Kutty ReAction

Kutty ReAction Video Reaction and Editing
(9)

പെൺകൊച്ചിന് പറ്റിയ പേര് പറയുനോക്കട്ടെ നല്ലത് കിട്ടുമോ എന്ന് A അക്ഷരത്തിൽ നല്ല പേര് കിട്ടിയാൽ നല്ലത്,😍🥰
12/05/2026

പെൺകൊച്ചിന് പറ്റിയ പേര് പറയു
നോക്കട്ടെ നല്ലത് കിട്ടുമോ എന്ന് A അക്ഷരത്തിൽ നല്ല പേര് കിട്ടിയാൽ നല്ലത്,😍🥰

12/05/2026
12/05/2026
പ്രിയ നടി മഞ്ജുപിള്ളയ്ക്ക് ജന്മദിനാശംസകൾ ❤️ ❤️ ❤️  1976 മെയ് 11ന് കോട്ടയം ഏറ്റുമാനൂരിൽ ജനിച്ചു. അച്ഛൻ എൻ കെ നാരായണപിള്ള,...
12/05/2026

പ്രിയ നടി മഞ്ജുപിള്ളയ്ക്ക് ജന്മദിനാശംസകൾ ❤️ ❤️ ❤️

1976 മെയ് 11ന് കോട്ടയം ഏറ്റുമാനൂരിൽ ജനിച്ചു. അച്ഛൻ എൻ കെ നാരായണപിള്ള, വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എഞ്ചിനീയറായിരുന്നു,അമ്മ ശോഭന.കുട്ടിക്കാലത്ത് തന്നെ ഏറ്റുമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറി.സെന്റ് ഗൊരേറ്റി കോൺവന്റ് സ്കൂൾ നാലാഞ്ചിറയിലാണ് സ്കൂൾ പഠനം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലാണ് എക്കണോമിക്സ് ബിരുദപഠനം നടത്തിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സൂര്യകൃഷ്ണമൂർത്തിയുടെ ലൈറ്റ് & സൗണ്ട് സ്റ്റേജ് ഷോയിൽ പങ്കെടുത്ത് കൊണ്ടാണ് മഞ്ജു പ്രൊഫഷണൽ വേദികളിൽ തുടക്കമിടുന്നത്. .

1991-ൽ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലാണ് മഞ്ജു പിള്ള ആദ്യമായി അഭിനയിക്കുന്നത്. സത്യവും മിഥ്യയും ആയിരുന്നു മഞ്ജുവിന്റെ ആദ്യത്തെ സീരിയൽ. ദൂരദർശനിലൂടെ ഏറെ പ്രോഗ്രാമുകളിലൂടെ മലയാളി ടിവി പ്രേക്ഷകർക്ക് സുപരിചിതയായി. തുടർന്ന് വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. 2000-2001 കാലത്ത് ദേവരഞ്ജിനി, സേതുവിന്റെ കഥകൾ എന്നീ സീരിയലുകളുടെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. 2002- ൽ സുന്ദരന്മാരും സുന്ദരികളും എന്ന സീരിയലിലെ അഭിനയത്തിന് വീണ്ടും അതേ പുരസ്കാരം തന്നെ ലഭ്യമായി. 2002-2003ൽ അലി അക്ബറിന്റെ സുന്ദരികളും സുന്ദരിമാരുമെന്ന ടിവി പരമ്പരയിലൂടെ മികച്ച അഭിനേത്രിക്കുള്ള ടെലിവിഷൻ അവാർഡും ലഭ്യമായി.

