Powergen Batteries

Powergen Batteries Every members , u can give 20 % discount for all powergen products ( inverter ,online UPS,batteries

18/09/2022
12/03/2022
05/08/2020

ContacT for new OffeR

വരുമാനം : അതോടൊപ്പം  സുരക്ഷ കളത്തിലിറങ്ങി കളിച്ചാൽ മാത്രമേ ഇനി കാര്യമുള്ളൂ.  അജിത് കൃഷ്ണ 9744424519 ( വാട്സ്ആപ്പ് )ഇപ്പൊ...
31/07/2020

വരുമാനം : അതോടൊപ്പം സുരക്ഷ

കളത്തിലിറങ്ങി കളിച്ചാൽ മാത്രമേ ഇനി കാര്യമുള്ളൂ.

അജിത് കൃഷ്ണ 9744424519 ( വാട്സ്ആപ്പ് )

ഇപ്പൊ നുമ്മ നാട് നേരിടുന്ന പ്രശ്നം അറിയാമല്ലോ,

ഇപ്പോൾ ആകെ തുറന്നു വയ്ക്കാവുന്ന കട മെഡിക്കൽ ഷോപ്പ് /വെജിറ്റബിൾ ഷോപ്പ് /ഫാൻസി ഷോപ്പ് മാത്രം.

നേരെ ബൈക്കിൽ ഇറങ്ങി ഇത്തരം ഷോപ്പ് കളിൽ പോയി മാസ്ക്, sanitizer, അനു:ബന്ധ സാധനങ്ങളുടെ ഓർഡർ എടുക്കു.

ഒരു മാസ്കിൽ 5 രൂപാ margin കിട്ടിയാൽ മതി, ഒരു ഷോപ്പിൽ 20 മാസ്കിൽ കുറയാതെ എടുക്കും 100 രൂപാ ആയില്ലേ

ഒരു ദിവസം 80 കടകളിൽ കയറാൻ പറ്റും 20 കടകളിൽ ഓർഡർ കിട്ടിയാൽ 100*20 =2000/-

ഇപ്പൊ ഓർഡർ തരാത്തവർ പിനീടുള്ള ദിവസങ്ങളിൽ വിളിച്ചോളും.

നല്ല ക്വാളിറ്റി സാധനങ്ങൾ കൊടുത്താൽ വാങ്ങുന്ന നിങ്ങളുടെ ഷോപ്പ് ഉടമക്കും നല്ല സെയിൽസ് ഉണ്ടാകും .

അതുപോലെ എല്ലാ ആളുകൾക്കും നല്ല മാസ്ക് കിട്ടും.
എല്ലാരും സുരക്ഷിതരാകുകയും ചെയ്യും.

എല്ലാ ഷോപ്പ്കരുടെയും നമ്പർ വാങ്ങി വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കുക.

അത്യാവശ്യം നമ്മുടെ ചുറ്റുപാടുമുള്ളവർ എങ്കിലും അറിയിക്കുക, ഇത്തരം സാധങ്ങൾ നമ്മുടെ പക്കലുണ്ടെന്ന്.

N95 5 Layer /6 Layer ചോദിച്ചു വാങ്ങുക
അത് തരുന്ന സുരക്ഷ മറ്റു മാസ്കുകളിൽ കിട്ടില്ല.
പോലീസ് നെ കാണിക്കാൻ വേണ്ടി ആകരുത് മാസ്ക് ധരിക്കുന്നത്.

മാസ്ക്ന്റെ wholesale വില അറിയാൻ വേണ്ടി contact ചെയ്യൂ..
അജിത് കൃഷ്ണ 9744424519 ( വാട്സ്ആപ്പ് )

HappY independence DaY

10/03/2020

SMART MAMPUZHA

പ്രിയപ്പെട്ടവരെ,
അവസാനമായി നമ്മുടെ മനസിനെ ആഴത്തിൽ വേദനിപ്പിച്ചത് ദേവാനന്ദ എന്ന ആറുവയസ്സുകാരിയാണ്. ഇത് ആദ്യ സംഭവമല്ല. എന്നാൽ അവസാന സംഭവമാക്കാൻ നമ്മുക്ക് കൈകോർക്കാം.

ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിലുണ്ടാകാതിരിക്കാൻ നമ്മുക്ക് എന്ത് ചെയ്യാം എന്ന ചിന്തയിൽ നിന്നുമാണ് 'സ്മാർട്ട്‌ മാമ്പുഴ ' എന്ന പദ്ധതിയുടെ തുടക്കം.

നാടിന്റെ സുരക്ഷ മുൻനിർത്തി പൊതുജന പങ്കാളിത്തത്തോടെ കുണ്ടറ ജനമൈത്രി പോലീസ് സേനയും POWERGEN POWER SOLUTIONS മാമ്മുടും ചേർന്ന് തുടക്കം കുറിക്കുന്ന ഈ പദ്ധതിയ്ക്കായ്യ് കൈകോർക്കാം.

മാമ്പുഴ മത്തങ്ങാമുക്കിൽ CCTV ക്യാമറകൾ സ്ഥാപിച്ചു പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
ഈ പദ്ധതിയിൽ എല്ലാ മാമ്പുഴ നിവാസികളുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു

Address

Chandanathope/post
Kollam
691014

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

9497014519

Alerts

Be the first to know and let us send you an email when Powergen Batteries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Powergen Batteries:

Share