YK Photography

YK Photography this page showing ,what is my destination ,whtat is my dream ,what i wont and what i am .....

if you want to change yourself.first buy new wear.use it, don't think others perspectives. only think yours -YK         ...
30/08/2022

if you want to change yourself.first buy new wear.use it, don't think others perspectives. only think yours -YK

Love is the flower you’ve got to let grow.” – John Lennon 🌸🌼💮😍Click
30/10/2020

Love is the flower you’ve got to let grow.” – John Lennon 🌸🌼💮😍
Click

The mother is a phenomenon that can never be replaced. Those who know ours first heartbeat❤️❤️❤️📸
29/10/2020

The mother is a phenomenon that can never be replaced. Those who know ours first heartbeat❤️❤️❤️
📸

The flower in the yard has a scent🌼💮🌸📸
23/09/2020

The flower in the yard has a scent🌼💮🌸
📸

നമ്മുടെ സ്വന്തം വല്യേട്ടൻ... മമ്മൂക്ക ❤️✍️📸
16/08/2020

നമ്മുടെ സ്വന്തം വല്യേട്ടൻ... മമ്മൂക്ക ❤️✍️📸

"നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങും, ഞങ്ങൾ മനുഷ്യരിലേക്ക് പടരും "(You will shrink to religions and we will spread to men)Chi...
13/08/2020

"നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങും, ഞങ്ങൾ മനുഷ്യരിലേക്ക് പടരും "(You will shrink to religions and we will spread to men)
Chief minister :പിണറായി
വിജയൻ (pinarayi vijayan )(kerala )

🌴

Essentially, environmental impact assessment(EIA) is an environmental decision support tool, which provides information ...
10/08/2020

Essentially, environmental impact assessment(EIA) is an environmental decision support tool, which provides information on the likely impacts of development projects to those who take the decision as to whether the project should be authorised. ... EIA forms part of the spectrum of environmental assessment (EA) processes.
Loopholes in draft EIA 2020

This is disastrous because we already have several projects that are running without EIA clearances. An example is the LG Polymer Plant in Vishakhapatnam, where the styrene gas leak happened on May 7. It was revealed that the plant had been running for over two decades without clearances.

Lack of consideration of alternative sites, technologies, designs and strategies. Insufficient involvement and participation of all interested and affected parties. Insufficient emphasis on required cost effectiveness ofEIA. Lack of follow up monitoring and evaluation.

