꧁KL 46 കുന്നംകുളംക്കാരൻ꧂

꧁KL 46 കുന്നംകുളംക്കാരൻ꧂ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ꧁KL 46 കുന്നംകുളംക്കാരൻ꧂, Adupputty Hill, Kunnamkulam.

26/10/2025

*എല്ലാവരും ഈ കുന്നിൻ മുകളിൽ വന്നു ആടി പാടി സന്തോഷിപ്പിക്ക്.....💥📈🔈🤸‍♂️🕺*

*എല്ലാവരും ആടണം പാടണം🎤🎡*

*ആ........🫵*

*മനസ്സിലായോ.......🫵*

*_കുന്നോളം ചേലുള്ള കുന്നംകുളത്തിന്റെ ദേശിയ ഉത്സവം അടുപ്പുട്ടി പള്ളി പെരുന്നാൾ_❤️‍🩹*

🌈🌈🌈🌈🌈🌈🌈🌈⛱️⛱️⛱️⛱️⛱️⛱️⛱️⛱️

*🎊Day 1 completed🎊*

𝕆𝕔𝕥 𝟚𝟞 𝕄𝕚𝕟𝕚 ℙ𝕖𝕣𝕦𝕟𝕟𝕒𝕝

23/10/2025

അടുപ്പുട്ടി പള്ളിപ്പെരുന്നാൾ കുന്നംകുളത്തിന്റെ വികാരം





22/10/2025

*ദേശം ഉണർന്നു. ഇനി കുന്നിൻ മുകളിലെ ആഘോഷദിന രാവുകൾ.⛱️💥💥💥*

*കുന്നംകുളത്തിന്റെ സ്വന്തം ദേശീയ ഉത്സവം അടുപ്പുട്ടി പള്ളി പെരുന്നാൾ2025🥳⛱️✨📈*

*Oct 25 26 27 28*

*📌St. George Orthodox Syrian Church
https://maps.app.goo.gl/Cah31Dh5XhgV7VWr8

🎥 neo editz
* #കുന്നോളംചേലുള്ളപെരുന്നാൾ 🤍*

20/10/2025

താജ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ beats of thrissur അവതരിപ്പിക്കുന്ന ഗാനമേള

*ദേശം ഉണർന്നു. ഇനി കുന്നിൻ മുകളിലെ ആഘോഷദിന രാവുകൾ.⛱️💥💥💥*

*കുന്നംകുളത്തിന്റെ സ്വന്തം ദേശീയ ഉത്സവം അടുപ്പുട്ടി പള്ളി പെരുന്നാൾ2025🥳⛱️✨📈*

*Oct 25 26 27 28*

*📌St. George Orthodox Syrian Church
https://maps.app.goo.gl/Cah31Dh5XhgV7VWr8

* #കുന്നോളംചേലുള്ളപെരുന്നാൾ 🤍*

20/10/2025

താജ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ beats of thrissur അവതരിപ്പിക്കുന്ന ഗാനമേള

*ദേശം ഉണർന്നു. ഇനി കുന്നിൻ മുകളിലെ ആഘോഷദിന രാവുകൾ.⛱️💥💥💥*

*കുന്നംകുളത്തിന്റെ സ്വന്തം ദേശീയ ഉത്സവം അടുപ്പുട്ടി പള്ളി പെരുന്നാൾ2025🥳⛱️✨📈*

*Oct 25 26 27 28*

*📌St. George Orthodox Syrian Church
https://maps.app.goo.gl/Cah31Dh5XhgV7VWr8

* #കുന്നോളംചേലുള്ളപെരുന്നാൾ 🤍*

അടുപ്പുട്ടി പള്ളി പെരുന്നാളിന് കൊടിയേറികുന്നംകുളത്തിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന അടുപ്പുട്ടിസെന്റ്. ജോർജ്ജ് ഓർത്തഡ...
19/10/2025

