലയാള സാഹിത്യവും കലയും സംസ്കാരവും സംഗീതവും ഒത്തുചേരുന്ന ഒരു വലിയ സാംസ്കാരിക സംഗമത്തിന് ലണ്ടൻ ഒരുങ്ങുന്നു! ❤️
🌟 മുഖ്യാതിഥി: പ്രശസ്ത നടൻ പ്രകാശ് രാജ്
🎶 പ്രശസ്ത ഗസൽ കലാകാരൻ റാസ റസാഖിന്റെ നേതൃത്വത്തിൽ ഗസൽ സന്ധ്യ
🥁 പ്രശസ്ത തബലിസ്റ്റ് സമീൽ സിക്കാനിയുടെ സംഗീതാവതരണം
💃 രേഷ്മ ആർ. കുമാറിന്റെ നേതൃത്വത്തിലുള്ള നൃത്താവതരണം
ഇതോടൊപ്പം സാഹിത്യ ചർച്ചകൾ, സംവാദങ്ങൾ, സംഗീത-കലാപരിപാടികൾ, ആർട്ട് ഗാലറി, പുസ്തകപ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും ഉണ്ടായിരിക്കും.
📅 10 ഒക്ടോബർ 2026, ശനിയാഴ്ച
⏰ രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ
📍 Boyd Campbell Hall, John Lyon School Senior Campus, Middle Road, Harrow-on-the-Hill, London HA2 0HN
🎟️ പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. എന്നാൽ മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്.
👉 *രജിസ്റ്റർ ചെയ്യാൻ:*
www.yuvakalasahithy.uk/ylf/