Wayanad dreams filim charitable socity

Wayanad dreams filim charitable socity Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wayanad dreams filim charitable socity, Camera/Photo, wayanad, Wayanad.

*ഗായകന് ആശ്വാസമായി വയനാട് ഡ്രീംസ്*വീണ്ടും ചാരിറ്റി പ്രവർത്തനവുമായി വയനാട് ഡ്രീംസ് ഫിലിം ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ.  പ്...
18/10/2025

*ഗായകന് ആശ്വാസമായി വയനാട് ഡ്രീംസ്*

വീണ്ടും ചാരിറ്റി പ്രവർത്തനവുമായി വയനാട് ഡ്രീംസ് ഫിലിം ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ. പ്രശസ്ത ഗായകൻ ശരത് രാജൻ ചികിത്സ സഹായ നിധിയിലേക്ക് കൈത്താങ്ങായി വയനാട് ഡ്രീംസ് ഫിലിം ചാരിറ്റബിൾ സൊസൈറ്റി, ശരത് രാജൻ്റ കുടുംബത്തിന് വയനാട് ഡ്രീംസ് പ്രസിഡന്റ് സുബൈർ വയനാട്, ട്രഷറർ ശശി താഴത്തുവയൽ രക്ഷധികാരി നിസാർ വയനാട്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എൽദോ പോത്തുകെട്ടി, മാരാർ വയനാട്, സിസിലി ബത്തേരി, സുമിത മീനങ്ങാടി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി. ഈ ഉദ്യമത്തിനായി സഹകരിച്ച വയനാട് ഡ്രീംസിലെ എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ.

ഇന്ന് നടന്ന Wayanad dreams filim charitable socity എക്സിക്യൂട്ടീവ് മീറ്റിംഗിൽ നിന്നും 🤝📸🎥
02/10/2025

ഇന്ന് നടന്ന Wayanad dreams filim charitable socity എക്സിക്യൂട്ടീവ് മീറ്റിംഗിൽ നിന്നും 🤝📸🎥

കലാ സംഘത്തിന് Wayanad dreams filim charitable socity യുടെ കൈത്താങ്ങ് 🎉👏💖
27/09/2025

കലാ സംഘത്തിന് Wayanad dreams filim charitable socity യുടെ കൈത്താങ്ങ് 🎉👏💖

എന്താ പറയാ 🤔💬
25/09/2025

എന്താ പറയാ 🤔💬

വയനാട് ഡ്രീംസ്‌ ന്റെ അമരക്കാരിൽ ഒരാൾ 🌟🎉👏
22/09/2025

വയനാട് ഡ്രീംസ്‌ ന്റെ അമരക്കാരിൽ ഒരാൾ 🌟🎉👏

"ഡ്രീംസോണം തിമിർത്തപ്പോൾ "
18/09/2025

"ഡ്രീംസോണം തിമിർത്തപ്പോൾ "

04/09/2025

Address

Wayanad
Wayanad

Website

Alerts

Be the first to know and let us send you an email when Wayanad dreams filim charitable socity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category