ജിജോ അഞ്ചൽ-Jijo Anchal

ജിജോ അഞ്ചൽ-Jijo Anchal പൊതു വിഷയങ്ങളിൽ കൂടുതൽ ബന്ധപ്പെടുക എന്ന ഉദ്ദേശ്യത്തോടെ ഒരു പേജ്.

15/04/2022
ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്‍റെ എണ്ണപ്പന എസ്റ്റേറ്റുകളിലേക്ക് വിവിധ ജോലികള്‍ക്കായി  താല്‍കാലിക അടിസ്ഥാനത്തില്‍ തൊഴിലാളിക...
23/02/2022

ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്‍റെ എണ്ണപ്പന എസ്റ്റേറ്റുകളിലേക്ക് വിവിധ ജോലികള്‍ക്കായി താല്‍കാലിക അടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കുന്നതിനായി 25.2.2022ല്‍ ഓയില്‍പാം ഇന്ത്യയുടെ ഏരൂര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് അഭിമുഖം നടത്തുന്നു.

23/02/2022

ആക്ഷൻ ഹീറോ ബിജു ചലച്ചിത്രം ഓർമ്മപ്പെടുത്തി അഞ്ചൽ SI ജ്യോതിഷ് ചിറവൂർ. ആ രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കു.

കഴിഞ്ഞ ദിവസം അഞ്ചൽ സെന്റ് ജോൺസ് കോളേജിലേ ഇരുവിഭാഗം വിദ്യാർഥികൾ ടൗണിൽ ഏറ്റുമുട്ടി. അഞ്ചൽ SI അവരെ വിരട്ടിയോടിച്ചപ്പോൾ ഒരു മഹാൻ മൊബൈൽ കടയിൽ ചാടികയറി ഒരു പുതിയ ഫോൺ വാങ്ങാൻ വന്ന ആളായിമാറി😀എന്നാൽ SI കടക്കുള്ളിലേക്ക് വരുന്നതുകണ്ട് ഒരു സെക്കന്റ്‌ കൊണ്ട് മൊബൈൽ ഫോൺ ശരിയാക്കുന്ന കസ്സേരയിൽ കയറിയിരുന്നു ഫോൺ ശരിയാക്കലും തുടങ്ങി, പക്ഷെ SI കയ്യോടെ പൊക്കി. കടയുടെ ഉടമ പോലും അറിയാതെയാണ് മൈബൈൽ ടെക്നീഷ്യൻ തസ്തികയിൽ പുതിയ ഒരാൾ പ്രേവേശിച്ചത്.
വിഡിയോ കടപ്പാട്-Mudra vision

Address

Kollam

Telephone

+919895104679

Website

Alerts

Be the first to know and let us send you an email when ജിജോ അഞ്ചൽ-Jijo Anchal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ജിജോ അഞ്ചൽ-Jijo Anchal:

Share