നിരവധി ടിവി ചാനലുകളിലെ ജനപ്രിയ പരിപാടികളിലും പരസ്യങ്ങളിലുമൊക്കെ അഭിനയിച്ച മഞ്ജു ഹാസ്യരംഗങ്ങൾ തന്മയത്വമായി അഭിനയിച്ച് ശ്രദ്ധ നേടി.1992-ലാണ് സിനിമയിൽ അഭിനയിയ്ക്കുന്നത്. ശബരിമലയിൽ തങ്ക സൂര്യോദയം ആയിരുന്നു മഞ്ജുവിന്റെ ആദ്യ ചിത്രം. തുടർന്ന് അൻപതോളം സിനിമകളീൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചു.കമലഹസനോടൊപ്പം മന്മഥൻ അമ്പ് എന്ന തമിഴ് ചിത്രത്തിലും മഞ്ജു പിള്ള അഭിനയിച്ചിട്ടുണ്ട്. ടിവി റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരകയായുമൊക്കെ സജീവമായ മഞ്ജു ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും സജീവ സാന്നിധ്യമാണ്. അടൂർ ഗോപാലകൃഷ്ണന്റെ നാലുപെണ്ണുങ്ങളിലും എം പി സുകുമാരൻ നായരുടെ രാമാനം, ജലാംശം എന്നീ സിനിമകളിലും വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു. 2021ൽ പുറത്തിറങ്ങിയ ഹോം എന്ന സിനിമയിലെ കുട്ടിയമ്മയെന്ന അമ്മവേഷം നവമാധ്യമങ്ങളിൽ ഏറെ ചർച്ചയായി


Happy birthday to dear actress Manjupilla ❤️ ❤️ ❤️

Born on 11th May 1976 in Etumanoor, Kottayam. Father NK Narayanapilla was an engineer at Vikram Sarabhai Space Centre, mother Shobhana. She moved from Etumanur to Thiruvananthapuram in her childhood. She studied at St. Goretti Convent School, Nalanchira. Graduated in Economics from Mar Ivanios College, Thiruvananthapuram. Manju made her professional debut by participating in Surya Krishnamurthy's light & sound stage show while studying in class 10th. .

Manju Pillai made his acting debut in 1991 in the telefilm Tathamme Pooch Pooch. Manju's first serial was Satya and Mithya. Through many programs through Doordarshan, Malayalee became known to the TV audience. Then acted in many serials in various channels. In 2000–2001, she won the State Television Award for Best Supporting Actress for her role in the serials Devaranjini and Sethu's Tales. In 2002, the same award was again available for acting in the serial Sundaran and Sundari. In 2002-2003, Ali Akbar's TV series Sundari and Sundari also won the Television Award for Best Actress.

Manju gained attention by acting in many popular programs and commercials on many TV channels. Manju's first film was Thanga Suryodayam at Sabarimala. Then he acted in various roles in fifty films. Manju Pillai also acted in the Tamil film Manmathan Amb with Kamalahasan. Manju, who is active as a judge and anchor in TV reality shows, is active in the television and film industry. He played different roles in Adoor Gopalakrishnan's Nalupenni and MP Sukumaran Nair's Raman and Jalamsh.Her role as a mother in the movie Home, released in 2021, has been much discussed in the new media

മഹാറാണി സിൽക്സിന്റെ സ്വന്തം മഹാറാണി നിത്യയും മകളും...ഈ ക്യൂട്ട്  അമ്മയ്ക്കും മോൾക്കും ഒരു ലൈക് കൊടുക്കാമോ?🥰🥰👍👍Maharani S...
12/05/2026

മഹാറാണി സിൽക്സിന്റെ സ്വന്തം മഹാറാണി നിത്യയും മകളും...ഈ ക്യൂട്ട് അമ്മയ്ക്കും മോൾക്കും ഒരു ലൈക് കൊടുക്കാമോ?🥰🥰👍👍

Maharani Silks' very own Maharani Nitya and her daughter...can you give this cute mother and mole a like?

മഹാറാണി സിൽക്സിന്റെ സ്വന്തം മഹാറാണി നിത്യയും ഭർത്താവും ഒരുമിച്ചുള്ള മനോഹര നിമിഷങ്ങൾ ❤️🥰സ്നേഹവും സന്തോഷവും നിറഞ്ഞ ഈ ചിത്ര...
11/05/2026

മഹാറാണി സിൽക്സിന്റെ സ്വന്തം മഹാറാണി നിത്യയും ഭർത്താവും ഒരുമിച്ചുള്ള മനോഹര നിമിഷങ്ങൾ ❤️🥰
സ്നേഹവും സന്തോഷവും നിറഞ്ഞ ഈ ചിത്രത്തിന് ഒരു ലൈക് കൊടുക്കാമോ?

