Nettv24.com

Nettv24.com Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nettv24.com, Photography Videography, Dallas, TX.

In-Focus Weddings Dallas
HD Quality Live Stream Service
Professional | Experienced | Competitive Rate | Stunning Results
For booking : 972 757 3476 | 214 717 9686

01/08/2025
05/04/2024

Saturday, May 4, 2024 @ 9:00 AM CST New Testament Church 2545 John West Rd, Dallas, TX 75228 Interment Service : New Hope Memorial Gardens 500 US-80, Sunnyvale, TX 75182

മെഡിക്കൽ പ്രൊഫഷണലുകൾക്കായി പി.സി.എൻ.എ.കെ കോൺഫറൻസിൽ സെമിനാർന്യൂയോർക്ക്: ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന മലയാളി പെന്തക്കോസ...
04/22/2024

മെഡിക്കൽ പ്രൊഫഷണലുകൾക്കായി
പി.സി.എൻ.എ.കെ കോൺഫറൻസിൽ സെമിനാർ

ന്യൂയോർക്ക്: ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്കായി മെഡിക്കൽ സെമിനാർ നടത്തപ്പെടുന്നു. നഴ്‌സ് പ്രാക്ടീഷണർമാർക്കും രജിസ്ട്രേഡ് നഴ്‌സുമാർക്കുമായി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ച് (യു.ടി.എം.ബി) ഹെൽത്ത് അംഗീകരിച്ച സി. ഇ ക്രെഡിറ്റുകൾ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം.

യുണൈറ്റഡ് സ്റ്റേറ്റ്സിലെയും, കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കൽ പ്രൊഫഷണലുകൾക്ക് ലൈസൻസുകൾ നിലനിർത്തുന്നതിനായും, ഫെലോഷിപ്പിൻ്റെയും നെറ്റ്‌വർക്കിംഗിൻ്റെയും മികച്ച അപ്ഡേറ്റുകൾ നേടുവാനുമുള്ള അവസരവുമായിരിക്കും.

ജൂലൈ 4 മുതൽ 7 വരെ ഹൂസ്റ്റൺ ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 39 മത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു. ഇതുവരെയും രജിസ്റ്റർ ചെയ്യുവാൻ സാധിക്കാത്തവർ എത്രയും വേഗം ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

മെഡിക്കൽ സെമിനാറിന്റെ കൂടുതൽ വിവരങ്ങൾക്ക്:

ഡോ. സാറാ എബ്രഹാം (832) 419.1928, സൂസൻ ജോസഫ് (832) 314.7597

വാർത്ത: നിബു വെള്ളവന്താനം

ഷാജി എം. എബ്രഹാം ഫ്‌ളോറിഡയിൽ നിര്യാതനായിഫ്ളോറിഡ: മാവേലിക്കര കുന്നം മഠത്തിൽ കുറ്റിയിൽ നസ്രേത്ത് വീട്ടിൽ ഷാജി എം. എബ്രഹാം ...
04/06/2024

ഷാജി എം. എബ്രഹാം
ഫ്‌ളോറിഡയിൽ നിര്യാതനായി

ഫ്ളോറിഡ: മാവേലിക്കര കുന്നം മഠത്തിൽ കുറ്റിയിൽ നസ്രേത്ത് വീട്ടിൽ ഷാജി എം. എബ്രഹാം (57) നിര്യാതനായി. സംസ്കാര ശുശ്രൂഷ 11 ന് വ്യാഴാഴ്ച രാവിലെ 9.30 ന് ഐ.പി.സി ഒർലാന്റോ ദൈവസഭയിൽ ആരംഭിക്കുന്നതും ( 11531 Wintergarden Vineland Rd, Orlando, FL 32836) തുടർന്ന് 12 ന് ഒർലാന്റോ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ (5264 Ingram Road , Apopka, FL 32703) സംസ്കാരം നടത്തപ്പെടുന്നതുമാണ്.

ഭാര്യ: ലിബി ഷാജി കുമ്പളാംപൊയ്ക മംഗലത്തിൽ തെക്കേമണ്ണൂർ കുടുംബാംഗമാണ്.

മക്കൾ: എബൻ എബ്രഹാം, ആൻ മറിയം, ഐറിൻ മേഴ്സി.

ഷാബു ഏബ്രഹാം, (കെ. എസ്. എ), ഷീബ സാമുവേൽ (കേരളം) എന്നിവർ സഹോദരങ്ങളാണ്

വാർത്ത : നിബു വെള്ളവന്താനം

Address

Dallas, TX

Telephone

+19727573476

Website

Alerts

Be the first to know and let us send you an email when Nettv24.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nettv24.com:

Share