This is ur chance to show your responsibility's to our nature

We can't breath money

IF NOT NOW, THEN NEVER 🙏

10/08/2020

എന്താണ് പരിസ്ഥിതി വിജ്ഞാപനം 2020 (EIA 2020.)?. സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന പിന്തുണയാണ് ഇതുമായി ബന്ധപ്പെട്ട ക്യാംപെയിന് ലഭിക്കുന്നത്. പരിസ്ഥിതി ഏറെ ചർച്ചയാവുന്ന ഈ കാലത്ത് നമ്മുടെ രാജ്യം നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങുന്നു എന്ന് ഒറ്റവാക്കിൽ ഇതിനെ പറയാം. ഇനി അനുമതികളുടെ നൂലാമാലകളില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യാം. അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിൽ പാറ പൊട്ടിക്കാം. അങ്ങനെ അവശേഷിക്കുന്നത് കാർന്നുതിന്നാൻ തക്കം പാർത്തിരിക്കുന്നവർക്ക് വാതിൽ തുറന്നുകൊടുക്കുകയാണ് പുതിയ പരിഷ്കരണം.
കഴുത്തോളം വെള്ളത്തിൽ നിൽക്കുന്ന മലയാളി ഇതിനെതിരെ ശബ്ദമുയർത്തി കഴിഞ്ഞു. ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം അവസാനിക്കാനിരിക്കെ വലിയ നീക്കങ്ങൾക്കാണ് കേരളം സാക്ഷിയാകുന്നത്. പൊതുജനവും രാഷ്ട്രീയ നേതൃത്വവും ഇതിനെതിരെ ഒരുമിച്ച് രംഗത്ത് വരേണ്ട സമയം അതിക്രമിച്ചു എന്ന് വ്യക്തമാക്കുന്നതാണ് സൈബർ ഇടങ്ങളിലെ യുവജനങ്ങളുടെ പ്രതിഷേധം സൂചിപ്പിക്കുന്നത്.
ഇതേ കുറിച്ച് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ പറയുന്നു: ‘1984ലാണ് സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവരുന്നത്. വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങൾ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കുക ആയിരുന്നു ആദ്യ ലക്ഷ്യം. അതിൽ ജനങ്ങൾക്ക് ഇടപെടാനും പാരിസ്ഥിതികാഘാത പഠനം (EIA ) എന്ന വ്യവസ്ഥ 1994ൽ കൊണ്ടുവന്നതാണ്. അത് കുറെക്കൂടി മെച്ചപ്പെടുത്തി ചില ഇളവുകളും നൽകി 2006 ൽ നിര്‍മ്മിച്ചതാണ് ഇപ്പോഴുള്ള നിയമം. പദ്ധതികൾക്ക് അംഗീകാരം നൽകാൻ അധികാരം മുൻപ് കേന്ദ്ര സർക്കാരിന് മാത്രമായിരുന്നു. പിന്നീട് ചില പദ്ധതികൾക്കു സംസ്ഥാനങ്ങൾക്കും അധികാരം ലഭിച്ചു. ഇതിനെ എ (കേന്ദ്രം), ബി (സംസ്ഥാനം) വിഭാഗങ്ങൾ എന്നാക്കി.
എന്നാൽ ഇപ്പോൾ ഇതിനെയെല്ലാം ഇല്ലാതാക്കുന്നതാണ് പുതിയ നീക്കങ്ങൾ. ലോകരാജ്യങ്ങൾ പരിസ്ഥിതിയെ പരിഗണിച്ച് മുന്നോട്ടുപോകാനുള്ള ശ്രമം നടക്കുമ്പോഴാണ് ഇവിടെ ഉള്ളതു കൂടി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നത്. ഇപ്പോഴത്തെ വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ്. പ്രാദേശികഭാഷകളിൽ ഇല്ല എന്നത് തന്നെ നിയമവിരുദ്ധമാണ്.
പല മേഖലകളിലെ പദ്ധതികളിലും മുൻപ് നൽകിയിരുന്ന ഇളവുകൾ ഇപ്പോൾ വര്‍ധിപ്പിച്ചിരിക്കുകയാണ്. ലോഹ സംസ്കരണ യൂണിറ്റിന്‌ 30000 ടൺ ആയിരുന്ന പരിധി ഒരുലക്ഷം ടണ്‍ ആക്കി ഉയർത്തി, മൽസ്യ ബന്ധന തുറമുഖങ്ങളുടെ പരിധി വർഷത്തിൽ 10000 ടൺ എന്നത് മൂന്നിരട്ടിയാക്കി. 70 മീറ്ററിൽ കുറഞ്ഞ വീതിയുള്ള ഹൈവേക്കു അനുമതി വേണ്ട. ജലസേചന പദ്ധതികൾ 2000 ഹെക്ടർ മുതൽ 50000 ഹെക്ടർ വരെയുള്ളവ ബി ഒന്ന് വിഭാഗത്തിലായിരുന്നു. അത് 10000 മുതൽ 50000 ഹെക്ടർ വരെ ആക്കി.
