Nithin Sunil

Nithin Sunil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nithin Sunil, Photographer, Second Floor, Surya Arcade,Kalpetta, Wayanad.

17/08/2020

ഭൂതകാലത്തെയും ഭാവിയെയും മറന്ന് ഇന്നത്തെ ഈ നിമിഷത്തെയും നമ്മളെ തന്നെയും സ്നേഹിക്കാനും ആസ്വദിക്കാനും കഴിഞ്ഞാൽ എല്ലാം ശുഭം... !!!

Caption credit
In frame
__________________

അവളുടെ ഹൃദയത്തിൽ  പൂത്തുലഞ്ഞ സ്വപ്നരേണുകൾ കണ്ണുകളിൽ വിജയത്തിന്റെ   പുതിയ വസന്തം കുറച്ചു....... ☺️  In frame .____ Captio...
16/08/2020

അവളുടെ ഹൃദയത്തിൽ പൂത്തുലഞ്ഞ സ്വപ്നരേണുകൾ കണ്ണുകളിൽ വിജയത്തിന്റെ പുതിയ വസന്തം കുറച്ചു....... ☺️

In frame .____
Caption
_______________________

എരിഞ്ഞു നിൽക്കുന്നതീ മിഴികളിൽ തോരാത്ത നാളെയുടെ പൊൻനാളങ്ങളാവണം..... അണയാതെ കാക്കുന്നതീ ചുണ്ടിലെ പ്രതീക്ഷയുടെ പുഞ്ചിരിവെളി...
04/08/2020

എരിഞ്ഞു നിൽക്കുന്നതീ മിഴികളിൽ തോരാത്ത നാളെയുടെ പൊൻനാളങ്ങളാവണം..... അണയാതെ കാക്കുന്നതീ ചുണ്ടിലെ പ്രതീക്ഷയുടെ പുഞ്ചിരിവെളിച്ചവുമാവണം.... 🥰

In frame
Caption




_________________

പ്രതീക്ഷ പൂക്കുന്ന മിഴികളിൽ പിന്നെയും പൂർണമായി അണയാത്തൊരഗ്നി കണ്ടു...... നാളെയാ പുലരിയിൽ പിന്നെയും വിടരുന്ന പൂവിന്റെ നൈർ...
02/08/2020

പ്രതീക്ഷ പൂക്കുന്ന മിഴികളിൽ പിന്നെയും പൂർണമായി അണയാത്തൊരഗ്നി കണ്ടു...... നാളെയാ പുലരിയിൽ പിന്നെയും വിടരുന്ന പൂവിന്റെ നൈർമല്യരേണു കണ്ടു......🥰

Caption credit
________________

_______________

പ്രതീക്ഷ പൂക്കുന്ന മിഴികളിൽ പിന്നെയും പൂർണമായി അണയാത്തൊരഗ്നി കണ്ടു...... നാളെയാ പുലരിയിൽ പിന്നെയും വിടരുന്ന പൂവിന്റെ നൈർ...
02/08/2020

പ്രതീക്ഷ പൂക്കുന്ന മിഴികളിൽ പിന്നെയും പൂർണമായി അണയാത്തൊരഗ്നി കണ്ടു...... നാളെയാ പുലരിയിൽ പിന്നെയും വിടരുന്ന പൂവിന്റെ നൈർമല്യരേണു കണ്ടു.......🥰🥰

Caption credit
____________________

01/08/2020

മാനസം തൂവി തുലാമഴ പെയ്തിറങ്ങി..... മണ്ണിലിറങ്ങിയാ മാനത്തെ മാരിവിൽ ചേലോലുമൊരു സ്വപ്ന രൂപിയായി വിതുമ്പി നിന്നു..... മനസ്സുമാ മഴയിലാകെയും നനവാർന്നു..... 😍

Caption credit
_________________

19/01/2020

കൊഴിഞ്ഞു പോയൊരു കാലത്തിലേക്കിന്നു ഞാൻ പഴയപടവുകളേറിയെത്തുന്നു..... പടർന്നുകയറുമെൻ ഓർമകളിലാകെയും ബാല്യകാലത്തിന്നീയിടം തന്നെ.....
photography
spcl tnx &


GHSS PAYAMBRA
_______________________

30/06/2019

my world

Address

Second Floor, Surya Arcade,Kalpetta
Wayanad
673121

Website

Alerts

Be the first to know and let us send you an email when Nithin Sunil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category