Edakkad Kudumbam ഇടയ്ക്കാട് കുടുംബം

  • Home
  • India
  • Kollam
  • Edakkad Kudumbam ഇടയ്ക്കാട് കുടുംബം

Edakkad Kudumbam  ഇടയ്ക്കാട് കുടുംബം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Edakkad Kudumbam ഇടയ്ക്കാട് കുടുംബം, Kollam.

03/04/2026

Pr. ANISH PAMBADY | ഇടയ്ക്കാട് കുടുംബം | ഇടയ്ക്കാട് കൺവൻഷൻ | DAY 3 | Watch Live On Zamar TV

*Pr. ANISH PAMBADY*| ഇടയ്ക്കാട് കുടുംബം | ഇടയ്ക്കാട് കൺവൻഷൻ | DAY 3 | Watch Live On Zamar TV
03/04/2026

*Pr. ANISH PAMBADY*| ഇടയ്ക്കാട് കുടുംബം | ഇടയ്ക്കാട് കൺവൻഷൻ | DAY 3 | Watch Live On Zamar TV

Pr. ANISH PAMBADY | ഇടയ്ക്കാട് കുടുംബം | ഇടയ്ക്കാട് കൺവൻഷൻ | DAY 3 | Watch Live On Zamar TV

02/04/2026

Dr. SHIBU K. MATHEW | ഇടയ്ക്കാട് കുടുംബം | ഇടയ്ക്കാട് കൺവൻഷൻ | DAY 2 | Watch Live On Zamar TV

01/04/2026

Pr. JOY PARACKAL | ഇടയ്ക്കാട് കുടുംബം | ഇടയ്ക്കാട് കൺവൻഷൻ | Watch Live On Zamar TV

ഇടയ്ക്കാട് കൺവെൻഷന് ഇന്ന് തുടക്കം ഇടയ്ക്കാട് : അഞ്ചാമത് ഇടയ്ക്കാട് കൺവൻഷൻ ഇന്ന് (ഏപ്രിൽ 1) തുടക്കമാകും. ഇടയ്ക്കാട് വടക്ക...
01/04/2026

ഇടയ്ക്കാട് കൺവെൻഷന് ഇന്ന് തുടക്കം

ഇടയ്ക്കാട് : അഞ്ചാമത് ഇടയ്ക്കാട് കൺവൻഷൻ ഇന്ന് (ഏപ്രിൽ 1) തുടക്കമാകും. ഇടയ്ക്കാട് വടക്ക് ഇമ്മാനുവൽ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന വാർഷിക കൺവൻഷൻ ഏപ്രിൽ 3 വെള്ളിയാഴ്ച സമാപിക്കും. എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് സമയം

ദൈവനാമത്തിനു  മഹത്വം  ഉണ്ടവട്ടെ ...എല്ലാ പ്രിയപ്പെട്ടവർക്കും ഒരു ശുഭദിനം കൂടി നേരുന്നു.*ഇടയ്ക്കാട് കുടുംബം ഇന്ന് 8 മത് വ...
29/12/2025

ദൈവനാമത്തിനു മഹത്വം ഉണ്ടവട്ടെ ...

എല്ലാ പ്രിയപ്പെട്ടവർക്കും ഒരു ശുഭദിനം കൂടി നേരുന്നു.

*ഇടയ്ക്കാട് കുടുംബം ഇന്ന് 8 മത് വർഷത്തിലേക്ക് കടന്നിരിക്കുന്നു.*

തിരക്കുകൾ നിറഞ്ഞ ജീവിതയാത്രയിൽ അല്പനേരത്തെ നേരം പോക്കിന് വേണ്ടി ഇടയ്ക്കാട് ഉള്ള കുഞ്ഞു ഗ്രാമത്തിലെ കുറച്ചുപേരെ കൂട്ടി *2017 ഡിസംബർ 29ന് പ്രിയ സഹോദരൻ സാം എസ് മാത്യു ആരംഭിച്ച ഒരു വാട്സാപ്പ് കൂട്ടായ്‌മ ആണ് _'ഇടക്കാട് കുടുംബം'* _ പിന്നീട് പലരും ഈ ഗ്രൂപ്പിലേക്ക് കടന്നു വരികയും ചെയ്തു. ഗ്രൂപ്പ് നിയന്ത്രിക്കാനും കുറച്ചു പേർ ചുമതല ഏറ്റു.

