MKG Photo World

MKG Photo World MKG World of Photos und Videos

Sommer DE -07/2025
06/07/2025

Sommer DE -07/2025

പൂ പോലെയൊരു സമ്മാനമായിരുന്നു അവർക്കായ് ഞാൻ കരുതേണ്ടിയിരുന്നത്. ഞായറാഴ്ചയായിരുന്നതിനാൽ ഇന്നലെ അതു വാങ്ങാനായില്ല . പകരം കൈ...
29/01/2024

പൂ പോലെയൊരു സമ്മാനമായിരുന്നു അവർക്കായ് ഞാൻ കരുതേണ്ടിയിരുന്നത്. ഞായറാഴ്ചയായിരുന്നതിനാൽ ഇന്നലെ അതു വാങ്ങാനായില്ല . പകരം കൈവശമുണ്ടായിരുന്ന ഒരു മാലാഖയെ ഒപ്പം കൂട്ടി. ആറാമത്തെ വീടിന്റെ വാതിൽക്കൽ ബെല്ലടിച്ചു. വൈകാതെ പരിചിതമായ ഒരു മുഖം പുറത്തേക്ക് എത്തി നോക്കി. വാതിൽ തുറന്നു. "അപ്പോൾ ബർത്ത് ഡേ ഗേൾ ?" പരിചിതമുഖത്തോട് എന്റെ ചോദ്യം. "അത് എന്റെ ആൻറിയാണ്. ഇപ്പോൾ ഇവിടെയില്ല." : പരിചിത. "അങ്ങനെയെങ്കിൽ എന്റെ 'മാലാഖ'യെ ഒന്നു കൈമാറുമോ?" "കണ്ടുമുട്ടിയാൽ തീർച്ചയായും ! " "കണ്ടുമുട്ടിയാലോ.അതെന്താ അങ്ങനെ ഒരു മറുപടി". ഇന്ന് ജന്മദിനം ആഘോഷിക്കുന്ന 96കാരിയായ എന്റെ ആന്റി ഇപ്പോൾ ശ്വാസം എടുക്കാൻ ആവാതെ ഇൻറൻസീവ് കെയറിലാണ്. അൽപം മുമ്പ് മാലാഖ ഉപേക്ഷിച്ചു പോയ വാർത്തയുമായി എന്റെ ഫോൺ മുഴങ്ങി. ശവസംസ്കാരചടങ്ങുകളുടെ ക്രമീകരണജോലിക്കാർ സംസാരിക്കുന്നതിനിടയിൽ അങ്ങേത്തലയ്ക്കൽ വീണ്ടും ആ പരിചിതസ്വരം -ജനനം: 28.01. മരണം: 28.01.2024.

KÖNIGSEE I   ജർമ്മനിയിലെ ഏറ്റവും മനോഹരമായ തടാകം I Most Beautiful Lake  in Bavaria I GERMANYhttps://youtu.be/Hhc9zRh_eFE
20/08/2021

KÖNIGSEE I ജർമ്മനിയിലെ ഏറ്റവും മനോഹരമായ തടാകം I Most Beautiful Lake in Bavaria I GERMANY
https://youtu.be/Hhc9zRh_eFE

14/10/2020

ഒരു യാത്രയുടെ വിവരണമാണ്. കണ്ടു നോക്കു. ഇഷ്ടപ്പെട്ടേക്കും ഈ ബവേറിയൻ പ്രകൃതി വിസ്മയം.. https://youtu.be/GATRh6b9kj0

08/10/2020

സ്മാരകങ്ങളുടെ പ്രത്യേകതയെന്താണ്? വർത്തമാനത്തിന്റെ പുതിയ എപ്പിസോഡ് ജർമ്മൻ നഗരമായ ലൈപ്സിഗിൽ നിന്നും..https://youtu.be/_Ip00c0xLro

Adresse

Königssee

Benachrichtigungen

Lassen Sie sich von uns eine E-Mail senden und seien Sie der erste der Neuigkeiten und Aktionen von MKG Photo World erfährt. Ihre E-Mail-Adresse wird nicht für andere Zwecke verwendet und Sie können sich jederzeit abmelden.

Teilen