24/08/2026
പാലക്കാട്ടെ മറ്റൊരു നെയ്ത്തു ഗ്രാമം!
ഒരുപാട് പേര്‍ പറഞ്ഞു കേള്‍ക്കാത്ത ഒരു ഗ്രാമം! ഇവിടെ ഇന്നും കൈത്തറി യില്‍ നെയ്ത്തു ചെയ്തു ജീവിക്കുന്നവര്‍ ഉണ്ട്.
ഒരു പുതിയ അനുഭവം ❤️
Kallanchira is a weaving village located in Peruvemb palakkad. Its purely handloom weaving you could find inside the village. Another beautiful story from palakkad, kerala.