Binnichen Thomas

Directions Website

Binnichen Thomas Travel videos | Photography & Videography
Cinematic reels, short films & visual storytelling
Based in Australia | Malayalam content

20/10/2026

Our Bali Trip

18/10/2026

ഇനി ഈ നാട്ടിലേക്ക് ?

Austrlia to Bali
🤝 OUR TRIP PARTNER

Pauls Travel

📍 Address: 1 Golf Links Ave, Oakleigh VIC 3166, Australia
📞 Phone: +61 3 9731 2939
🌐 Website: https://www.paulstravel.com.au/

16/10/2026

ഇൻഡോനേഷ്യയിലെ ബാലിയിൽ ഞങ്ങൾ താമസിച്ച റൂം

13/10/2026

കിട്ടിയത് എത്ര ലക്ഷം Rupiah? Bali-യിൽ $100 AUD മാറ്റിയപ്പോൾ

11/10/2026

ബാലിയിലെ ഈ റെസ്റ്റോറന്‍റ് ആംബിയൻസ് കണ്ടോ ?

09/10/2026

ഈ ഒരു bottle-ന് ₹39 ലക്ഷം വരെ വില വരും A$58,000 for ONE Bottle?! 😳

07/10/2026

പൊതിച്ചോർ ❤️

06/10/2026

Found a Town That Feels Stuck in the 1800s… 🇦🇺
Hidden in the mountains of Victoria, Walhalla is a small historic town that grew during Australia’s gold rush. Old buildings, gold mines and a historic railway still remain here today. It honestly feels like stepping back in time.

02/10/2026

ഇങ്ങനെയൊരു ഗ്രാമമോ! 😍 | പൊതിച്ചോറുമായി Walhalla Family Trip
ഓസ്ട്രേലിയയിലെ Victoria സംസ്ഥാനത്തെ Gippsland മേഖലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ചരിത്ര ഗ്രാമമാണ് Walhalla. 🇦🇺

കുടുംബത്തോടൊപ്പം പൊതിച്ചോറും എടുത്ത് Walhalla-യിലേക്ക് നടത്തിയ ഒരു ചെറിയ one-day trip ആണ് ഈ vlog.

ഒരുകാലത്ത് gold mining-ന്റെ പേരിൽ പ്രശസ്തമായിരുന്ന Walhalla ഇന്ന് പഴയ heritage buildings, മലനിരകൾ, കാടുകൾ, railway, പഴയ mining ചരിത്രം എന്നിവ കൊണ്ട് വേറിട്ടൊരു അനുഭവമാണ് നൽകുന്നത്.

ഈ യാത്രയിൽ ഞങ്ങളോടൊപ്പം Walhalla-യുടെ പഴയ തെരുവുകളും പ്രകൃതിയും കുടുംബത്തോടൊപ്പമുള്ള ചെറിയ സന്തോഷങ്ങളും ഒന്ന് explore ചെയ്യാം. ❤️

📍 Location: Walhalla, Victoria, Australia 🇦🇺

01/10/2026

വീട്ടിൽ ഒരു ടിവി യൂണിറ്റ് ഉണ്ടാക്കി

Address

Melbourne, VIC

Alerts

Be the first to know and let us send you an email when Binnichen Thomas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share