Jithin Photography

Jithin Photography കാടിനെയും യാത്രയെയും .പ്രണയിക്കുന്ന?

02/02/2023
ഫെബ്രുവരി 1 മുതൽ   കോഴിക്കോട് നഗരം ചുറ്റിക്കാണാൻ KSRTC സർവീസ് ഒരുക്കുന്നു.  കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കോഴിക്കോട...
01/02/2023

ഫെബ്രുവരി 1 മുതൽ കോഴിക്കോട് നഗരം ചുറ്റിക്കാണാൻ KSRTC സർവീസ് ഒരുക്കുന്നു. കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കാണാനാണ് ബസ് സർവീസ് KSRTC ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി -വരക്കൽ ബീച്ച് തുടങ്ങിയ ഇടങ്ങളിലേക്കായിരിക്കും ബസ് സർവ്വീസ് ഉണ്ടാകുക. 200 രൂപയായിരിക്കും ബസ് ചാർജ്. ഉച്ചമുതൽ രാത്രിവരെ നഗരം ചുറ്റിക്കാണാൻ സാധിക്കും. തിരുവനന്തപുരം നഗരത്തിൽ ഈ പദ്ധതി നടപ്പിലാക്കി വൻ സ്വീകാര്യത ലഭിച്ച് വിജയകരമായി മുന്നോട്ട് പോകുന്ന പദ്ധതി കോഴിക്കോട് ടൂറിസത്തിന് ഒരു മുതൽകൂട്ടാകും.
ചില സങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിച്ചു കഴിഞ്ഞാൽ ഡബിൾ ഡക്കർ സർവീസ് ആരംഭിക്കും.

Oriental Garden Lizard
07/10/2021

Oriental Garden Lizard

Sambar deer
28/02/2021

Sambar deer

Gud Morning ❤️ 🐦
26/02/2021

Gud Morning ❤️
🐦

ചുട്ടിപ്പരുന്ത്
24/02/2021

ചുട്ടിപ്പരുന്ത്

23/02/2021

KabiniNagarhole Tiger Reserve
22/02/2021

Kabini
Nagarhole Tiger Reserve

08/01/2021
ഹോ ഇതൊക്കെ ഇപ്പോ തിന്ന് തീർക്കണ്ടേ....                 -മലമുഴക്കി വേഴാമ്പൽ-                        DOP 22/12/2020       ...
24/12/2020

ഹോ ഇതൊക്കെ ഇപ്പോ തിന്ന് തീർക്കണ്ടേ....
-മലമുഴക്കി വേഴാമ്പൽ-
DOP 22/12/2020
NIKON D5600

 Courtesy: Roopesh Andipet
17/12/2020


Courtesy: Roopesh Andipet

Address

KOZHIKODE
Kozhikode

Telephone

+919037443741

Website

Alerts

Be the first to know and let us send you an email when Jithin Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jithin Photography:

Share

Category