2020ൽ കോവിഡ് വൈറസിനാൽ ലോകം വീടുകളിലെ നാലു ചുമരുകളിലേക്കു ഒതുങ്ങിയപ്പോൾ ഈ ഗ്രൂപ്പ് വീണ്ടും ശക്തി ആർജ്ജിച്ചു. ഇടയ്ക്കാട് എന്ന ഗ്രാമത്തിൽ ഉള്ള എല്ലാ ക്രിസ്ത്യൻ വീടുകളിൽ നിന്നും ഒരാളെങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടാവണം എന്ന ആഗ്രഹത്തോടെ അഡ്മിൻ പാനലിൽ ഉള്ള സഹോദരർ രാവും പകലും ഗ്രൂപ്പിന്റെ വിസ്തീർണ്ണം കൂട്ടികൊണ്ടു വന്നു. പിന്നീട് സൂം പ്ലാറ്റഫോമിലുടെ യൂത്ത് പ്രോഗ്രാമുകൾ ആരംഭിച്ചു. *പാട്ടു, ബൈബിൾ ക്വിസ്, യൂത്ത് മീറ്റിംഗ്, കൺവെൻഷൻ അങ്ങനെ തുടങ്ങി അനവധി സ്പെഷ്യൽ പ്രോഗാമുകളിലൂടെ* പല വീടുകളിൽ ആയിരുന്നവർ ക്രിസ്തുവിൽ ഇടയ്ക്കാട് കുടുംബം എന്ന കൂട്ടുകുടംബത്തിലേക്കു വന്നു ചേർക്കപ്പെട്ടു. ഇന്ന് ഗ്രൂപ്പിൽ 263 മെംബേർസ് ഉണ്ട്

സ്വർഗ്ഗരാജ്യത്തിന്റെ അവകാശികൾ ആകേണ്ടുന്നവർ ഇനിയും ഈ നാട്ടിൽ ഉണ്ടെന്നു തിരിച്ചറിഞ്ഞു, അവരേയും പാപത്തിനു പരിഹാരമായി മരിച്ചു അടക്കപ്പെട്ടു ഇന്നും മനുഷ്യർക്കു വേണ്ടി ജീവിക്കുന്ന യേശുക്രിസ്തുവിനെ പരിചയപ്പെടുത്താൻ ഈ ഗ്രൂപ്പ് മെമ്പേഴ്‌സ് തീരുമാനം എടുത്തു. ഈ ദൗത്യം പരമാവധി പൂർത്തീകരിക്കുന്നതിന് വേണ്ടി പ്രയത്നിക്കുന്നു.

*പ്രവർത്തനങ്ങൾ*

* യൂത്ത് മീറ്റിംഗ്, (എല്ലാമാസവും ആദ്യ ഞായറാഴ്‌ച)

* മദ്ധ്യസ്ഥപ്രാർത്ഥന (എല്ലാമാസവും ഒരു ശനിയാഴ്ച)

* ഏകദിനസെമിനാറുകൾ.

* ജീവകാരുണ്യ പ്രവർത്തനങ്ങൾ.

* പാലിയേറ്റീവ് കെയർ.

* മുറ്റത്തെ കൺവെൻഷൻ.

* പരസ്യയോഗങ്ങൾ.

* ട്രാക്ട് വിതണം.

* ഓൺലൈൻ മീറ്റിങ്ങുകൾ.

* ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറുകൾ

* ചികിത്സാസഹായം

* ഭാവനനിർമ്മാണ സഹായം

* വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ

ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.

ഇത്രത്തോളം നടത്തിയ നാഥന് സർവ്വ മഹത്വവും അർപ്പിക്കുന്നു ....

എന്ന്
*ഇടയ്ക്കാട് കുടുംബം*

Address

Kollam

Website

Alerts

Be the first to know and let us send you an email when Edakkad Kudumbam ഇടയ്ക്കാട് കുടുംബം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share