Photography Malayalam Qatar

Photography Malayalam Qatar Photography Malayalam Qatar is a Qatar based malayali photographers group started as a branch of Photography Malayalam group.

24/03/2025
24/03/2025
പ്രിയ സുഹൃത്തുക്കളേ,ഖത്തറിലെ ഫോട്ടോഗ്രാഫി നിയന്ത്രണങ്ങളുടേതായി ഒരുപാട്‌ വാർത്തകൾ ഈയിടെ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിര...
07/02/2021

പ്രിയ സുഹൃത്തുക്കളേ,

ഖത്തറിലെ ഫോട്ടോഗ്രാഫി നിയന്ത്രണങ്ങളുടേതായി ഒരുപാട്‌ വാർത്തകൾ ഈയിടെ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഒരു കൃത്യമായ വിവരണം നമുക്ക്‌ ഇതുവരെയും ലഭിച്ചിട്ടില്ല. "ഫോട്ടോഗ്രാഫി മലയാളം ഖത്തർ" (*PMQ*) എന്ന നമ്മുടെ സംഘടന പ്രസ്തുത നിയമ വശങ്ങളെക്കുറിച്ച്‌ നിങ്ങളുടെ സംശയങ്ങൾ തീർക്കുന്നതിനായി ഒരു ഓൺലൈൻ ഡിസ്കഷൻ സംഘടിപ്പിക്കുന്നു.
സമാനമായ നിരവധി കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള സോഷ്യൽ ആക്റ്റിവിസ്റ്റ്‌ കൂടിയായ Advocate *ജാഫർ ഖാൻ എം* നിങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകുന്നു.
Street, Architectural & Portrait photography‌ ചെയ്യുന്നവർ തീർച്ചയായും ഈ മീറ്റിംഗിൽ പങ്കു കൊള്ളേണ്ടതാണ്‌.

7/2/2021 ഞായർ വൈകിട്ട്‌ 7 മണി മുതൽ ഓൺലൈനായി Zoom ലൂടെയാണ്‌ മീറ്റിംഗ്‌.
മലയാളത്തിലായിരിക്കും ഡിസ്കഷൻ.
എല്ലാ അംഗങ്ങൾക്കും സേഫ്‌ ഫോട്ടോഗ്രാഫി ആശംസിക്കുന്നു..

Admins PMQ.
For More details Please contact
Asaru Kariyil: 6681 5270;
Suneer : 7707 8590

Topic: Outdoor Photography Rules & Regulations in Qatar
Time: Feb 7, 2021 06:40 PM Qatar

Join Zoom Meeting
https://us02web.zoom.us/j/85121499224?pwd=d0tEUEhCYnlZUDY5N2hxZXdrbVZPQT09

Meeting ID: 851 2149 9224
Passcode: 129229

പ്രിയ കൂട്ടുകാരേ,Fujifilm & Wild angle അവതരിപ്പിക്കുന്ന ഒരു വ്യത്യസ്ഥമായ ഫോട്ടോഗ്രഫി ചലഞ്ച്‌ സ്പെഷ്യൽ ട്രിപ്പിൽ ജോയിൻ ചെ...
27/02/2020

പ്രിയ കൂട്ടുകാരേ,

Fujifilm & Wild angle അവതരിപ്പിക്കുന്ന ഒരു വ്യത്യസ്ഥമായ ഫോട്ടോഗ്രഫി ചലഞ്ച്‌ സ്പെഷ്യൽ ട്രിപ്പിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നുവോ?

കെനിയയിലെ മസൈമാരയിലേക്ക്‌ May 22-27 വരെയാണ്‌ യാത്ര.

അവിടെ ലഭിക്കാവുന്ന ഏറ്റവും മികച്ച സൗകര്യങ്ങളാണ്‌ നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്‌. ‌ യാത്രയോടനുബന്ധിച്ച്‌ ഒരു ഫോട്ടോഗ്രഫി മത്സരവും നടക്കുന്നുണ്ട്‌.. ധൃതിമാൻ മുഖർജി, ഗുർചരൺ, ദിലീപ്‌ അന്തിക്കാട്‌ തുടങ്ങി വൈൽഡ്ലൈഫ്‌ ഫോട്ടോഗ്രാഫിയിലെ അതികായന്മാർ കൂടി മത്സരത്തിന്റെ വിധികർത്താക്കളായി നമുക്കൊപ്പം യാത്രയിൽ ചേരും. വിജയികൾക്ക്‌ ലഭിക്കുന്നത്‌ 6000$ വിലമതിക്കുന്ന സമ്മാനങ്ങളും. Fujifilm Qatar & Technoblue ആണ്‌ സ്പോൺസേഴ്സ്‌..
ഓഫ്‌ റോഡ്‌ പെർമ്മിറ്റും, മീഡിയ കവറേജും, മാര റിസർവ്വിനുള്ളിൽ ഫൈവ്‌ സ്റ്റാർ താമസ സൗകര്യങ്ങളും, ഫോട്ടോഗ്രഫി ചർച്ചകളും, പിന്നെ ബാക്കി അടിച്ചുപൊളി പരിപാടികളുമൊക്കെയായി ഒരു സൂപ്പർ ട്രിപ്പ്‌.. ചിലവ്‌ ഏകദേശം 2250$ ആണ്‌ + വിസ& ടിക്കറ്റ്‌..

ഫാമിലിക്കും കുട്ടികൾക്കും കുറച്ചു ഡിസ്കൗണ്ട്‌ ഉണ്ട്‌..

മസൈമാരയിൽ പോകാനിരിക്കുന്ന സുഹൃത്തുക്കളേ, ഇതിലും മികച്ച ഒരു അവസരം നിങ്ങൾക്കു കിട്ടില്ല !!

താൽപര്യമുള്ളവർ +254701636363 /0097474491612 വിലേക്ക്‌ മെസ്സേജ്‌ അയക്കൂ.. ബാക്കി വിവരങ്ങൾ തരാം..
🐆🦒🦓🦏🐃🦨🦔🦅

Dear photography enthusiasts,

Fujifilm in association with Wildangle presents a unique photography challenge and a special photo-travel experience to Masaimara- Kenya.

40 participants from around the globe will participate in the contest. Winners grabs 6000$ worth gifts..
The tour covers pick and drop from Nairobi Airport, five star facility accommodation inside the reserve, off-road permits, photography discussions and special juries assessments on your photos.

Date - May 22-27 (eid holidays)

The famous wildlife photographers Mr.Dritiman Mukharjee, Mr.Gurcharan & Mr. Dileep Anthikadu &Mr. James Sindiyo (chief park warden, masaimara) will be the juries..

A few seats are left. If anyone is interested to join, please pm to +254701636363 or 0097474491612.

* Special discount for families and children..

Annual photography exhibition " Moments- 2019"
20/12/2019

Annual photography exhibition " Moments- 2019"

Photography Contest for students in Qatar
20/12/2019

Photography Contest for students in Qatar

Address

Safari Mall Abbu Hamour
Doha

Alerts

Be the first to know and let us send you an email when Photography Malayalam Qatar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share