Anuraj Photography

Anuraj Photography Capturing Memories Forever

Mahabharatham - Story and Life | മഹാഭാരതം - കഥയും ജീവിതവും | Malayalam Podcastഓരോ കഥയും വലിയൊരവസരമാണ്. ഒരു പോറല്‍ പോലുമേ...
19/07/2022

Mahabharatham - Story and Life | മഹാഭാരതം - കഥയും ജീവിതവും | Malayalam Podcast

ഓരോ കഥയും വലിയൊരവസരമാണ്. ഒരു പോറല്‍ പോലുമേല്‍ക്കാതെ ആ പടക്കളത്തിലൂടെ നിങ്ങള്‍ക്കു കടന്നു പോകാം. എല്ലാവരും മഹാഭാരതകഥ അവശ്യമായും വായിച്ചിരിക്കേണ്ടതാണ്. കാരണം മനുഷ്യന്‍റെ അനുഭവങ്ങളെ രൂപപ്പെടുത്തുന്നത് ഏറേയും അവന്‍റെ വിചാരവികാരങ്ങളാണ്.

മഹാഭാരതം എങ്ങനെ അവസാനിക്കുന്നു എന്ന കാര്യം മറന്നേക്കൂ. സ്വന്തം ജീവിതത്തിന്‍റെ സത്തും, സൗന്ദര്യവും കണ്ടെത്തണമെങ്കില്‍, അവസാനഫലം എന്താകുമെന്ന ആശങ്ക കൂടാതെ അതിനെ അതിന്‍റേതായ രീതിയില്‍ കണ്ടു മനസ്സിലാക്കണം.

The first version of Mahabharat, which was written down by Ganapati himself, had over 200,000 verses. When Vyasa wanted to tell the story and needed someone to write it down, he found no better chronicler than Ganapati.



https://open.spotify.com/episode/6iLMJGIY3t4RLlIx8MOnFS?si=jyJQDZiKQIm_WSgb8HeSBw

🎧Use your headphones for better audio experience🎧

Listen to this episode from Chitchat Malayalam Podcast on Spotify. ഓരോ കഥയും വലിയൊരവസരമാണ്. ഒരു പോറല്‍ പോലുമേല്‍ക്കാതെ ആ പടക്കളത്തിലൂടെ നിങ്ങള്‍ക്കു കട...

19/04/2022

വെടിക്കെട്ട് 🎆
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം

Cherukunnu
Annapoorneswari Temple, Cherukunnu
Cherukunnu Sree Annapoorneswari Temple
🎇🎆🎉🎈🎇🎆🎆😍🐘 🎇😍🐘

01/03/2022

മഹാശിവരാത്രി, തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രം 🙏

📍 Sree Taliparamba Rajarajeswara Temple

10/02/2022

📹Beuaty of our tharavadu. Some random shots
Sri Kannikorumakan Temple

Evening Sky
04/06/2020

Evening Sky

വിശ്വൈക നാഥന്റെ ഉത്സവ ദിനങ്ങള്‍ക്ക് നാളെ കൊടിയേറും ! തളിപറമ്പ് വാസികള്‍ക്ക് ഇനിയുള്ള 14 ദിവസങ്ങള്‍ ആനന്ദത്തിന്റെ ദിനങ്ങള...
05/03/2020

വിശ്വൈക നാഥന്റെ ഉത്സവ ദിനങ്ങള്‍ക്ക് നാളെ കൊടിയേറും ! തളിപറമ്പ് വാസികള്‍ക്ക് ഇനിയുള്ള 14 ദിവസങ്ങള്‍ ആനന്ദത്തിന്റെ ദിനങ്ങള്‍ ആണ് ! ശ്രീകൃഷ്ണ ഭഗവാന്‍ സഹോദരന്‍ ബലരാമാനോടോത്തു, ദിനരാത്ര ഭേദമന്യെ , തന്റെ ഉത്സവ ലീലകള്‍ ഭക്തര്‍ക്കായ്‌ നല്‍കുന്ന ആഘോഷ ദിനങ്ങള്‍ ആണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം ! മാര്‍ച്ച്‌ 6 മുതല്‍ മാര്‍ച്ച് 20 വരെ (കുംഭം 22 മുതല്‍ മീനം 6 വരെ) ആണ് ഉത്സവം. ആറാട്ട്‌ കഴിഞ്ഞാലും ഉത്സവം തീരാത്ത ഏക ക്ഷേത്രം ആണ് ഇത് . ആറാട്ട് കഴിഞ്ഞു, അടുത്ത ദിവസം നടക്കുന്ന കൂടിപ്പിരിയല്‍ എന്ന ഭക്തി നിര്‍ഭരമായ ചടങ്ങോടെ ആണ് ഉത്സവം സമാപിക്കുന്നത് . തൃച്ചംബരം നിവാസികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് ഈ ഉത്സവം. എല്ലാവര്ക്കും ഉത്സവാന്തരീക്ഷത്തില്‍ ആശംസകള്‍ നേരുന്നു !

പഞ്ചുരുളിയമ്മ | Panjuruli ammaപട്ടുവം ശ്രീ വടക്കേകാവ്
01/03/2020

പഞ്ചുരുളിയമ്മ | Panjuruli amma
പട്ടുവം ശ്രീ വടക്കേകാവ്

ശ്രീ കന്നിക്കൊരുമകൻ ദൈവം.മാനിച്ചേരി കന്നിക്കൊരുമകൻ ക്ഷേത്രം
18/01/2020

ശ്രീ കന്നിക്കൊരുമകൻ ദൈവം.
മാനിച്ചേരി കന്നിക്കൊരുമകൻ ക്ഷേത്രം

ശാസ്തപ്പൻMykeel Sri Karimkuttysasthan Temple
26/09/2019

ശാസ്തപ്പൻ
Mykeel Sri Karimkuttysasthan Temple

Address

Koothattu Near Juma Masjid Pin Number 670143 Pattuvam P.o
Taliparamba
670143

Alerts

Be the first to know and let us send you an email when Anuraj Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share