Mila's blog

Mila's blog peace ful life is better

Living alone not easy, loneliness is tough to deal with. But some time it is very necessary
13/08/2025

Living alone not easy, loneliness is tough to deal with. But some time it is very necessary

10/08/2024

മഴക്കാലം എത്ര സുന്ദരമായ കാലമായിരുന്നു, മഴ പെയ്യുന്നത് മനുഷ്യൻറെ മനസ്സിൽ ആണെന്ന് കവി പറഞ്ഞു, എന്നാൽ ഇന്നത്തെ കാലത്ത് മഴ എന്ന് കേൾക്കുമ്പോൾ തന്നെ വെള്ളപ്പൊക്കം വരുമോ, അല്ലെങ്കിൽ ഉരുൾപൊട്ടൽ ഉണ്ടാകുമോ, അങ്ങനെ നൂറായിരം ചിന്തകൾ വരും, ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തിൽ നടന്ന അപകടത്തിനുശേഷം, മഴയെന്ന് കേട്ടാൽ തന്നെ നമുക്ക് പേടി തന്നെ,

27/03/2022

March 28 ,Happy birthday to you dear Sam 🥳🎂🥳🥰😍 god bless you

08/02/2022

Financial inequality in a nation or state can only heart the society and citizens

13/01/2022

സോഷ്യൽ മീഡിയ ആണ് ഇപ്പോൾ കുടുംബം ഭരിക്കുന്നത് എന്ന് ആർക്കെങ്കിലും തോന്നാറുണ്ടോ. കൊച്ചുകുട്ടികൾ മുതൽ കാരണവന്മാർ വരെ ഫോണിൻറെ ലോകത്താണ്. പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തിന് ആണോ സ്വന്തം അച്ഛനെയും അമ്മയെയും വെട്ടി കൊല്ലുന്നത്. സ്വന്തം അമ്മയെ തല്ലിച്ചതയ്ക്കുന്നത്. അമ്മയെ കൊല്ലാൻ കിണറ്റിൽ വിഷം കലക്കുന്നത്. ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും എന്തുംചെയ്യും. ഞാനുൾപ്പെടുന്ന സമൂഹത്തിൻറെ പോക്ക് എങ്ങോട്ടാണ്. ഒരു കൊലപാതകം നടന്നാൽ അല്ലെങ്കിൽ ഒരു തട്ടിപ്പ് നടന്നാൽ അതെങ്ങനെയാണ് ചെയ്തെന്ന് ക്ലിയർ ആയിട്ട് പറഞ്ഞു കൊടുക്കുകയാണ് ആണ്സോഷ്യൽ ലോകം ചെയ്യുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാ കുട്ടികളും ഇത് കണ്ടു കൊണ്ടിരിക്കുകയാണ്.

05/12/2021

ഡിസംബർ നമുക്ക് എല്ലാ വർക്കും വളരെ നല്ലൊരു മാസമാണ് . 2021 അവസാനിക്കുന്നു അതിനുശേഷം വരുന്ന പുതുവർഷം നമുക്ക് ഏറ്റവും നല്ല ഒരു വർഷം ആവട്ടെ. അതോടൊപ്പം എല്ലാവരും ചെയ്യേണ്ട ഒരു കാര്യം സജസ്റ്റ് ചെയ്യുന്നു. പുതുവർഷത്തിൽ ഓരോരുത്തരും ചിന്തിക്കേണ്ട ഒരു വിഷയമാണ് ആണ് കഴിഞ്ഞ വർഷം ചെയ്ത നെഗറ്റീവ് കാര്യങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കുക. പുതിയതും വ്യത്യസ്തവും പോസിറ്റീവും ആയിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ നമുക്ക് ശ്രമിക്കാം

21/11/2021

ചിന്തകൾ നമ്മളെ അലട്ടുമ്പോൾ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ നിങ്ങൾ ചെയ്യുക. ഇഷ്ടപ്പെട്ട ആളുകളോട് സംസാരിക്കുക. പുസ്തകങ്ങൾ വായിക്കുക. ഒരു പരിധിവരെ ഇവയൊക്കെ മുന്നോട്ടുള്ള ജീവിതത്തിൽ നമ്മളെ സഹായിക്കും

25/08/2021

Onam is a celebration and it happens at a time when nature shows its wonderful environment that stays in harmony with humans and all other living beings.

26/07/2021

The people who haven't gone to USA has a much exaggerated picture .the life of immigrants of USA have a much more difficult life than the born citizens or the common folks.the living conditions and standard is world class but the housing such as rental and ownership is much higher than most other places.hospitalization ,helth care and medicinal expenses are extremely costly.

08/07/2021

Online classes started on June 1but most students wand to play videogames. They don't wand to write .they hesitate to eat food 😀

Address

Kizhakkekara
Muvattupula

Website

Alerts

Be the first to know and let us send you an email when Mila's blog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share