Unni Pulikkal S.

  • Home
  • Unni Pulikkal S.

Unni Pulikkal S. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Unni Pulikkal S., .

https://youtu.be/8nefT8SsdM0Welcome to a talk about landscape photography. The talk deals with landscape photography's t...
15/10/2024

https://youtu.be/8nefT8SsdM0

Welcome to a talk about landscape photography. The talk deals with landscape photography's traditional and contemporary practices and how such work becomes a metaphor of human conditions, experiences, and happenings.

As the 19th edition of ALCHEMY, PhotoMuse presents a talk by Dr. Unnikrishnan Pulikkal S. – ‘Landscape as Metaphor’- on 27 August 2022, Saturday, at 7.00 pm ...

സ്നേഹലേഖന മത്സരംഫോണിൻ്റെയും ഈ-മെയിലിൻ്റെയും ചാറ്റിങ്ങിൻ്റെയും കാലത്ത് മനസ്സിലെ ഇഷ്ടങ്ങൾ സ്വന്തം ഭാഷയിൽ, സ്വന്തം കൈപ്പടയ...
30/09/2024

സ്നേഹലേഖന മത്സരം

ഫോണിൻ്റെയും ഈ-മെയിലിൻ്റെയും ചാറ്റിങ്ങിൻ്റെയും കാലത്ത് മനസ്സിലെ ഇഷ്ടങ്ങൾ സ്വന്തം ഭാഷയിൽ, സ്വന്തം കൈപ്പടയിൽ, ഹൃദയത്തിൽ തൊട്ട് എഴുതിയറിയിക്കുവാനുള്ള കഴിവ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവോ? കത്തെഴുതുന്ന ആ കലയെ നമുക്ക് തിരിച്ചു പിടിക്കേണ്ടേ?

നിങ്ങൾക്കിഷ്ടമുള്ള ഒരാൾക്ക്, അത് മക്കളോ, മാതാപിതാക്കളോ, സഹോദരങ്ങളോ, സുഹൃത്തോ, പ്രണയികളോ ആരുമായിക്കൊള്ളട്ടെ, നിങ്ങളുടെ സ്നേഹം മലയാളത്തിൽ സ്വന്തം കൈപ്പടയിൽ ഒരു കടലാസിൽ പേനകൊണ്ടെഴുതി ഞങ്ങൾക്കയച്ചു തരൂ. ഏറ്റവും നല്ല കത്തുകൾ സ്നേഹമ്യൂസിയത്തിലെ പ്രദർശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. അവ സ്നേഹമ്യൂസിയത്തിൻ്റെ സ്ഥിരം ശേഖരത്തിൽ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഏറ്റവും നല്ല കത്തുകളുടെ സ്രഷ്ടാക്കൾക്ക് പ്രദർശനത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ സെർടിഫിക്കറ്ററും സമ്മാനവും നൽകും.

നിബന്ധനകൾ: 1. ഒരു യഥാർത്ഥ വ്യക്തിയ്ക്കു തന്നെ അഭിസംബോധന ചെയ്ത് എഴുതണം. 2. കത്ത് ഒരു ഒരു ഇൻലാൻഡ് ലെറ്റർ കാർഡിൻ്റെ യോ A-4 ഷീറ്റിൻ്റെയോ ഒരു വശത്തു ഒതുങ്ങുന്നതായിരിക്കണം. 3. കത്ത് കിട്ടേണ്ട അവസാന ദിവസം ഒക്ടോബർ 10 (ഇന്ത്യൻ പോസ്റ്റൽ ദിനം).

പ്രവേശന ഫീസ് ഇല്ല.

In the Art Museum of Love, you first enter Gallery T (for Tradition). A vast variety of art practices, styles, and techn...
24/09/2024

In the Art Museum of Love, you first enter Gallery T (for Tradition). A vast variety of art practices, styles, and techniques in India, all exuding the emotion we call love, await your appreciation and understanding. There are seven more galleries to go...
https://maps.app.goo.gl/4M9KY3Hcbr9UK4A28

KK Sasi, Murali Cheeroth Kavitha Balakrishnan Lisan Adv M R Anup Kishore Mangattukara Parameswaran Surendran George Paul K K Ramachandran MLA PhotoMuse Unusual Artist VK Sreeraman

ഇന്ത്യയുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ശ്രീ. സലിൽ ചൗധരിയുടെ ഓർമദിനമായ സെപ്തംബർ 5 ന് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊ...
02/09/2024

ഇന്ത്യയുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ശ്രീ. സലിൽ ചൗധരിയുടെ ഓർമദിനമായ സെപ്തംബർ 5 ന് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കൊടകരയിലെ സ്നേഹമ്യൂസിയത്തിൽ "സലിൽ സംഗീത സന്ധ്യ" അരങ്ങേറുന്നു. ഗായകരായ ശശി മേനോൻ, വർഗീസ് ജോൺ, ശ്രീനി പാലക്കൽ എന്നിവർ സലിൽ ചൗധരിയുടെ സ്നേഹസുരഭിലമായ സിനിമാഗാനങ്ങൾ ആലപിക്കുന്നു.

വാത്സല്യവും സൗഹൃദവും പ്രണയവും നിറയുന്ന ദൃശ്യകലകളിലൂടെയും സംഗീതം സാഹിത്യം എന്നിവയിലൂടെയും വ്യക്തികൾക്കിടയിൽ ആഴത്തിലുള്ള സ്നേഹവും സാമൂഹ്യബന്ധങ്ങളും ഊട്ടിയുറപ്പിക്കുക എന്ന ആശയത്തിൽ അധിഷ്ഠിതമായി സ്നേഹമ്യൂസിയം സംഘടിപ്പിക്കുന്ന അനേകം പരിപാടികളിൽ ആദ്യത്തേതാണ് സലിൽ സംഗീത സന്ധ്യ. വൈകീട്ട് നാലു മുതൽ ആറു വരെ സ്നേഹമ്യൂസിയത്തിലെ തുറന്ന വേദിയിലാണ് സംഗീതസന്ധ്യ നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.
Art Museum of Love Sasi Menon Pradeep K Menon Seema Suresh Neelambari Mohan Renjith Madhavan Lonappan Kadambode Kasim Valiyakath V K Lisan Adv Sunil Saparya Sreeni Palakkal Sree Nivas Pullarikkal Sivan Thandassery

PhotoMuse - The Museum of Photography in Kerala is hosting a groundbreaking exhibition, possibly the first of its kind i...
08/03/2024

PhotoMuse - The Museum of Photography in Kerala is hosting a groundbreaking exhibition, possibly the first of its kind in the country. Curated by Dr. Unni Pulikkal S , the Director of PhotoMuse, this exhibition marks a significant milestone in the nation's photographic history. It serves as the inaugural event for the newly constructed permanent museum.

Scheduled to commence on March 10th at 11 AM, the exhibition will be inaugurated by Mr. Murali Cheeroth , a distinguished artist and Chairperson of the Kerala Lalit Kala Academy. The event will also be graced by the presence of Mr. Herbert Jr. Ascherman , an internationally renowned photographer and photo historian, who will dedicate the new museum to the people of the country.

Running for the next three months from its opening date, the exhibition will showcase a collection of historical and modern photographic processes. Spanning from the 1850s to the present, it meticulously traces the evolution of photograph as a handheld object over two centuries.

06/03/2024

Address


Alerts

Be the first to know and let us send you an email when Unni Pulikkal S. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Unni Pulikkal S.:

  • Want your business to be the top-listed Photography Service?

Share