Maharani Silks' very own Maharani Nitya and her husband beautiful moments together ❤️🥰
Can you give this picture full of love and happiness a like?😍👍








ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇൻസ്റ്റഗ്രാമിൽ മില്യൺ കണക്കിന് ഹൃദയങ്ങൾ സ്വന്തമാക്കിയ ആളാണ് ഉബൈദ് 😊ഈ നാടിന് വേണ്ടത് ഇത്തര...
10/05/2026

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇൻസ്റ്റഗ്രാമിൽ മില്യൺ കണക്കിന് ഹൃദയങ്ങൾ സ്വന്തമാക്കിയ ആളാണ് ഉബൈദ് 😊

ഈ നാടിന് വേണ്ടത് ഇത്തരത്തിലൊരു ഇൻഫ്ലുവൻസറെയാണ്.
ഹൃദയം ഉള്ളവൻ. മനുഷ്യർക്ക് വേണ്ടി ഓടുന്നവൻ. ❤️🔥
Ubaid is a person who has acquired millions of hearts on Instagram within a short period of time

This country needs such an influencer.
He who has a heart. He who runs for men. ❤️🔥

10/05/2026

ഉബൈദിനെ പോലെ തന്നെ ഉബൈദ് ക്യാഷ് ചാലഞ്ചിനായി തിരഞ്ഞെടുക്കുന്നവരും നമ്മളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു ❤️❤️
ഉബൈദ് മുത്താണ് 😍🥰
Like Ubaid, those who opt for the Ubaid Cash Challenge continue to shock us ❤️❤️

ശബ്ദമില്ലാത്തൊരു ലോകത്തുനിന്ന്…ഇന്ന് ആയിരം ഹൃദയങ്ങളിലേക്ക് എത്തിച്ചേർന്ന ഒരു പുഞ്ചിരി❤️🥰ജന്മനാ കേൾവിയും സംസാരശേഷിയും നഷ്...
10/05/2026

ശബ്ദമില്ലാത്തൊരു ലോകത്തുനിന്ന്…
ഇന്ന് ആയിരം ഹൃദയങ്ങളിലേക്ക് എത്തിച്ചേർന്ന ഒരു പുഞ്ചിരി❤️🥰

ജന്മനാ കേൾവിയും സംസാരശേഷിയും നഷ്ടമായ സെയിൽസ് രംഗത്ത് ജോലി ചെയ്യുന്ന നിത്യയെ, Maharani Wedding Collections അവരുടെ പരസ്യത്തിന്റെ മുഖമാക്കി ഉയർത്തിയപ്പോൾ, അത് ഒരു ബ്രാൻഡിന്റെ തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല…
മറിച്ച്, മനുഷ്യത്ത്വത്തിൻ്റെ ഏറ്റവും മനോഹരമായ ആഘോഷമായിരുന്നു.

സ്വന്തം ചിത്രം ഫ്ലെക്സിൽ കണ്ട നിമിഷം നിത്യയുടെ കണ്ണുകളിൽ തെളിഞ്ഞ ആ പ്രകാശം.
അത് സന്തോഷത്തിന്റെ ഭാഷയായിരുന്നു.
വാക്കുകൾക്ക് പറയാനാകാത്തൊരു വികാരം👑

കോടികൾ ചെലവഴിക്കുന്ന പരസ്യങ്ങൾ പലതും കണ്ണിലൂടെ കടന്നുപോകും…
എന്നാൽ ഒരാളുടെ ആത്മവിശ്വാസത്തെ ഉയർത്തിപ്പിടിക്കുന്ന ഇത്തരം നിമിഷങ്ങൾ, എന്നും മനുഷ്യരുടെ മനസ്സിൽ പതിഞ്ഞുനിൽക്കും. ✨

ഇന്ന് നിത്യ ഒരു മോഡൽ മാത്രമല്ല
അനേകം പേർക്കും പ്രതീക്ഷയാകുന്ന ഒരു മനോഹരമായ സന്ദേശമാണ്. 👑

From a world without sound...
A smile that reached a thousand hearts today

When Maharani Wedding Collections roped in Nithya, a sales professional who was born hearing and speech impaired, as the face of their ad, it wasn't just a brand's choice…
Rather, it was the most beautiful celebration of humanity.

The moment she saw her own picture on the flex, Nitya's eyes lit up.
It was the language of happiness.
A feeling that words cannot express👑

Advertisements that spend crores will pass through many eyes…
But moments like these, which boost one's self-confidence, will forever remain etched in people's minds. ✨

Today Nitya is not just a model
It is a beautiful message that will bring hope to many.


Address

Kottayam

Website

Alerts

Be the first to know and let us send you an email when Kutty ReAction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share