സമുദ്രത്തിലെ എണ്ണ പ്രകൃതിവാതക ഖനനത്തിനും സംസ്കരണത്തിനുമുള്ള പദ്ധതികൾ മുൻപ് എ വിഭാഗത്തിലായിരുന്നു. ഇപ്പോൾ അത് രണ്ടാക്കി. ഏറ്റവുമധികം പാരിസിഥിതികാഘാതം ഉണ്ടാക്കുന്ന ഖനനത്തെ വേർപെടുത്തി പഠനം വേണ്ടാത്ത ബി രണ്ടിലാക്കി. താപ വൈദ്യുതനിലയങ്ങളുടെ അനുമതിയും ലഘൂകരിച്ചു. മുൻപ് 20 മെഗാവാട്ടും അതിലേറെയുമുള്ളവക്ക് കേന്ദ്ര അനുമതി വേണ്ട എ വിഭാഗത്തിലായിരുന്നു. ഇപ്പോൾ അവയെ മൂന്നാക്കി തിരിച്ചു 100 മെഗാവാട്ടിനു മുകളിൽ മാത്രം എ വിഭാഗം ,15 നും 100 മെഗാവാട്ടിനും ഇടയിലുള്ളവക്ക് ബി ഒന്ന് വിഭാഗവും. ഇങ്ങനെ പോകുന്നു പുതിയ പരിഷ്കരണങ്ങൾ.
പുതിയ നീക്കത്തിൽ 1,50,000 ചതുരശ്ര മീറ്റര്‍ വിസ്തീർണ്ണം വരെയുള്ള കെട്ടിടങ്ങൾക്കു പാരിസ്ഥിതികാനുമതി കിട്ടാൻ ഒരു പഠനമോ തെളിവെടുപ്പോ വേണ്ട. മുൻപ് ഇത് 20000 ചതുരശ്ര മീറ്റർ ആയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ടി ത്രീ ടെർമിനൽ വരെ വലുപ്പമുള്ള കെട്ടിടങ്ങളാണിതെന്ന് ഓർക്കണം.
അഞ്ചേക്കർ വരെയുള്ള ഖനനത്തിന് അനുമതിക്കു EIA വേണ്ടെന്നാണ് തീരുമാനം. പാരിസ്ഥിതികാനുമതിക്കു അപേക്ഷ നൽകി പതിനഞ്ചു ദിവസങ്ങൾക്കകം അത് നൽകിയില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കും. അതുപോലെ പദ്ധതികളെ തരം തിരിക്കുന്നത് അവയുടെ പാരിസ്ഥിതികാഘാതം മാത്രം നോക്കി എന്ന രീതി മാറ്റി മുതൽ മുടക്കു കൂടി പരിഗണിക്കണം എന്ന വ്യവസ്ഥയും െകാണ്ടുവരുന്നു.
eia-cr
പ്രതിദിനം പതിനായിരം ലിറ്റർ വരെ നാടന്‍ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളെ പാരിസ്ഥിതികാഘാത പഠനത്തിൽ നിന്നും പൊതു തെളിവെടുപ്പിൽ നിന്നും ഒഴിവാക്കുന്നു. തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ മണ്ണെടുപ്പിനു മുൻ‌കൂർ അനുമതി വേണമെന്ന നിബന്ധന പൂർണ്ണമായും ഒഴിവാക്കുന്നു.
ഉയർന്ന (എലവേറ്റഡ്) റോഡുകളും ഫ്‌ളൈഓവറുകളും 150000 ചതുരശ്ര മീറ്ററിന് താഴെയെങ്കിൽ അവയെ ബി രണ്ടു വിഭാഗത്തിൽ പെടുത്തി പാരിസ്ഥിതിക പഠനവും മറ്റും ഒഴിവാക്കുന്നു. പൊതുതെളിവെടുപ്പ് അനിവാര്യമാണെന്ന നിബദ്ധനകളുള്ളവയ്ക്കാണ് ഏറ്റവും കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. ലോകം മുഴുവൻ പാരിസ്ഥിതിക വിഷയങ്ങളിൽ കൂടുതൽ ജനപങ്കാളിത്തം ആവശ്യപ്പെടുന്ന ഇക്കാലത്തു ഇന്ത്യയിൽ അത് പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഒരു പദ്ധതിയുടെ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കിയാൽ 30 ദിവസങ്ങൾക്കകം അവർ അഭിപ്രായം പറയണമെന്നു 20 ദിവസം എന്നാക്കി. പദ്ധതി വിപുലീകരിക്കുമ്പോൾ അൻപത് ശതമാനത്തിലേറെ വര്ധനവില്ലെങ്കിൽ പൊതു തെളിവെടുപ്പ് തന്നെ ആവശ്യമില്ല. ഈ പ്രക്രിയ പൂർത്തീകരിക്കാനുള്ള സമയപരിധി 45 ദിവസം എന്നത് 40 ആക്കി കുറച്ചു.
വൻകിട പദ്ധതികൾക്ക് ദേശീയ വന്യജീവി ബോർഡിന്റെ മുൻ‌കൂർ അനുമതി വേണം എന്ന വ്യവസ്ഥയും ഒഴിവാക്കുന്നു. ഒരു പദ്ധതിക്ക് നൽകുന്ന അനുമതിയുടെ കാലാവധി അഞ്ചു വർഷമായിരുന്നു ഒറ്റയടിക്ക് പത്തുവർഷമാക്കി. നിലവിൽ അഞ്ചു വർഷത്തെ പ്രവർത്തനം വിലയിരുത്തി നിയമലംഘനങ്ങൾ ഇല്ലെങ്കിൽ മാത്രം കാലാവധി നീട്ടുക എന്നതായിരുന്നു നിയമം. കൽക്കരിയും ഇരുമ്പയിരും മറ്റും ഖനനം നടത്താനുള്ള കാലപരിധി മുപ്പതു വർഷത്തിൽ നിന്നും ഒറ്റയടിക്ക് അൻപത് വർഷമാക്കുന്നു. ഇത്തരത്തിൽ മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന നിർദേശങ്ങളാണ് പരിസ്ഥിതി വിജ്ഞാപനം 2020 ഉള്ളത്. ഈ കോവിഡിന്റെ മറവിൽ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാവില്ലെന്ന് ഉറപ്പാക്കി പാസാക്കാനുള്ള നീക്കമാണ് നടക്കുന്നത്.’ സി.ആർ നീലകണ്ഠൻ പറയുന്നു.
Manorama news

