Jubykarikkaden

Jubykarikkaden MY Travel Imprints

Nemophilist | Exploring nature's wonders | Wildlife videos I A journey with nature, alongside its beautiful beings.

23/07/2026

ഒലോമിന എന്ന രാജാവിന്റെ ഫിഗ് ത്രീ പ്രൈഡ്

മാരയുടെ ഒരേ ഒരു രാജാവ് ഒലോമിന നയിക്കുന്ന പ്രൈഡ് കളിൽ ഏറ്റവും മനോഹരമായ പ്രൈഡ് ആണ് ഫിഗ്ത്രീ പ്രൈഡ് അവയുടെ കാഴ്ചകളുമായി ഈ ദിനം

13/07/2026

സിംഹരാജന് പറ്റിയ ഒരു പാട്ട് കിട്ടി,,😀 അങ്ങ് ഇട്ടു

07/07/2026

മെയ്റ്റിംഗിനായി നടക്കുന്ന ഇണ ചീറ്റകൾ

അവയുടെ സ്വാഭാവിക ജീവിതത്തിനു ശല്യം ആവാതെ ഞങ്ങൾ അവയ്ക്കു മുന്നിലേക്ക് എത്തി ,മസായി മാരയുടെ മനോഹാരിതയും ഇണകളുടെ കാഴ്ചകളും കാണുക

Born in 2017, Lorkulup was one of the most recognized male lions of Kenya’s Maasai Mara. As a member of the famous Black...
27/06/2026

Born in 2017, Lorkulup was one of the most recognized male lions of Kenya’s Maasai Mara. As a member of the famous Black Rock Coalition, he helped defend territory, protect pride lands, and challenge rival coalitions across the vast savanna.

Known for his dark mane, powerful build, and intense stare, Lorkulup became a symbol of strength and resilience. Throughout his life, he survived territorial battles, injuries, and the harsh realities of the wild. Every scar on his body told a story of courage and survival.

By 2025, age and years of conflict had begun to take their toll. Yet even in his final days, Lorkulup carried himself like a king. He continued to walk the plains with dignity, reminding everyone that true warriors never surrender.

His journey was not just about dominance it was about endurance, leadership, and the spirit of the wild. Though his reign has ended, his legacy lives on in the grasslands of the Maasai Mara and in the hearts of wildlife lovers around the world.

fans

മസായിമാരയുടെ രാജാവു ഒലോമിന
24/06/2026

മസായിമാരയുടെ രാജാവു ഒലോമിന

24/06/2026

സിംഹങ്ങളെ കുത്തിമലർത്തുന്നവർ ഒപ്പം മാരയിലെ

വേഗക്കാരും വാട്ടർ ബഫലോ ,ചീറ്റ ,സീബ്രകൾ ഇമ്പാലകൾ ,ഒട്ടകപക്ഷി ,കാഴ്ചയിൽ മസായി മാര യുടെ സൗന്ദര്യവറും കൂടെ ആകുമ്പോൾ സംഭവം പൊളിക്കും കാണുക വെള്ളിയാഴ്ച 11.05നു നമ്മുടെ MTI ചാനലിൽ കാണുവാൻ മറക്കരുതേ

24/06/2026

ഗോങ്കായികളുടെ തലവൻ ഓലോമിന എവിടെയാണ്

Address

Pakkil
Kottayam

Alerts

Be the first to know and let us send you an email when Jubykarikkaden posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jubykarikkaden:

Shortcuts

Share