Wayanad souls

Wayanad souls Wayanad, The green Paradise

05/02/2026

04/02/2026

Wayanad souls

31/01/2026
28/10/2023
ബ്രിട്ടണിലെ ലോര്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തെ അനുസ്മരിപ്പിക്കുന്ന ഒരു കളിസ്ഥലമുണ്ട് ഞങ്ങളുടെ നാട്ടില്‍, തരിയോട് മഞ്ഞൂറ...
30/04/2022

ബ്രിട്ടണിലെ ലോര്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തെ അനുസ്മരിപ്പിക്കുന്ന ഒരു കളിസ്ഥലമുണ്ട് ഞങ്ങളുടെ നാട്ടില്‍, തരിയോട് മഞ്ഞൂറയിലെ ലോര്‍ഡ്സ്... ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന മഞ്ഞൂറ ലോര്‍ഡ്സ് ക്രിക്കറ്റ് ക്ലബ്ബാണ് ഇവിടെ കളിച്ചു വരുന്നത്.

ഈ ഒരു മൈതാനത്തിന്‍റെ മറ്റൊരു പ്രത്യേക എന്തെന്നാല്‍ ആറ് മാസം ഈ മൈതാനം ബാണാസുര ഡാം റിസര്‍വ്വോയറിലെ വെളളത്തിനടിയിലാവും. വേനല്‍ക്കാലത്ത് മാത്രമേ ഈ മനോഹാരിത ദര്‍ശിക്കാന്‍ കഴിയൂ.

വൈത്തിരി - പടിഞ്ഞാറത്തറ റോഡിന്‍റെ ഓരത്തായാണ് ഇത്‌ സ്ഥിതി ചെയ്യുന്നത്. ആ വഴി ഡാമിലേക്ക് വരുന്നവര്‍ക്ക് ഇതിന്‍റെ ഭംഗി ആസ്വദിക്കാന്‍ കഴിയും.

Via Shameem Pk

  souls
28/04/2022

souls

 souls
28/04/2022

souls

Address

NH-212
Mananthavady

Website

https://www.youtube.com/@Wayanad_souls

Alerts

Be the first to know and let us send you an email when Wayanad souls posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanad souls:

Share