Shradha FILM Institute

Shradha FILM Institute FILM INSTITUTE
(1)

Shane Nigam's masterful performance and impeccable presence in the role elevate the climax's twist to a genuinely thrill...
12/05/2026

Shane Nigam's masterful performance and impeccable presence in the role elevate the climax's twist to a genuinely thrilling experience. 🎉👏💥

19K likes, 1K comments. "Dridam Official Trailer | Shane Nigam | Jeethu Joseph | Martin Joseph"

Congratulations 🎉
09/05/2026

Congratulations 🎉

ഇതിഹാസ താരം ഇന്നസെന്റ്‌ ഏട്ടന്റെ പേരിലുള്ള പ്രഥമ “CAN INNOCENT AWARD 2025- BEST COMEDIAN” അവാർഡ് ലഭിച്ചത് ഒരു അനുഗ്രഹം ആയി ഞാൻ കരുതുന്നു.

നർമ്മം പലപ്പോഴും ആഴമേറിയ അറിവിന്റെയും, ദീർഘ വീക്ഷണത്തിന്റെയും “മുഖംമൂടി” ആണെന്ന് അദ്ദേഹം നമ്മൾക്ക് കാണിച്ചുതന്നിരുന്നു. ജീവിതത്തിൽ വേദനകളും, ബുദ്ധിമുട്ടുകൾ വന്നപ്പോൾ അദ്ദേഹം പലവട്ടം വിദഗ്ധമായി ആ മുഖം മൂടി ധരിച്ചും നമ്മൾ കണ്ടിട്ടുണ്ട്.

പലപ്പോഴും ഷോട്ടിൽ എന്ത് ചെയ്യണം എന്ന് അറിയാതെ വരുമ്പോൾ ഞാൻ പ്രതിഭകളാൽ സമ്പന്നമായ നമ്മുടെ ഇൻഡസ്ടറിലെ സീനിയേഴ്സിൽ നിന്നുകോപ്പി അടിക്കും, ലൈബ്രറിയിൽ പോയി നമ്മൾ ഗ്രന്ഥങ്ങൾ റെഫർ ചെയുന്ന പോലെ.അങ്ങനെ ഞാൻ അദ്ദേഹത്തെയു പലവട്ടം റെഫർ ചെയ്തിട്ടുണ്ട്.

നന്ദി, കാൻചാനൽമീഡിയയിലെ സുരേഷ് ഏട്ടൻ അണിയറ പ്രവർത്തകർ ജൂറി ചെയർമാൻ ശ്രി.രാജീവ് കുമാർ സർ മറ്റ് മെംബേർസ്, ഇന്നസെന്റ്‌ ഏട്ടന്റെ ഓർമ്മകളെ ഇത്രയും വ്യക്തമായ ഒരിക്കൽ കൂടി അവതരിപ്പിച്ചതിന്. വരും വർഷങ്ങളിൽ ഇതിലും പ്രൗഢഗംഭീരമായി ഈ അവാർഡ് ചടങ്ങു സംഘടിപ്പിക്കാൻ അങ്ങേക്ക് സാധിക്കട്ടെ.

സർവംമായ സിനിമയുടെ സംവിധായകൻ അഖിൽ, രൂപയുടെ റോളിലേക്ക് എന്നെ suggest ചെയ്ത നിവിൻ, അത് പോലെ സർവം മായയുടെ മുഴുവൻ ടീമിനും നന്ദി പറയാൻ ഞാൻ ഈയവസരത്തിൽ ആഗ്രഹിക്കുന്നു.
ഒപ്പം എന്നും എപ്പോളും പിന്തുണച്ച എന്റെ കുടുംബത്തിനും, എന്റെ എല്ലാ പോരായ്മകളെയും സ്വീകരിച്ച പ്രേക്ഷകർക്കും, സിനിമ എന്ന എന്റെ സ്വപ്‌നം യാഥാർഥ്യമാക്കിയ വിനീതിനും ദിലീപേട്ടനും ഇതിനെല്ലാം കാരണം ആയ ദൈവത്തിനും ഒരായിരം നന്ദി.

ഈ അവാർഡ് അതിന്റെ യഥാർത്ഥ ‘ലക്ഷ്യസ്ഥാനം’ കണ്ടിട്ടില്ല എന്ന് എനിക്കറിയാം, പക്ഷെ ആത്മാർത്ഥമായി ഒരു ലക്ഷ്യസ്‌ഥാനം തേടി പോകുന്ന ഒരാൾക്കുള്ള പ്രോഹത്സാഹനമായി തൽകാലം കരുതിയാൽ മതി.

🙏

Congratulations Shaji Pattikkara &Team 🤝💐Shradha Movies Varsha P Gandhi
29/04/2026

Congratulations Shaji Pattikkara &Team 🤝💐
Shradha Movies Varsha P Gandhi

www.shradhamovies.inVarsha P Gandhi
10/04/2026

www.shradhamovies.in
Varsha P Gandhi

Directed By - Joy KallukaranProduced By - Logos FilmsCreative Director - Karthik Sanish BoseProduced by - Logos FilmsD.O.P. - Tharun BhaskaranMusic - Prince ...

യിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങൾ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.( യെശയ്യാവ് 45 ...
28/12/2025

യിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങൾ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.
( യെശയ്യാവ് 45 : 17 )
But Israel shall be saved in the LORD with an everlasting salvation: ye shall not be ashamed nor confounded world without end.
( Isaiah 45 : 17 )
Petra Fellowship ❤️🙏😇

WE ARE A CHURCH THAT LOVES GOD AND LOVES PEOPLE.Welcome to Petra Fellowship. Thank you for taking the time to learn more about our faith community. Our churc...

Address

SHRADHA, Tripunithura, Cochin
Kochi
682301

Alerts

Be the first to know and let us send you an email when Shradha FILM Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shradha FILM Institute:

Share