അടുപ്പുട്ടി പള്ളി പെരുന്നാളിന് കൊടിയേറി

കുന്നംകുളത്തിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന അടുപ്പുട്ടിസെന്റ്. ജോർജ്ജ് ഓർത്തഡോക്സ് സിറിയൻ പള്ളിപ്പെരുന്നാളിന്റെ കൊടിയേറ്റ് സ്നേഹ സന്ദേശം ഡയറക്ടർ *വെരി. റവ. കെ കെ ഗീവർഗ്ഗീസ് റമ്പാൻ നല്ലില* നിർവഹിച്ചു.
പള്ളിസ്ഥാപന പെരുന്നാൾ മാർസിയോ താപസിയുടെ ഓർമ്മ ദിനമായ ഒക്ടോബർ 27 28(തിങ്കൾ, ചൊവ്വ) തീയതികളിലായാണ് ആചരിക്കുന്നത്.
തിങ്കളാഴ്ച രാത്രി 7ന് സന്ധ്യ നമസ്കാരം പള്ളിനട കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്,നേർച്ച. ചൊവ്വ രാവിലെ 7. 30ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാന ആശിർവാദം നേർച്ച എന്നിവ ഉണ്ടാകും.
ശുശ്രൂഷകൾക്ക് കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ. *ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത* മുഖ്യകാർമികത്വം വഹിക്കും.
43 പ്രാദേശിക ആഘോഷ കമ്മിറ്റികൾ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കും നാട്ടാന പരിപാലന ചട്ടം അനുസരിച്ച് 25ൽ പരം ഗജവീരന്മാർ പള്ളി ഗ്രൗണ്ടിൽ അണിനിരക്കും.
28ന് വൈകിട്ട് 4. 30 മുതൽ പെരുന്നാൾ കൂട്ടിയെഴുന്നള്ളിപ്പിനായി ആഘോഷങ്ങൾ പള്ളിയിൽ എത്തിച്ചേരാൻ തുടങ്ങുകയും 6 മണിക്ക് ധൂപപ്രാർത്ഥനയോടുകൂടി പെരുന്നാൾ സമാപിക്കുകയും ചെയ്യും.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ബഹു.*ഫാ.ഗീവർഗ്ഗീസ് വർഗ്ഗീസ്*, ട്രസ്റ്റി *പി കെ പ്രജോദ്*, സെക്രട്ടറി *ബാബു ഇട്ടൂപ്പ് കെ*, ഭരണസമിതി, പെരുന്നാൾ സഹായ കമ്മിറ്റികൾ തുടങ്ങിയവർ നേതൃത്വം നൽകും.

19/10/2025

*ദേശം ഉണർന്നു. ഇനി കുന്നിൻ മുകളിലെ ആഘോഷദിന രാവുകൾ.⛱️💥💥💥*

*കുന്നംകുളത്തിന്റെ സ്വന്തം ദേശീയ ഉത്സവം അടുപ്പുട്ടി പള്ളി പെരുന്നാൾ2025🥳⛱️✨📈*

*Oct 25 26 27 28*

*📌St. George Orthodox Syrian Church
https://maps.app.goo.gl/Cah31Dh5XhgV7VWr8

* #കുന്നോളംചേലുള്ള പെരുന്നാൾ 🤍*

18/10/2025

🥁കുന്നംകുളത്തെ🐘 പെരുന്നാളാവേശം🎺*

🎊🎉ആഘോഷങളും ആരവങളും
ജീവവായു ആയി കൊണ്ട് നടക്കുന്ന
ആഘോഷങളുടെ ഈറ്റില്ലമായ
കുന്നംകുളത്ത് ഇനി
പെരുന്നാളാവേശം✨..!!
പെരുന്നാളിന് പൊലിമയേകാന്‍
ആനപ്രേമികളുടെ മനം നിറയ്ക്കാന്‍
നെറ്റിപട്ടം കെട്ടിയ🐘 ഗജവീരന്‍മാര്‍....!!
ശിങ്കാരി🥁ബാന്‍റ്🎺 മേളങളുടെ🤟🏻
സംഗമഭൂമികള്‍ ആവാന്‍.....!
കാത്തിരിക്കാം ആ ദിവസങള്‍ക്കായ്....!!🎉🎊

*കുന്നംകുളത്തിന്റെ ദേശിയ ഉത്സവം അടുപ്പുട്ടി പള്ളി പെരുന്നാൾ🤍*

Oct 25 26 27 28
★☆★☆★☆★☆★☆

*അപ്പൊ എല്ലാവര്‍ക്കും*
*സ്വാഗതം ട്ടാ....🙏🏻*

St. George Orthodox Syrian Church Adupputty,Kunnamkulam

Address

Adupputty Hill
Kunnamkulam
04885

Website

Alerts

Be the first to know and let us send you an email when ꧁KL 46 കുന്നംകുളംക്കാരൻ꧂ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share