"Drawing is vision on paper." Andrew Loomis ❤️❤️❤️ഒരു ശ്രെമം.. ✍️📸         # mallu                Thomas
06/08/2020

"Drawing is vision on paper." Andrew Loomis
❤️❤️❤️
ഒരു ശ്രെമം.. ✍️📸
# mallu Thomas

22/06/2020

Dear friz
അധികം മുഖവുരയുടെ ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല, ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ നല്ല മഴ ആയിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴേ ചെറുതായി അങ്ങ് ചാറി തുടങ്ങി. നടത്തം കവലയിൽ നിന്ന് main റോഡ് ലേയ്ക്ക് ഇറങ്ങാൻ തുടങ്ങവേ ഒരു car നല്ല വേഗത്തിൽ പാഞ്ഞു വളവെടുത്തു വരുന്നു. വേഗത കണ്ടപാടെ ഒരു ടിപ്പിക്കൽ മലയാളി എന്ന നിലയ്ക്ക് ദേഷ്യവും കൈ ചൂണ്ടി രണ്ട്‌ പുലഭ്യവും കാറിനുള്ളിലെ ഡ്രൈവറെ നോക്കി പറയാൻ തോന്നി. fast and furious ആയി നീങ്ങുന്ന കാറിലെ (വ്യക്തി മുൻപരിചയം ഇല്ല അപരിചിതൻ )dominic Toretto (fast and furious movie യിലെ vin diesel ന്റെ character name ആണ് ) എന്ന് തോന്നിക്കും വിധത്തിലുള്ള drive ... കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല മിണ്ടാതെ മുന്നോട്ട് നടന്നു. കാറിന്റെ വേഗത 5 seconds പോലും വേണ്ടല്ലോ കണ്ണിൽ നിന്ന് മറഞ്ഞു പോവാൻ, ഹാ എന്തേലും ആവട്ടെ എന്ന് പറഞ്ഞ് കൈവീശി അങ്ങ് നടന്നു, എന്റെ കാര്യം നടക്കട്ടെ. കൈവീശി തിരിഞ്ഞു നടക്കാൻ തുടങ്ങവേ.... 🤪🤪 വല്യ ഒരു ശബ്ദം പിന്നിൽ കേട്ടു , കേട്ടപാടെ ഞാൻ ഒന്ന് തിരിഞ്ഞു... പാഞ്ഞു car ഓടിച്ചു പോയ dominic Toretto യും കാറും opposit ഉം ആയി വന്ന വെളുത്ത swaiftഉം ആയി ഇടിച്ചു അവിയലു പോലായി. സിനിമ ഭാഷയിൽ പറഞ്ഞാൽ പവനായി... ശവം ആയിട്ടില്ല. ഞാൻ നിന്നില്ല ഓടി കാറിന്റെ സമീപത്തേക്ക് ചെന്ന് വണ്ടിയ്ക്ക് ചുറ്റും നോക്കി രണ്ട് കാറും ചമ്മന്തി പരിവം മറ്റേ കറിൽ എയർ ബാഗ് ഉണ്ടായിരുന്നു... എന്നാൽ dominic toretto യുടെ കാറിൽ no എയർ ബാഗ്. അധികം നിന്നില്ല car മറിഞ്ഞ ആണ് കിടപ്പ് തള്ളി നേരെ ആക്കാൻ ഞാനും രണ്ട് ചേട്ടൻ മാരും ഒന്ന് ശ്രെമിച്ചു. നടന്നില്ല പിന്നെ കണ്ട് നിന്നവർ കൂടി ഞങ്ങൾക്കൊപ്പം നിന്ന് തള്ളി വണ്ടി നിവർത്തി. രാവിലെ ആയതു കൊണ്ടും മഴ ആയത് കൊണ്ടും ആൾക്കാർ പരിസരത്തു കുറവായിരുന്നു. എന്തിരുന്നാലും ഞങ്ങൾ ഉള്ളവർ കുറച്ച് പേർ വണ്ടി തള്ളി നേരെ ആക്കി കാറിലെ ഡ്രൈവർ നമ്മുടെ dominic toretto(ചെറുപ്പക്കാരൻ ആണ് 30വയസ്സ് കാണും ഏകദേശം ) ശ്വാസം വിടുന്നുണ്ട് നേരിയ ഒരു അനക്കം എയർ ബാഗ് ഇല്ലാത്തതാണോ വരഞ്ഞതാണോ അറിയില്ല opposite ഉള്ള ഡ്രൈവർക്ക്‌ അതുള്ളതിനാൽ അയാൾക്ക്‌ വലിയ prb ഇല്ല എന്ന് പിടികിട്ടി. രക്ഷാപ്രവർത്തനങ്ങളൊക്കെ നടത്തി വേറൊരു വണ്ടികളിൽ കയറ്റി ഇരു ഡ്രൈവർ മാരെയും ഹോസ്പിറ്റലിലേക്ക് വിട്ടു.
