DTH Kozhikode

Call Website Contact the business

DTH Kozhikode TATASKY, SUNDIRECT, VIDEOCON, DISH TV, AIRTEL DISH എന്നീ കമ്പനികളുട?

12/10/2026

സ്വന്തം ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ കഴിഞ്ഞാൽ അസംതൃപ്തി പ്രകടിപ്പിക്കാൻ നേരമുണ്ടാവില്ല. പലരുടെയും ജീവിതങ്ങളെ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അസംതൃപ്തി ഉണ്ടാവുന്നത് .

സ്വന്തം ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ കഴിഞ്ഞാൽ അസംതൃപ്തി പ്രകടിപ്പിക്കാൻ നേരമുണ്ടാവില്ല. പലരുടെയും ജീവിതങ്ങളെ സ്വന്തം ജ...
12/10/2026

സ്വന്തം ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ കഴിഞ്ഞാൽ അസംതൃപ്തി പ്രകടിപ്പിക്കാൻ നേരമുണ്ടാവില്ല. പലരുടെയും ജീവിതങ്ങളെ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അസംതൃപ്തി ഉണ്ടാവുന്നത് .
#

11/10/2026
11/10/2026

Celebrating my 5th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

11/10/2026

പരസ്പര വിശ്വാസത്തിന്റെ സുതാര്യതയും, പ്രയാസങ്ങളിൽ തണലാകുന്ന കരുതലുമാണ് ആത്മാർത്ഥതയുടെ കാതൽ. സ്വാർത്ഥതയില്ലാതെ മറ്റൊരാളുടെ സന്തോഷത്തിന് മുൻഗണന നൽകുകയും, വാക്കുകളേക്കാൾ പ്രവൃത്തികൾ കൊണ്ട് ആഴം അടയാളപ്പെടുത്തുകയും ചെയ്യുന്ന, സൗഹൃദമാണ് ഏതൊരു ബന്ധത്തിനും ഭംഗിയും ശാശ്വതമായ ആയുസ്സും നൽകുന്നത്....!

പരസ്പര വിശ്വാസത്തിന്റെ സുതാര്യതയും, പ്രയാസങ്ങളിൽ തണലാകുന്ന കരുതലുമാണ് ആത്മാർത്ഥതയുടെ കാതൽ. സ്വാർത്ഥതയില്ലാതെ മറ്റൊരാളുടെ...
11/10/2026

പരസ്പര വിശ്വാസത്തിന്റെ സുതാര്യതയും, പ്രയാസങ്ങളിൽ തണലാകുന്ന കരുതലുമാണ് ആത്മാർത്ഥതയുടെ കാതൽ. സ്വാർത്ഥതയില്ലാതെ മറ്റൊരാളുടെ സന്തോഷത്തിന് മുൻഗണന നൽകുകയും, വാക്കുകളേക്കാൾ പ്രവൃത്തികൾ കൊണ്ട് ആഴം അടയാളപ്പെടുത്തുകയും ചെയ്യുന്ന, സൗഹൃദമാണ് ഏതൊരു ബന്ധത്തിനും ഭംഗിയും ശാശ്വതമായ ആയുസ്സും നൽകുന്നത്....!
#പ്രഭാതം #

Good Morning 🌞 കാരുണ്യത്തില്‍ ചാലിച്ച ഒരു നോട്ടം, കാരുണ്യത്തില്‍ ചാലിച്ച ഒരു പുഞ്ചിരി, കാരുണ്യത്തില്‍ ചാലിച്ച ഒരു വര്‍ത്...
10/10/2026

Good Morning 🌞

കാരുണ്യത്തില്‍ ചാലിച്ച ഒരു നോട്ടം, കാരുണ്യത്തില്‍ ചാലിച്ച ഒരു പുഞ്ചിരി, കാരുണ്യത്തില്‍ ചാലിച്ച ഒരു വര്‍ത്തമാനം, കാരുണ്യത്തില്‍ ചാലിച്ച ഒരു പെരുമാറ്റം, കാരുണ്യത്തില്‍ ചാലിച്ച ഒരു സഹായം, മറ്റുള്ളവര്‍ക്ക് നല്‍കുന്ന മഹത്തായ കാര്യങ്ങളാണിവ. ദൈവം നമ്മില്‍ എപ്രകാരമാണോ കാരുണ്യം ചൊരിയുന്നത് അപ്രകാരം നാമും മറ്റുള്ളവരില്‍ കാരുണ്യം ചൊരിയുക.
Simpsons Memes Great Indian travel vlog DTH Kozhikode

ചില ബന്ധങ്ങൾ തകരുന്നത് വലിയ തെറ്റുകൾ കൊണ്ടല്ല........ശ്രദ്ധിക്കാതെ പറഞ്ഞ ചെറിയ വാക്കുകൾ കൊണ്ടാണ്.നാവുകൊണ്ട് ഉണ്ടാകുന്ന മ...
08/10/2026

ചില ബന്ധങ്ങൾ തകരുന്നത് വലിയ തെറ്റുകൾ കൊണ്ടല്ല........ശ്രദ്ധിക്കാതെ പറഞ്ഞ ചെറിയ വാക്കുകൾ കൊണ്ടാണ്.
നാവുകൊണ്ട് ഉണ്ടാകുന്ന മുറിവുകൾക്ക് കാലം പോലും മരുന്നാകാറില്ല. അതിനാൽ, ചിന്തയിൽ വിരിയുന്ന ഓരോ വാക്കിനും വിവേകത്തിന്റെ കാവലുണ്ടാകണം.
#പ്രഭാതം

06/10/2026

നമ്മുടെ നിലപാടുകളില്‍ സുതാര്യതയും പെരുമാറ്റങ്ങളില്‍ പരിശുദ്ധിയും കാത്തു സൂക്ഷിക്കുക, രഹസ്യങ്ങള്‍ പരസ്യമാക്കാതെ പരിരക്ഷിക്കുക എന്നിവ പരസ്പരമുള്ള മികച്ച സ്നേഹത്തിന്‍റേയും ചന്തമാര്‍ന്ന ബന്ധത്തിന്‍റേയും മകുടോദാഹരണങ്ങളാണ്.

Address

Perumanna
Kozhikode

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 12pm

Telephone

+917907752128

Alerts

Be the first to know and let us send you an email when DTH Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DTH Kozhikode:

Shortcuts

Share