Travancoor coir thozhilali union citu

Travancoor coir thozhilali union citu തിരുവിതാംകൂറിലെ ആദ്യത്തെ സംഘടിത തൊഴ?

സാർവദേശീയ തൊഴിലാളി ദിനാഘോഷ ത്തിന്റെ ഭാഗമായി തിരുവല്ലം വെസ്റ്റ് മേഖല കമ്മിറ്റി വാഴമുട്ടം ജംഗ്ഷനിൽ പതാക ഉയർത്തിയപ്പോൾ.
01/05/2023

സാർവദേശീയ തൊഴിലാളി ദിനാഘോഷ ത്തിന്റെ ഭാഗമായി തിരുവല്ലം വെസ്റ്റ് മേഖല കമ്മിറ്റി വാഴമുട്ടം ജംഗ്ഷനിൽ പതാക ഉയർത്തിയപ്പോൾ.

ഓരോ കുഞ്ഞ് ഉദ്യമങ്ങളുംവരാൻ ഇരിക്കുന്ന മഹാത്ഭുതങ്ങളുടെലോകത്തിലേക്കുള്ള നാന്ദിയാകും
26/10/2022

ഓരോ കുഞ്ഞ് ഉദ്യമങ്ങളും
വരാൻ ഇരിക്കുന്ന മഹാത്ഭുതങ്ങളുടെ
ലോകത്തിലേക്കുള്ള നാന്ദിയാകും

ഇത് കേരളത്തിന്റെ ധീരപുത്രൻ കേരളത്തിന്റെ മണൽത്തരികളെ കോരിതരിപ്പിച്ച ഈ വിപ്ലവകാരിക്ക്‌ എന്നും 17 ന്റെ കരുത്ത് ഏറെ അഭിമാനത്...
20/10/2022

ഇത് കേരളത്തിന്റെ ധീരപുത്രൻ
കേരളത്തിന്റെ മണൽത്തരികളെ
കോരിതരിപ്പിച്ച
ഈ വിപ്ലവകാരിക്ക്‌ എന്നും 17 ന്റെ കരുത്ത്
ഏറെ അഭിമാനത്തോടെ
പ്രിയ സഖാവിന് ആശംസകൾ

20/10/2022

ഒരു ഗവർണറെ തൂക്കിക്കൊല്ലാൻ ഞാൻ വിധിക്കുന്നു. ഇങ്ങനെ പറയാമോ? കേൾക്കുന്നവർ എന്തുപറയും വിവരക്കേട് അല്ലേ? ഞാൻ ആരെയും ഉദ്ദേശിച്ചല്ല പറഞ്ഞത് കേട്ടോ

ട്രാവൺകൂർ കയർ തൊഴിലാളി യൂണിയന്റെകാരത്തുറ്റ സമര പോരാളി
28/07/2022

ട്രാവൺകൂർ കയർ തൊഴിലാളി യൂണിയന്റെ
കാരത്തുറ്റ സമര പോരാളി

09/06/2022

ട്രാവൻകൂർ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം, വ്യവസായ സെമിനാർ കവലിയൂരിൽ.

05/06/2022

വാഴമുട്ടത്ത് നടന്ന സഖാവ് അമ്മു അനുസ്മരണം

02/05/2022

വാഴ മുട്ടത്ത് സ. അമ്മു പോലീസ് വെടിവെപ്പിൽ കൊലചെയ്യപ്പെട്ട ഇന്ന് (03/05/2022 )അമ്പതാണ്ട് തികയുകയാണ്

ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന വാഴമുട്ടം അമ്മു രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാർഷിക ദിനാചരണം
29/04/2022

ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന വാഴമുട്ടം അമ്മു രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാർഷിക ദിനാചരണം

വാഴമുട്ടത്ത് സഖാവ് അമ്മുവിന്റെ  രക്തസാക്ഷി കുടീരം നിലകൊള്ളുന്നിടത്ത് മെയ് മൂന്നിന് രാവിലെ 8 30ന് നടക്കുന്ന പുഷ്പാർച്ചന യ...
29/04/2022

വാഴമുട്ടത്ത് സഖാവ് അമ്മുവിന്റെ രക്തസാക്ഷി കുടീരം നിലകൊള്ളുന്നിടത്ത് മെയ് മൂന്നിന് രാവിലെ 8 30ന് നടക്കുന്ന പുഷ്പാർച്ചന യുടെ നോട്ടീസ് ബോർഡ്

ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കോവളം മേഖല സമ്മേളനം വാഴമുട്ടത്ത് പാറ വിളയിൽ സഖാവ് വേലായുധൻ നായർ നഗർ (സ. സുലേഖയു...
24/04/2022

ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കോവളം മേഖല സമ്മേളനം വാഴമുട്ടത്ത് പാറ വിളയിൽ സഖാവ് വേലായുധൻ നായർ നഗർ (സ. സുലേഖയുടെ വസതി )യിൽ യൂണിയന്റെ ജില്ലാ സെക്രട്ടറി അഡ്വ.എൻ. സായികുമാർ ഉദ്ഘാടനം ചെയ്തു.

15/03/2022

കയർ വർക്ക് സെന്റർ ആലപ്പുഴ യോഗം ചേരുന്നു സ: ആനത്തലവട്ടം ആനന്ദൻ അധ്യക്ഷ പ്രസംഗം നടത്തുന്നു.

Address

Thiruvananthapuram

Telephone

+918547289289

Website

Alerts

Be the first to know and let us send you an email when Travancoor coir thozhilali union citu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travancoor coir thozhilali union citu:

Share