സുഹൃത്തുക്കളെ, ഞാൻ ഇത്രയും വിശാലമായി വിവരിച്ചത് മറ്റൊന്നും കൊണ്ടല്ല. അപകടം സംഭവിച്ച വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ച് ചിന്തിച്ചിട്ടാണ്. ആ വേഗത്തിൽ വന്ന ചെറുപ്പക്കാരൻ സാമാന്യ നല്ല വേഗത്തിൽ ആയിരുന്നു. അയാൾ ഒരു പക്ഷെ ന്യായമായ വേഗത്തിൽ വണ്ടി ഓടിച്ചിരുന്നേൽ അപകടം ഒഴിവാക്കാമായിരുന്നു, opposite വന്ന ആൾക്കും പ്രശ്നം ഉണ്ടാവില്ല,മറ്റു വണ്ടിയാത്രക്കാർക്കും, വഴിയിലൂടെ പോയവർക്കും സമീപത്തെ കടക്കാർക്കും ഒക്കെ അവരുടെ സമയം നഷ്ട്ടപടില്ലായിരുന്നു. സ്വന്തം സാഹചര്യങ്ങൾക്ക് വേണ്ടി പായുമ്പോൾ നിരപരാധികളായ മറ്റു പലരുടെയും ജീവനെയും സമയത്തെയും ആണ് ഒരു നിമിഷം കൊണ്ട് നഷ്ട്ടപെടുത്തുന്നത്. ഒരു മുൻപരിചയവും ഇല്ലാത്ത വ്യക്തികളെ ആവും എന്ന് മാത്രം. നല്ല മഴ ഉള്ള സമയം വേഗത്തിൽ പോവുമ്പോൾ വണ്ടി പാളും. സാമാന്യം ചിന്തിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളു. മഴയില്ലെലും ഉണ്ടായാലും plz limit our speed.ഒന്ന് താമസിച്ചാൽ നമുക്ക് ഉണ്ടാവുന്ന നഷ്ട്ടത്തെക്കാൾ വലുതല്ലേ നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ.ഇതൊന്നും നമ്മുടെ കയ്യിൽ അല്ല എന്ന് പറഞ്ഞ് തള്ളിക്കളയരുത്. ഒരു പരുതി വരെ നമ്മുടെ കയ്യിൽ ആണ്. ഒന്ന് വേഗത കുറച്ചാൽ വലിയ തട്ട് ചെറിയ ഒരു തട്ടാക്കി മാറ്റാൻ പറ്റുമല്ലോ നമുക്ക്. വണ്ടി start ചെയ്യുമ്പോൾ നമുക്ക് നമ്മുടെയോ നമ്മുടെ കൂടെ യാത്ര ചെയ്യുന്നവരുടെയോ സുരക്ഷയിൽ മാത്രം അല്ല. പുറമെ ഉള്ള യാത്രികരുടെയും സുരക്ഷയിൽ ഉത്തരവാധിത്വം ഉണ്ട്. So plz limit ur speed. നമുക്ക് നമ്മുടെ സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും വേണ്ടി start ചെയ്യാം drive ചെയ്യാം... 😊🙏

Golden opportunity mobile photography contest, 😊👍 follow Instagram page   and tag your pic 😊
24/05/2020

Golden opportunity mobile photography contest, 😊👍 follow Instagram page and tag your pic 😊

There are darknesses in life and there are lights, and you are one of the lights, the light of all lights.Bram Stoker, D...
05/05/2020

There are darknesses in life and there are lights, and you are one of the lights, the light of all lights.

Bram Stoker, Dracula 😊📸

Address

Bolton

Website

Alerts

Be the first to know and let us send you an email when YK Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category